"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഉര്‍വശി (അഭിനേത്രി) >>> ഉർവശി (അഭിനേത്രി): പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Urvashi}}
{{prettyurl|Urvashi}}
{{ToDisambig|വാക്ക്=ഉര്‍വശി}}
{{ToDisambig|വാക്ക്=ഉർവശി}}
{{ആധികാരികത}}
{{ആധികാരികത}}



08:48, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉർവശി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉർവശി (വിവക്ഷകൾ) എന്ന താൾ കാണുക. ഉർവശി (വിവക്ഷകൾ)


ഉര്‍വശി
ജനനം
കവിത/പൊടിമോള്‍
തൊഴിൽഅഭിനേത്രി
സജീവ കാലം1984 മുതല്‍
ജീവിതപങ്കാളി(കൾ)മനോജ് കെ. ജയന്‍ (1999 -2008)

മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉര്‍വശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നര്‍ത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന എന്നിവര്‍ ഉര്‍വശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉര്‍വശി.

2000 ത്തില്‍ ഉര്‍വശി പ്രസിദ്ധ മലയാള നടന്‍ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു.

അഭിനയ ജീവിതം

1980 ല്‍ അഭിനയിച്ചു തുടങ്ങിയ ഉര്‍വശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ല്‍ ഇറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയില്‍ അഭിനയിച്ചതിനു ഉര്‍വശിക്ക് അവാര്‍ഡും ലഭിച്ചു.

അവാര്‍ഡുകള്‍

  • 2006 : ദേശീയ അവാര്‍ഡ് മികച്ച സഹ നടി, അച്ചൂവിന്റെ അമ്മ
  • സംസ്ഥാന അവാര്‍ഡ് - മികച്ച നടി - 1989, 1990, 1991,1995 , 2006 വര്‍ഷങ്ങളില്‍

പുറത്തേക്കുള്ള കണ്ണികള്‍

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Urvashi

വര്‍ഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചവര്‍ വര്‍ഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍

"https://ml.wikipedia.org/w/index.php?title=ഉർവ്വശി_(നടി)&oldid=611147" എന്ന താളിൽനിന്ന് ശേഖരിച്ചത്