"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) →പുറത്തേക്കുള്ള കണ്ണികള്‍: lifetime |
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) തിരുവനന്തപുരം ജില്ലയില്‍ ജനിച്ചവര്‍ എന്ന വ |
||
വരി 170: | വരി 170: | ||
[[വര്‍ഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍]] |
[[വര്‍ഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍]] |
||
[[Category:കന്നഡചലച്ചിത്ര നടിമാര്‍]] |
[[Category:കന്നഡചലച്ചിത്ര നടിമാര്‍]] |
||
[[Category:തിരുവനന്തപുരം ജില്ലയില്‍ ജനിച്ചവര്‍]] |
|||
{{bio-stub}} |
{{bio-stub}} |
14:07, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉര്‍വശി | |
---|---|
ജനനം | കവിത/പൊടിമോള് |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1984 മുതല്‍ |
ജീവിതപങ്കാളി(കൾ) | മനോജ് കെ. ജയന് (1999 -2008) |
മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉര്‍വശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നര്‍ത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന എന്നിവര്‍ ഉര്‍വശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉര്‍വശി.
2000 ത്തില്‍ ഉര്‍വശി പ്രസിദ്ധ മലയാള നടന് മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു.
അഭിനയ ജീവിതം
1980 ല്‍ അഭിനയിച്ചു തുടങ്ങിയ ഉര്‍വശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ല്‍ ഇറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയില്‍ അഭിനയിച്ചതിനു ഉര്‍വശിക്ക് അവാര്‍ഡും ലഭിച്ചു.
അവാര്‍ഡുകള്‍
- 2006 : ദേശീയ അവാര്‍ഡ് മികച്ച സഹ നടി, അച്ചൂവിന്റെ അമ്മ
- സംസ്ഥാന അവാര്‍ഡ് - മികച്ച നടി - 1989, 1990, 1991,1995 , 2006 വര്‍ഷങ്ങളില്‍
പുറത്തേക്കുള്ള കണ്ണികള്‍
വർഗ്ഗങ്ങൾ:
- Pages using infobox person with unknown empty parameters
- മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1969-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ജനുവരി 25-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടിമാര്‍
- തമിഴ്ചലച്ചിത്ര നടിമാര്‍
- മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചവര്‍
- മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചവര്‍
- കന്നഡചലച്ചിത്ര നടിമാര്‍
- തിരുവനന്തപുരം ജില്ലയില്‍ ജനിച്ചവര്‍
- അപൂർണ്ണ ജീവചരിത്രങ്ങൾ