"വിക്കിപീഡിയ:പുതുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎ചോദ്യാവലി: പുതിയ ഉപവിഭാഗം
No edit summary
വരി 286: വരി 286:
- [[ഉപയോക്താവ്:Pkmattara|Pkmattara]] 07:51, 28 മാർച്ച് 2011 (UTC)
- [[ഉപയോക്താവ്:Pkmattara|Pkmattara]] 07:51, 28 മാർച്ച് 2011 (UTC)
''ചെരിച്ചുള്ള എഴുത്ത്''
''ചെരിച്ചുള്ള എഴുത്ത്''

== [[ഉപയോക്താവ്:Sreeharic|Sreeharic]] ==

1. ഉണ്ട്

2. മലയാളത്തിലെഴുതാൻ കാര്യമായ വിഷമമില്ല

3. വിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതെങ്ങനെയാണ്?വിക്കിയിൽ എഴുതാനുപയോഗിക്കാവുന്ന സ്രോതസ്സുകൾ ഏതൊക്കെയാണ്

- [[ഉപയോക്താവ്:Sreeharic|Sreeharic]] 03:32, 29 മാർച്ച് 2011 (UTC)

03:32, 29 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം വിക്കിപീഡിയയില്‍ ഓരോ ദിവസവും ധാരാളം പേര്‍ പുതുതായി അംഗത്വം എടുക്കുന്നുണ്ട്. പക്ഷേ ലേഖനങ്ങള്‍ തുടങ്ങുകയോ മാറ്റിയെഴുതുകയോ ചെയ്യുന്നവര്‍ വിരളമാണ്. ഇതെന്തുകൊണ്ടാണെന്നറിയാനുള്ള ശ്രമത്തോടൊപ്പം വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികള്‍ പുതുമുഖങ്ങളില്‍ നിന്നു ആരായുക എന്നതാണു ഈ ചോദ്യാവലിയുടെ ഉദ്ദേശം.

താങ്കള്‍ വിക്കിപീഡിയയില്‍ പുതുതായി അംഗത്വം എടുത്തയാളാണെങ്കിൽ ദയവായി താഴെക്കാണുന്ന ചോദ്യാവലികള്‍ വായിക്കുക. വിക്കിപീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്കള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അതു നല്‍കാന്‍ ഈ ചോദ്യങ്ങള്‍ക്ക് താങ്കള്‍ നല്‍കുന്ന ഉത്തരങ്ങള്‍ സഹായകമാകും.

ചോദ്യാവലി

  1. വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ?
  2. വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുവാന്‍ താങ്കള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടോ? (ഉദാ:മലയാളത്തില്‍ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)
  3. വിക്കിപീഡിയയില്‍ പങ്കാളിയാകാന്‍ താങ്കള്‍ക്ക് മറ്റ് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ (ആവശ്യമാണെങ്കില്‍ അവ എന്താണെന്ന് ദയവായി വ്യക്തമാക്കുക)

കുറിപ്പ്: ഇവക്കു പുറമേ എന്തെങ്കിലും സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവയും എഴുതി ചോദിക്കാന്‍ മടിക്കേണ്ടതില്ല.

ദയവായി ഈ സംരംഭത്തില്‍ പങ്കാളിയാവുക. പഴയ സംവാദങ്ങൾ ഇവിടെ കാണാം


deepesh

1. താൾ ഭംഗിയായി സെറ്റ് ചെയ്യുന്നത് എങ്ങിനെയാണ്

2.

3.

- deepesh 17:50, 17 സെപ്റ്റംബർ 2009 (UTC)

ഉത്തരം ഉപയോക്താവിന്റെ സം‌വാദത്താളിൽ നൽകിയിട്ടുണ്ട്. --Vssun 08:28, 19 സെപ്റ്റംബർ 2009 (UTC)[മറുപടി]

ചോദ്യാവലി

Block quote

== Gayathri ==

1. ഉണട്.

2. മുൻപ് വരമൊഴിയും മറ്റും ശ്രമിചീട്ട് പറ്റിയില്ല.പക്ഷെ ഇപ്പൊൾ ഇതിൽ തന്നെയുള്ള (മലയാളത്തിലെഴുതുക)എന്ന സഹായം കൊണ്ട് എഴുതാൻ പറ്റുന്നു.

3. ഉണ്ട്. സംശ്ശയങ്ങൾ പിന്നാലെ ചോദിക്കാം.

- Gayathri 12:37, 15 ഒക്ടോബർ 2009 (UTC)ഗായത്രി .[മറുപടി]

nirmalahs kabanigiri

1. ഞാൻ‌ തുടങ്ങിക്കഴിഞ്ഞു

2. [എന്റെ താൾ‌]http://ml.wikipedia.org/wiki/%E0%B4%A4%E0%B5%87%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82നീക്കം ചെയ്യപ്പെടാൻ‌ തയാറാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌.

3. പരിഹാരമാർ‌ഗ്ഗം

- nirmalahs kabanigiri 06:57, 10 നവംബർ 2009 (UTC)

ചില അഭിപ്രായങ്ങൾ

1. ഉണ്ട്

2. ഇല്ല

3. തീർച്ചയായും.

- Jusinjacob 10:56, 28 നവംബർ 2009 (UTC)[മറുപടി]


സത്യത്തിൽ വിക്കിപീഡിയ സ്തിരമായി ഉപയോഗിക്കുന്ന ഒരാൾ ആണ്‌ ഞാൻ എങ്കിലഉം ഒരിക്കലും ഇതിൽ ലേഖനം തുടങ്ങാമെന്നോ അല്ലെങ്കിൽ, എനിക്കും ഡാറ്റാബൈസിൽ മാറ്റങ്ങൾ വരുത്താൻ കഴിയും എന്നോ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നു മുതൽ എന്നാൽ കഴിയുന്ന രീതിയിൽ വിക്കിയെ ഉന്നതിയിലേക്ക് നയിക്കുന്നതിനു ഞാൻ സ്രമിക്കുന്നതായിരിക്കും.

എനിക്കു തോന്നുന്നു ആരെങ്കിലും രജിസ്റ്റർ ചെയ്താൽ അവർക്കു ഇങനെയുള്ള കാര്യങ്ങൾ അടങ്ങുന്ന ഒരു ഇ മെയിൽ സന്ദേശം കിട്ടുന്നത് നന്നായിരിക്കും.

1.I like to do both, but i prefer modify the pages rather than writing new one. 2. ya i don't know how to write malayalam in wiki..i tried a lot,

3. we need a virtual keyboard to write malayalam,


- Rajeshrajan45 09:32, 12 ഡിസംബർ 2009 (UTC) Some articles in malayalam version contains a lot of reviews in some subjects, plz remove them[മറുപടി]

1. ഉണ്ട്

2. അറിയാമെന്ന് കരുതുന്നു

3. ഫലകങ്ങൾ ഒരു ഭാഗത്ത് ക്രമീകരിചു വയ്ജക്കുന്ന്തെങ്ങനെ?

- Nithinthilak 15:25, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Subin 16:04, 24 ഫെബ്രുവരി 2010 (UTC)[മറുപടി]

1. തീർച്ചയായും ഉണ്ട്

2. ഇല്ല.

3. ഇപ്പോൾ ഇല്ല.

- Sivapulari 18:38, 5 മാർച്ച് 2010 (UTC)[മറുപടി]

"````"

1.ഉണ്ട്


2.ഇല്ല

3. ഇല്ല

- "````" 17:20, 12 മാർച്ച് 2010 (UTC) എൻറെ പേര്‌ സൈഫുദീൻ ഞാൻ ഒരു വ്യക്തിയെ കുറിച്ച് ലേഖനം എഴുതികൊണ്ടിരിക്കുകയാണ്. ആ ലേഖനം എങ്ങിനെ സംരക്ഷിക്കാം ദയവായി എനിക്ക് പറഞ്ഞുതരണം. വ്യക്തിയുടെ പേര് അഹമ്മദ് ഇബ്രാഹീം എന്നാണ്

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Oracle125 13:19, 2 ഏപ്രിൽ 2010 (UTC)[മറുപടി]

1. തീർച്ചയായും.

2. നെറ്റ് ഇല്ലാതെ എന്തെങ്കിലും ചെയ്താൽ (Using Open Office phonetic Malayalam) അതു വിക്കിപിടിയയിൽ paste ചെയ്യാൻ പറ്റുമോ? ഏതൊക്കെ Fonts ഉപയോഗിക്കണം. അതുപോലെ പുതുതായി ലേഖനം തുടങ്ങുന്നതെങ്ങനെ എന്നും External Link കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിയ്ക്കണമെന്നും ഉള്ള കാര്യങ്ങൾ അറിയണമെന്നുണ്ട്.

3. ആവശ്യങ്ങൾ വരുംപോലെ പറയാം.

- Soorajns 05:30, 18 ഏപ്രിൽ 2010 (UTC)[മറുപടി]

1.ഉണ്ട്

2.മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല

3.ഉണ്ട്. സംശ്ശയങ്ങൾ പിന്നാലെ ചോദിക്കാം.

- Jinu JC 05:07, 17 മേയ് 2010 (UTC)[മറുപടി]

1. തുടങ്ങികഴിഞ്ഞു 2. ഞാൻ സേവ് ചെയ്ത താൾ വേറെയൊരു പേജിൽ പോയിൻറ് ചെയപ്പെട്ടിരിക്കുന്നു ..

3.

- Varghesebose 00:10, 27 ജൂലൈ 2010 (UTC)[മറുപടി]

1. ഉണ്ട്

2. സമയക്കുറവു മാത്രം

3. ഇല്ല.

- Amithmilan 14:10, 25 ഒക്ടോബർ 2010 (UTC)[മറുപടി]

Tgsurendran

1. ഉണ്ട്

2. ചെറിയതോതില്

3. ഉണ്ട്.പിന്നീട് വിശദീകരിക്കാം

- Tgsurendran 07:11, 6 നവംബർ 2010 (UTC)

1. ഉണ്ട്.

2. തടസ്സങ്ങളില്ലെന്നു കരുതുന്നു.

3. ഇല്ല. 1. ഇംഗ്ലീഷ് വികിയിലെ പേജ്ജുകളെ തർജ്ജമ ചെയ്യുന്നതിനു തടസ്സങ്ങളെന്തെങ്കിലും ഉണ്ടോ? - Vividh 03:18, 25 നവംബർ 2010 (UTC)[മറുപടി]

1. ഉണ്ട്

2.ഇല്ല

3. ഇല്ല

- Prakashmanikandan 15:00, 29 ജനുവരി 2011 (UTC)[മറുപടി]

Jerin Philip

1. ഉണ്ട്.

2. Since I use a good transliteration software, typing malayalam is comfortable. But it requires more time. Thats all.

3. പഠനശിബിരങ്ങളിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ട്.

- !..joker..! 09:44, 24 ഫെബ്രുവരി 2011 (UTC) മറുപടി നൽകി. --Vssun (സുനിൽ) 18:32, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

1. തീർച്ചയായും ആഗ്രഹമുണ്ട്. എനിക്ക് അറിയാവുന്ന വിഷയങ്ങൾ ഇപ്പോൾ ഇവിടെയുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. വായിച്ച ലേഖനങ്ങളിൽ അക്ഷരത്തെറ്റുകൾ കാണുന്നു. ഇപ്പോഴത്തെ പ്രധാന ജോലി ഈ അക്ഷരത്തെറ്റുകൾ തിരുത്തുകയാണ്.

2. ഇല്ല. ഒരു സംശയമുള്ളത് ഒരു ലേഖനം തിരുത്തുമ്പോൾ അത് തിരുത്തുവാനുള്ള കാരണങ്ങൾ എവിടെ അല്ലെങ്കിൽ എങ്ങിനെ രേഖപ്പെടുത്തണം എന്നതാണ്.

3. കൂടുതൽ പരിചയിക്കുമ്പോഴേക്കും മാത്രമേ പറയാൻ സാധിക്കൂ

- Evyavan 10:57, 6 മാർച്ച് 2011 (UTC)[മറുപടി]

1 ഉട്

2. ഇല്ല

3. പിന്നിട് അറിയിക്കാം

- Tomykaramvely 16:38, 9 മാർച്ച് 2011 (UTC)[മറുപടി]

1. ഉണ്ട്

2.മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല,

3.

- Rashputhiyottil 14:12, 15 മാർച്ച് 2011 (UTC)[മറുപടി]

1. ഉണ്ട്‌. ഞാൻ പുതിയ ലേഖനങ്ങൾ തുടങ്ങാനും പഴയവ എഡിറ്റ്‌ ചെയ്യാനും സഹായിക്കാം

2. ഇല്ല

3. ഇല്ല

- Promotemalayalamwiki 08:13, 21 മാർച്ച് 2011 (UTC)[മറുപടി]

punnakaadan

1. yes

2. yes

3. yes

- Punnakaadan 04:12, 24 മാർച്ച് 2011 (UTC)[മറുപടി]

1. അതെ.

2. ഇല്ല. മലയാളത്തിൽ ടൈപ്പ് ചെയ്യാനറിയാം.

3. ആവശ്യം വരുന്നപക്ഷം, എഴുതിച്ചോദിക്കുന്നതാണ്.

- Nandu tirur 11:18, 25 മാർച്ച് 2011 (UTC)[മറുപടി]

ചോദ്യാവലി

1. തീർച്ചയായും ആഗ്രഹിക്കുന്നു.

2. തടസ്സങ്ങളൊന്നുമില്ല. സാങ്കേതികമായ പരിജ്ഞാനക്കുറവ് ഉണ്ട്

3. സഹായങ്ങൾ ആവശ്യമായേക്കാം. ലേഖനങ്ങൾ എഴുതി തുടങ്ങിയിട്ടില്ല.

- Pkmattara 07:51, 28 മാർച്ച് 2011 (UTC) ചെരിച്ചുള്ള എഴുത്ത്[മറുപടി]

1. ഉണ്ട്

2. മലയാളത്തിലെഴുതാൻ കാര്യമായ വിഷമമില്ല

3. വിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതെങ്ങനെയാണ്?വിക്കിയിൽ എഴുതാനുപയോഗിക്കാവുന്ന സ്രോതസ്സുകൾ ഏതൊക്കെയാണ്

- Sreeharic 03:32, 29 മാർച്ച് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:പുതുമുഖം&oldid=941458" എന്ന താളിൽനിന്ന് ശേഖരിച്ചത്