ജോണ്‍ ബാര്‍ഡീന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രം മാറ്റിമറിച്ച ട്രാന്‍സിസ്റ്റര്‍ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളാണ് ജോണ്‍ ബാര്‍ഡീന്‍ (മേയ് 23, 1908ജനുവരി 30, 1991). കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗമായ മൈക്രോപ്രൊസസറുകളുടെ അടിസ്ഥാന നിര്‍മ്മാണഘടകമാണ് ട്രാന്‍സിസ്റ്ററുകള്‍. കമ്പ്യൂട്ടറുകളുടെ മെമ്മറി , സെര്‍ക്യൂട്ടുകള്‍ എന്നിവയിലും ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിക്കുന്നു. കമ്പ്യൂട്ടറുകളുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വികസനത്തിന് വഴിയായ ആദ്യ സുപ്രധാന കണ്ടുപിടുത്തം ഇതായിരുന്നു.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം