"വിസ്കോൺസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: arz:ويسكونسين
(ചെ.) യന്ത്രം പുതുക്കുന്നു: ig:Wiskonsin
വരി 65: വരി 65:
[[hy:Վիսկոնսին]]
[[hy:Վիսկոնսին]]
[[id:Wisconsin]]
[[id:Wisconsin]]
[[ig:Wisconsin]]
[[ig:Wiskonsin]]
[[ik:Uisqonsin]]
[[ik:Uisqonsin]]
[[io:Wisconsin]]
[[io:Wisconsin]]

08:07, 23 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോണ്‍സിന്‍. ഈ സംസ്ഥാനം സുപ്പീരിയര്‍ തടാകം, മിഷിഗണ്‍ തടാകം എന്നീ മഹാതടാകങ്ങളുമായും ഇല്ലിനോയി, അയോവ, മിഷിഗണ്‍, മിനിസോട എന്നീ സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്നു.

1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനില്‍ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിര്‍മാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങള്‍.

തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മില്‍വൗക്കിയുമാണ്.

മുൻഗാമി List of U.S. states by date of statehood
Admitted on May 29, 1848 (30th)
പിൻഗാമി


വര്‍ഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങള്‍ വര്‍ഗ്ഗം:വിസ്കോണ്‍സിന്‍

"https://ml.wikipedia.org/w/index.php?title=വിസ്കോൺസിൻ&oldid=641344" എന്ന താളിൽനിന്ന് ശേഖരിച്ചത്