"ജ്യോതി ബസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: da:Jyoti Basu |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 26: | വരി 26: | ||
}} |
}} |
||
'''ജ്യോതി ബസു'''({{lang-bn|জ্যোতি বসু}}) (ജനനം: ജൂലൈ 8,1914) [[പശ്ചിമബംഗാള്‍|പശ്ചിമബംഗാളില്‍]] നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)]] പ്രവര്‍ത്തകനായ ഇദ്ദേഹം 1977 മുതല്‍ 2000 വരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരിന്നിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയും ബസുവിനാണ്. സി.പി.ഐ.എം |
'''ജ്യോതി ബസു'''({{lang-bn|জ্যোতি বসু}}) (ജനനം: ജൂലൈ 8,1914) [[പശ്ചിമബംഗാള്‍|പശ്ചിമബംഗാളില്‍]] നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. [[കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)]] പ്രവര്‍ത്തകനായ ഇദ്ദേഹം 1977 മുതല്‍ 2000 വരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരിന്നിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയും ബസുവിനാണ്. സി.പി.ഐ.എം രൂപവത്കരിച്ച 1964 മുതല്‍ 2008 വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. <ref name=Will>[http://www.hindu.com/2008/04/04/stories/2008040460771200.htm "Jyoti Basu will continue on Central Committee"], ''The Hindu'', April 4, 2008.</ref><ref name=Nine>[http://www.telegraphindia.com/1080404/jsp/frontpage/story_9094771.jsp "Nine to none, founders’ era ends in CPM"], ''The Telegraph'' (Calcutta), April 3, 2008.</ref> |
||
{{Indcom}} |
{{Indcom}} |
||
== അവലംബം == |
== അവലംബം == |
00:33, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജ്യോതി ബസു | |
---|---|
പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി | |
ഓഫീസിൽ 21 ജൂണ്‍ 1977–6 നവംബര്‍ 2000 | |
മുൻഗാമി | സിദ്ധാര്‍ത്ഥ ശങ്കര്‍ റായ് |
പിൻഗാമി | ബുദ്ധദേവ് ഭട്ടാചാര്യ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കല്‍ക്കട്ട, പശ്ചിമബംഗാള്‍ | 8 ജൂലൈ 1914
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) |
വസതി | കൊല്‍ക്കത്ത |
വെബ്വിലാസം | www.cpim.org |
As of January 27, 2007 ഉറവിടം: [1] |
ജ്യോതി ബസു(ബംഗാളി: জ্যোতি বসু) (ജനനം: ജൂലൈ 8,1914) പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) പ്രവര്‍ത്തകനായ ഇദ്ദേഹം 1977 മുതല്‍ 2000 വരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരിന്നിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയും ബസുവിനാണ്. സി.പി.ഐ.എം രൂപവത്കരിച്ച 1964 മുതല്‍ 2008 വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. [1][2]
അവലംബം
- ↑ "Jyoti Basu will continue on Central Committee", The Hindu, April 4, 2008.
- ↑ "Nine to none, founders’ era ends in CPM", The Telegraph (Calcutta), April 3, 2008.
വര്‍ഗ്ഗം:പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ വര്‍ഗ്ഗം:പശ്ചിമബംഗാളിലെ മുഖ്യമന്ത്രിമാര്‍