നീല പുൽമാണിക്യൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നീല പുൽമാണിക്യൻ Ischnura senegalensis |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | ആർത്രോപോഡ് |
| ക്ലാസ്സ്: | പ്രാണി |
| നിര: | തുമ്പി |
| ഉപനിര: | സൂചിത്തുമ്പികൾ |
| ഉപരികുടുംബം: | Coenagrionoidea |
| കുടുംബം: | Coenagrionidae |
| ജനുസ്സ്: | Ischnura |
| വർഗ്ഗം: | I. senegalensis |
| ശാസ്ത്രീയ നാമം | |
| Ischnura senegalensis (Rambur, 1842) |
|
സൂചിത്തുമ്പികളിൽ ഭംഗിയേറിയ ഒരിനമാണ് നീല പുൽമാണിക്യൻ - Senegal Golden Dartlet (ശാസ്ത്രീയനാമം:- Ischnura senegalensis). പച്ചകലർന്ന നീലനിറത്തിലുള്ള ശരീരത്തോടുകൂടിയ ആൺതുമ്പികളുടെ മഞ്ഞനിറത്തിലുള്ള വാൽ പോലെയുള്ള ഉടലിൽ നേർത്ത കറുപ്പുനിറത്തിലുള്ള വരയും പിന്നറ്റത്തായി നീലപൊട്ടുകളുമാണുള്ളത്. പെൺതുമ്പികളിൽ പച്ചനിറം കലർന്ന ശരീരവും അതിൽ അരണ്ട തവിട്ടുനിറത്തിലുള്ള വരകളും കാണപ്പെടുന്നു. ഇന്ത്യയടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ വിഹാരമേഖലകളാണ്[2].
[തിരുത്തുക] അവലംബം
- ↑ V. Clausnitzer (2006) Ischnura senegalensis In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on April 18, 2010.
- ↑ IUCN Red List of Threatened Species
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Ischnura senegalensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: