ഉപയോക്താവ്:Oracle125

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ രാഹുൽ ആനന്ദ്[തിരുത്തുക]

നമസ്കാരം സുഹൃത്തേ, ഞാൻ രാഹുൽ ആനന്ദ്. തിരുവനന്തപുരം ജില്ലയിലെ ഒറ്റശ്ശേഖരമ൦ഗല൦ സ്വദേശി.ഞാൻ ഇപ്പോൾ കേരള സർവകലാശാലയിൽ ഡിഗ്രിക്ക് പഠിക്കുന്നു.ഒഴിവു സമയങ്ങളിൽ വിക്കിപീഡിയ എഴുതാൻ ശ്രമിക്കാറുണ്ട്.വർഷങ്ങളായി വിക്കിപീഡിയയിൽ ഒരു സ്ഥിരം സന്ദർശകനാനെങ്കിലും ഇപ്പോഴാണ്‌ അക്കൗണ്ട്‌ ഉണ്ടാക്കാനും വിക്കി എഴുതാനും മനസ്സ് വന്നത്..ക്ഷമയും :)

ഈ ഉപയോക്താവ് ജ്യോതിശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്.
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല

നിർമ്മാണത്തിലിരിക്കുന്നവ[തിരുത്തുക]

പൂർത്തിയായവ[തിരുത്തുക]

നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. തുടക്കത്തിൽ തന്നെ താങ്കൾ ഭംഗിയായി ലേഖനങ്ങളെഴുതുന്നു. ജ്യോതിശാസ്ത്രം പദ്ധതിയിൽ അംഗമായതിന് സ്വാഗതവും :) ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത്--ജുനൈദ് | Junaid (സം‌വാദം) 11:12, 5 ഏപ്രിൽ 2010 (UTC)

എന്റേയും ഒരൊപ്പ്... സസ്നേഹം, --സുഗീഷ് 12:04, 5 ഏപ്രിൽ 2010 (UTC)

+1 സ്പേഡ് എന്റേം. --Jyothis 15:27, 9 ഏപ്രിൽ 2010 (UTC)

float --എഴുത്തുകാരി സംവാദം 06:43, 24 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Oracle125&oldid=1140253" എന്ന താളിൽനിന്ന് ശേഖരിച്ചത്