പവിഴവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവിഴവാലൻ
Tholymis tillarga
Tholymis tillarga male by kadavoor 01.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ്
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻ തുമ്പികൾ
കുടുംബം: Libellulidae
ജനുസ്സ്: Tholymis
വർഗ്ഗം: T. tillarga
ശാസ്ത്രീയ നാമം
Tholymis tillarga
(Fabricius, 1798)

അസ്തമയത്തോടൊപ്പം പുറത്തിറങ്ങി രാത്രികാലങ്ങളിൽ പറക്കുന്ന ഒരിനം കല്ലൻ തുമ്പിയാണ് പവിഴവാലൻ - Coral tailed cloudwing (ശാസ്ത്രീയനാമം:- Tholymis tillarga)[1]. പകൽ സമയങ്ങളിൽ പുല്ലുകൾക്കും കുറ്റിച്ചെടികൾക്കുമിടയിൽ വിശ്രമിക്കുന്ന ഇവയിലെ ആൺതുമ്പികളുടെ മുകൾ ഭാഗം ചുവന്ന നിറത്തിലും, വശങ്ങൾ മഞ്ഞ കലർന്ന നേർത്ത തവിട്ടുനിറം കലർന്ന ഉരസ്സുമാണുള്ളത്. കൂടാതെ ചുവപ്പുനിറത്തിലുള്ള വാലും, നേർത്ത നീലനിറം കലർന്ന വെള്ളയിൽ പൊട്ടുകളും തവിട്ടു ഛായയോടു കൂടിയ ചിറകും കാണപ്പെടുന്നു. ആകെ വിളർത്ത തവിട്ടു നിറമാണ് പെൺതുമ്പികളുടേത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'പവിഴവാലൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=പവിഴവാലൻ&oldid=1693596" എന്ന താളിൽനിന്നു ശേഖരിച്ചത്