വയൽത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയൽത്തുമ്പി
Crocothemis servilia
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ്
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻ തുമ്പികൾ
കുടുംബം: Libellulidae
ജനുസ്സ്: Crocothemis
വർഗ്ഗം: C. servilia
ശാസ്ത്രീയ നാമം
Crocothemis servilia
(Drury, 1773)

ശുദ്ധജലാശയങ്ങൾക്കു സമീപത്തായി സാധാരണ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് വയൽത്തുമ്പി - Scarlet Skimmer (ശാസ്ത്രീയനാമം:- Crocothemis servilia). മിക്കവാറും രാജ്യങ്ങളിൽ കാണപ്പെടുന്ന ഇവയിലെ ആൺതുമ്പികൾക്ക് കടുത്ത ചുവപ്പു നിറമാണ്[1]. പെൺതുമ്പികൾ മഞ്ഞനിറത്തിലും വാലിൽ കറുത്ത നീണ്ട വരയോടു കൂടിയും കാണപ്പെടുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Crocothemis servilia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വയൽത്തുമ്പി&oldid=1291658" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ