മലബാർ റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലബാർ റോസ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Pachliopta
വർഗ്ഗം: P. pandiyana
ശാസ്ത്രീയ നാമം
Pachliopta pandiyana[1]
(Moore, 1881)
പര്യായങ്ങൾ

Atrophaneura pandiyana

നാട്ടുറോസുമായി നല്ല സാമ്യമുള്ള ഒരു കിളിവാലൻ ശലഭമാണ് മലബാർ റോസ്. (ശാസ്ത്രീയനാമം: Pachliopta pandiyana). തെക്കേ ഇന്ത്യയിലെ തദ്ദേശവാസിയായ ഒരു പ്രധാനശലഭമാണിത്.

Pandiyana aristolochiae polytes helenus.png

അവലംബം[തിരുത്തുക]

  1. Häuser, Christoph L.; de Jong, Rienk ; Lamas, Gerardo ; Robbins, Robert K.; Smith, Campbell & Vane-Wright, Richard I. (28 July 2005). "Papilionidae – revised GloBIS/GART species checklist (2nd draft)". Entomological Data Information System. Staatliches Museum für Naturkunde Stuttgart, Germany. ശേഖരിച്ചത്: 21 June 2013. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'മലബാർ റോസ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Pachliopta pandiyana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=മലബാർ_റോസ്&oldid=1845900" എന്ന താളിൽനിന്നു ശേഖരിച്ചത്