ഉപയോക്താവ്:Jusinjacob
ദൃശ്യരൂപം
ജസ്റ്റിൻ ജേക്കബ്
[തിരുത്തുക]എറണാകുളം ജില്ലയിൽ കോതമംഗലം മേഖലയിൽ കുട്ടമ്പുഴ പഞ്ചായത്ത് വടാട്ടുപാറ കരയിൽ ജനനം.
പരിചയം
[തിരുത്തുക]സൈകതം എന്ന ഓൺലൈൻ മാസികയുടെ എഡിറ്ററായും, സൈകതം ബുക്സ് എന്ന സ്ഥാപനത്തിന്റെ എംഡിയായും പ്രവർത്തിക്കുന്നു.
നാൾ വഴി
[തിരുത്തുക]ഇംഗ്ളീഷ് വിക്കിയിൽ വളരെ മുന്നെ ചേർന്നിരുന്നു. മലയാളം വിക്കിയിൽ ചില കൊച്ചു തിരുത്തലുകൾ ചേർക്കാൻ വേണ്ടി അംഗത്വം എടുത്തു. പിന്നെ സ്വന്തം സ്ഥാപനത്തിനെപ്പറ്റി ഒരു ലേഖനം എഴുതിയപ്പോൾ , വിക്കി പരസ്യ സ്ഥാപനമല്ല എന്ന് പറഞ്ഞ് മുതിർന്ന പ്രവർത്തകർ അത് നീക്കി.
|