ഫെഡറൽ ബാങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | സ്വകാര്യ (BSE, NSE:SBI) & (LSE: SBID) |
|---|---|
| വ്യവസായം | ബാങ്കിങ് and allied industries |
| സ്ഥാപിക്കപ്പെട്ടത് | Kochi, 1945 |
| ആസ്ഥാനം | ഫെഡറൽ Towers, , ആലുവ - 683 101, കേരളം, ഇന്ത്യ. |
| പ്രധാന ആളുകൾ | Chairman [പ്രൊഫ. A M സലീം], M D & C E O[Mr. M. വേണുഗോപാലൻ] |
| ഉൽപ്പന്നങ്ങൾ | Loans, Savings, etc. |
| വെബ്‌സൈറ്റ് | www.federalbank.co.in |
കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. 1945 - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. 2010-ലെ കണക്കുകൾ പ്രകാരം ഈ ബാങ്കിന് 897 ശാഖകളും 751 എ.ടി.എമ്മുകളും നിലവിലുണ്ട്.[1]
ചരിത്രം[തിരുത്തുക]
1931-ൽ മധ്യ തിരുവതാംകൂറിലെ തിരുവല്ലയിൽ ബാങ്കിന്റെ സ്ഥാപകനായ കുളങ്ങര ഹോർമ്മിസ്, ട്രാവങ്കൂർ ഫെഡറൽ ബാങ്ക് സ്ഥാപിച്ചു.1944-ൽ അദ്ദേഹം റജിസ്റ്റേർഡ് ഓഫീസ് ആലുവയിലേക്കു മാറ്റി.1947-ൽ ഫെഡറൽ ബാങ്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1970-ൽ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു.2006-ൽ ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ് ഏറ്റെടുത്തു
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Federal Bank's operating profit up 25 per cent The Hindu, Jan 26, 2007