ഫ്രാന്‍സിസ് ബുക്കാനന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനെട്ടാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച് വിലപ്പെട്ട ചരിത്രക്കുറിപ്പുകള്‍ രേഖപ്പെടുത്തിയ സഞ്ചാരിയും പ്രകൃതികാരനും ഭിഷഗ്വരനും. ഇംഗ്ലീഷ്: Francis Buchanan-Hamilton മലബാറിനെക്കുറിച്ച് അറിയാനുള്ള പ്രധാനരേഖകളിലൊന്നാണ് അദേഹത്തിന്‍റെ സഞ്ചാരക്കുറിപ്പുകള്‍. ടിപ്പുവിന്‍റെ പതനത്തിനു ശേഷം ഉള്ള കാലത്തെ വിശദ വിവരങ്ങള്‍ ക്രോഡീകരിക്കാനായാണ് ഗവര്‍ണര്‍ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവിന്‍റെ നിര്‍ദ്ദേശപ്രകാരം ബുക്കാനന്‍ നിയുക്തനായത്. [1]
[തിരുത്തുക] ജീവിതരേഖ
ഫ്രാന്‍സിസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് വെട്ടുകല്ലില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാരകം-വെട്ടുകല്ലിനെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചത് ബുക്കാനനാണ്
സ്കോട് ലന്ഡില്‍ 1762 ഫെബ്രുവരി 15 നാണ് ബുക്കാനന്‍ ജനിച്ചത്. പിതാവ് ഭിഷഗ്വരനായിരുന്നു. ആ പാത പിന്‍ തുടര്‍ന്ന് മകനും ഏഡിന്‍ബറോയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ സര്‍ജനായി ജോലി സ്വീകരിച്ച് ബംഗാളിലെത്തി. [2]
[തിരുത്തുക] ആധാരസൂചിക
- ↑ http://www.geo.ed.ac.uk/scotgaz/people/famousfirst3179.html
- ↑ വേലായുധന്‍, പണിക്കശ്ശേരി. സഞ്ചാരികള്‍ കണ്ട കേരളം, 2001 (in മലയാളം), കോട്ടയം: കറന്‍റ് ബുക്സ്, 434. ISBN 81-240-1053-6.
[തിരുത്തുക] കുറിപ്പുകള്‍
| മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍വിനോ | മാര്‍ക്കോ പോളോ | അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍ | ||

