ദുര്‍ഗ്ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ദുര്‍ഗ്ഗ
332 durga-alone.png
ദൈവം വിജയം
ദേവനാഗരി: दुर्गा
Bengali: দুর্গা
ബന്ധം: ദേവി
വസതി: കൈലാസം
ആയുധം: ശൂലം, ചക്രം , ഗദ ,
സര്‍പ്പം, ശംഖ് , പരിച, അമ്പ് ,
വില്ല്, ചുരിക , താമര
പങ്കാളി: പരമ ശിവന്‍
വാഹനം: സിംഹം, കടുവ

ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാര്‍വ്വതിയുടെ രൗദ്ര രൂപമാണ് ദുര്‍ഗ്ഗാദേവി. മഹിഷാസുരനെ വധിക്കാന്‍ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം . പതിനാറ് കൈകള്‍ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുര്‍ഗ്ഗയെ കണക്കാക്കുന്നത്.


ഹിന്ദു ദൈവങ്ങള്‍

ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍

"http://ml.wikipedia.org/wiki/%E0%B4%A6%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം