ഉപയോക്താവ്:Nithinthilak

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിരമിച്ചു

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
സന്ദേശംഈ ഉപയോക്താവ് പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടില്ല


ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
35 വിക്കിപീഡിയന് 35 വർഷം, 3 മാസം,5 ദിവസം പ്രായമുണ്ട്
ഏപ്രിൽ 15, 2024 അനുസരിച്ച്.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
en-3 This user is able to contribute with an advanced level of English.


ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാംഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
മ.ചി.ഈ ഉപയോക്താവ് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നു വരും.ഒരു ഭ്രാന്തനെപ്പോലെ


കണ്ണൂരിലെ കൂത്തുപറമ്പ് സ്വദേശി. സയൻസ് ഫിക്ഷൻ സിനിമകളോട് താല്പര്യം. ഇവിടെ ചെറിയ ചെറിയ കാര്യങ്ങൾ സമയം കിട്ടുമ്പോൾ എഴുതും.

നക്ഷത്രങ്ങൾ[തിരുത്തുക]

മികച്ച നവാഗതതാരം
തുടക്കത്തിൽത്തന്നെ മികച്ച ലേഖനങ്ങളെഴുതി വിക്കിപീഡിയയെ പോഷിപ്പിച്ച നിതിൻ തിലക്, മികച്ച നവാഗതനുള്ള ശലഭപുരസ്കാരത്തിന് തികച്ചും യോഗ്യനാണ്. കൂടുതൽ ലേഖനങ്ങളെഴുതാൻ ഈ ശലഭം, താങ്കൾക്ക് ഒരു പ്രോത്സാഹനമാകട്ടെ എന്ന് ആശിച്ചുകൊണ്ട് ഈ ശലഭം സമർപ്പിക്കുന്നു.--Vssun 14:26, 22 ഫെബ്രുവരി 2010 (UTC)
എന്റെ കയ്യൊപ്പ് --Anoopan| അനൂപൻ 14:31, 22 ഫെബ്രുവരി 2010 (UTC)
അഭിനന്ദനങ്ങൾ എന്റെ വകയും. തുടർന്നു നന്നായി എഴുതുക.--Shiju Alex|ഷിജു അലക്സ് 14:41, 22 ഫെബ്രുവരി 2010 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

പ്രത്യേക താരകം
നല്ല ഭൗതികശാസ്ത്ര ലേഖനങ്ങള്ക്ക് തുടക്കമിടുന്നതിന് ഒരു താരകം Hrishi (സംവാദം) 18:15, 2 ജനുവരി 2013 (UTC)


രസിച്ച് ഉണ്ടാക്കിയ താളുകൾ‍[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Nithinthilak&oldid=1604725" എന്ന താളിൽനിന്ന് ശേഖരിച്ചത്