ഉപയോക്താവ്:Evyavan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനനം 1986 ഫിബ്രവരി മാസത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ. സ്വന്തം നാട് കോട്ടയം ജില്ലയിലെ വൈക്കം. സനാതനധർമ വിശ്വാസി. ഒരു കലാസ്വാദകൻ. ചലച്ചിത്രങ്ങളോടും നോവലുകളോടും അഭിനിവേശം. അമൃത വിശ്വവിദ്യാപീഠത്തിൻറെ അമൃതപുരി കാമ്പസിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം. ഈ താൾ എഴുതിച്ചേർക്കുമ്പോൾ അതേ കലാലയത്തിൽ ബിരുദാനന്തര ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Evyavan&oldid=925192" എന്ന താളിൽനിന്ന് ശേഖരിച്ചത്