കെെമലശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[1]മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട്[2] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കെെമലശേരി. ഭാരതപ്പുഴ ഈ ഗ്രാമത്തിലൂടെ കന്നുപോകുന്നു. മംഗലം, ആലിങ്ങൽ, പട്ടണംപടി തുടങ്ങിയ സ്ഥലങ്ങൾ കെെമലശേരിയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ്.

  1. "മലപ്പുറം". Retrieved 10-12-2019. {{cite web}}: Check date values in: |access-date= (help)
  2. "തുപ്രങ്ങോട് പ‍‍ഞ്ചായത്ത്". Retrieved 10-12-2019. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=കെെമലശേരി&oldid=3918654" എന്ന താളിൽനിന്ന് ശേഖരിച്ചത്