ബര്‍ബാഡോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
Barbados
|
||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം "Pride and Industry" |
||||
| ദേശീയ ഗാനം In Plenty and In Time of Need |
||||
| തലസ്ഥാനം (and largest city) |
Bridgetown |
|||
| ഔദ്യോഗിക ഭാഷകള്‍ | English | |||
| ഔദ്യോഗിക ഭാഷകള്‍ | Bajan | |||
| Ethnic groups | 90% Afro-Bajan, 4% European, 6% Asian and Multiracial | |||
| Demonym | Barbadian (Official) Bajan (Slang) |
|||
| ഭരണകൂടം | Parliamentary democracy and Constitutional monarchy | |||
| - | Monarch | Elizabeth II | ||
| - | Governor-General | Clifford Husbands | ||
| - | Prime Minister | David Thompson | ||
| Independence | From the United Kingdom | |||
| - | Date | 30 November 1966 | ||
| - | ജലം (%) | negligible | ||
| ജനസംഖ്യ | ||||
| - | July 2006 estimate | 279,000 (175th) | ||
| - | ജനസാന്ദ്രത | 647 /km² (15th) 1,663 /sq mi |
||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||
| - | ആകെ | $5.100 billion[1] (149th) | ||
| - | ആളോഹരി | $18,558[1] (39th) | ||
| GDP (nominal) | 2007 estimate | |||
| - | Total | $3.409 billion[1] | ||
| - | Per capita | $12,404[1] | ||
| HDI (2007) | ||||
| നാണയം | Barbadian dollar ($) (BBD) |
|||
| സമയമേഖല | (UTC-4) | |||
| ഇന്റര്‍നെറ്റ് സൂചിക | .bb | |||
| ഫോണ്‍ കോഡ് | +1 (246) | |||
ബര്‍ബാഡോസ് അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കന്‍ കരീബിയന്‍ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിന്‍സന്റ് ആന്റ് ദ ഗ്രനഡീന്‍സ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാര്‍ബഡോസിന്റെ ഏറ്റവും അടുത്ത അയല്‍രാജ്യങ്ങള്‍. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കന്‍ വന്‍കര എന്നിവയാണ്. 430ചത്യ്രശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 279,000 ആണ്. ബ്രിഡ്ജ്ടൗണ്‍ ആണ് ബര്‍ബാഡോസിന്റെ തലസ്ഥാനം.
[തിരുത്തുക] അവലംബം
|
|||||||||||||||||||||||||
