തുലാത്തുമ്പി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തുലാത്തുമ്പി | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | ആർത്രോപോഡ് |
| ക്ലാസ്സ്: | പ്രാണി |
| നിര: | തുമ്പി |
| ഉപനിര: | കല്ലൻ തുമ്പികൾ |
| കുടുംബം: | Libellulidae |
| ജനുസ്സ്: | Pantala |
| വർഗ്ഗം: | P. flavescens |
| ശാസ്ത്രീയ നാമം | |
| Pantala flavescens (Fabricius, 1798) |
|
| Distribution of Pantala flavescens | |
ദേശാടനത്തുമ്പിയായ ഒരിനം കല്ലൻ തുമ്പിയാണ് തുലാത്തുമ്പി - Wandering Glider (ശാസ്ത്രീയനാമം:- Pantala flavescens). മിക്ക ഉഷ്ണമേഖലാരാജ്യങ്ങളിലും ഇവ കാണപ്പെടുന്നു[1]. ആൺതുമ്പിയുടെ വാലിന്റെ മുകൾഭാഗം ചുവപ്പും അതിൽ കറുത്ത പൊട്ടുകളും ഉണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പിയോട് വളരെ സാദൃശ്യമുണ്ടെങ്കിലും ഇവയ്ക്ക് അഴക് കുറവാണ്. ജലാശയങ്ങളുടെയും ചതുപ്പുകളുടേയും മുകളിൽ കൂട്ടമായി ഇവ പറക്കുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Pantala flavescens എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'തുലാത്തുമ്പി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.