ഗീത ഗോപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗീതാ ഗോപി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗീത ഗോപി

ജനനം (1973-05-30) 30 മേയ് 1973 (40 വയസ്സ്)
പുന്നയൂർക്കുളം, തൃശൂർ
രാഷ്ടീയകക്ഷി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിതപങ്കാളി(കൾ) കെ ഗോപി

തൃശൂരിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയാണ് ഗീത ഗോപി. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ നാട്ടിക നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നാം കേരള നിയമസഭയി അംഗമായി.[1][2] 2004 ലും 2009 ലും ഗുരുവായൂർ നഗരസഭയിലെ ചെയർപേർസണായും 2011 ൽ ഡെപ്യൂട്ടി ചെയർപേർസണായും തെരഞ്ഞെടുക്കപ്പെട്ടു.[3]

ഗീത ഗോപി സി.പി.ഐ. പ്രതിനിധി ആണ്

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/members.htm
  2. http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608
  3. http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608
"http://ml.wikipedia.org/w/index.php?title=ഗീത_ഗോപി&oldid=1932115" എന്ന താളിൽനിന്നു ശേഖരിച്ചത്