ചങ്ങാതിത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ditch jewel
Male
Female
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. contaminata
Binomial name
Brachythemis contaminata
(Fabricius, 1793)
Synonyms
  • Libellula truncatula Rambur, 1842
Brachythemis contaminata,ditch jewel, male ചങ്ങാതിത്തുമ്പി
Brachythemis contaminata, Female, ചങ്ങാതിത്തുമ്പി

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് ചങ്ങാതിത്തുമ്പി - Brachythemis contaminata.[2][1]

മലിനജലപ്രദേശങ്ങളിൽ കൂടുതലായി കണപ്പെടുന്ന ഇവ കേരളത്തിൽ സർവ്വസാധാരണമാണ്. ചുവപ്പുകലർന്ന ഓറഞ്ച് നിറമാണ് ആൺതുമ്പികൾക്ക്, പെൺതുമ്പികൾക്ക് തവിട്ടു കലർന്ന മഞ്ഞനിറവും. ആൺതുമ്പിയുടെ ചിറകുകൾ ഓറഞ്ചുനിറം കലർന്നും കാണപ്പെടുന്നു.[1][3][4][5][6][7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Sharma, G. (2010). "Brachythemis contaminata". 2010: e.T167368A6335347. {{cite journal}}: Cite journal requires |journal= (help)
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-17.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 365–366.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 438.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Brachythemis contaminata Fabricius, 1793". India Biodiversity Portal. Retrieved 2017-03-17.
  7. "Brachythemis contaminata Fabricius, 1793". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചങ്ങാതിത്തുമ്പി&oldid=3786393" എന്ന താളിൽനിന്ന് ശേഖരിച്ചത്