"ഉപയോക്താവിന്റെ സംവാദം:Kiran Gopi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 52: വരി 52:
:തിരുത്തൽ യുദ്ധം നടക്കുന്ന താളായതിനാലാണ് അത് സംരക്ഷിച്ചത്, താങ്കളുടെ തിരുത്തിൽ പ്രശ്നമുള്ളതായി തോന്നിയതിനാലാണ് അത് റോൾബാക്ക് ചെയ്തത്. ദയവു ചെയ്ത് കുറച്ച് നാൾ ക്ഷമിക്കുക. സരക്ഷണം ഒരു മാസത്തേക്ക് കുറച്ചിട്ടുണ്ട്. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:08, 22 ജനുവരി 2021 (UTC)

::റോൾബാക്ക് ചെയ്തതും താൾ സംരക്ഷിച്ചതും എന്റെ ഉദ്ദേശശുദ്ധി ചോത്യം ചെയ്യുന്നതിന് തുല്യമാണ്. അതിന്റെ കാരണം പോലും ചോദിച്ചപ്പോൾ മാത്രമാണ് പറഞ്ഞത്. ഞാനായിട്ട് ഒന്നും ആഡ് ചെയ്തിരുന്നില്ലല്ലോ, അവലംബങ്ങൾ ഇല്ലാത്തതും മോശം അവലംബങ്ങൾ ചേർത്തതുമായ ഉള്ളടക്കം കളയുകയാണ് ചെയ്തത്. അവലംബം ഇല്ലാത്ത കാര്യങ്ങൾ ഇനിയുമുണ്ട് കളയാൻ. '''വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്''' എന്ന് താളിന്റെമേൽ പറയുന്നുണ്ട്. അതെല്ലാം വീണ്ടും തിരിച്ചു ആഡ് ചെയ്തതിലൂടെ പ്രശ്നമുള്ള വെർഷൻ വീണ്ടും സൃഷ്ടിക്കുകയാണ് ചെയ്തത്. തിരിച്ചു ചേർക്കണമെങ്കിൽ അതിനെ ബലപ്പെടുത്തുന്ന റഫറൻസുകൾ ചേർക്കുകയോ സംവാദത്തിൽ പങ്കെടുക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 19:33, 22 ജനുവരി 2021 (UTC)

:അവലംബമില്ല എന്നുള്ളതാണ് കാര്യമെങ്കിൽ താങ്കൾക്ക് അവലംബം ആവശ്യമാണെന്ന് സംവാദതാളിൽ ആവശ്യപ്പെടാവുന്നതാണ്, അതല്ലാതെ ഉള്ളടക്കം ചർച്ച് ചെയ്യാതെ [https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D&diff=prev&oldid=3515691 ഇതുപോലെ] നീക്കാവുന്നതല്ല. ഉള്ളടക്കത്തെ പറ്റിയുള്ള പ്രശ്നങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്. [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകരുടെ ബോർഡിൽ]] ഒരു കുറിപ്പിട്ടിട്ടുണ്ട് --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 20:11, 22 ജനുവരി 2021 (UTC)

20:11, 22 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദങ്ങൾ

Wikipedia Asian Month 2020 Postcard

Wikipedia Asian Month 2020
Wikipedia Asian Month 2020

Dear Participants and Organizers,

Kindly remind you that we only collect the information for Wikipedia Asian Month postcard 15/02/2021 UTC 23:59. If you haven't filled the Google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.

Cheers!

Thank you and best regards,

Wikipedia Asian Month International Team, 2021.01

അപരൻ

ഏൻറെ പേരിനോടു സാമ്യമുള്ള Outlandar07 എന്ന അപരനെ ബ്ളോക്ക് ചെയ്യുവാൻ അപേക്ഷിക്കുന്നു. ഇയാളെ ഇംഗ്ലിഷ് വീക്കിപീഡിയയിൽ മുൻപെ ഇതേ കാരണത്താൽ ബ്ളോക്ക് ചെയ്തിട്ടുണ്ട്. Outlander07 (സംവാദം) 17:09, 13 ജനുവരി 2021 (UTC)[മറുപടി]

തടഞ്ഞിട്ടുണ്ട്. --KG (കിരൺ) 17:19, 13 ജനുവരി 2021 (UTC)[മറുപടി]

Thank You.Outlander07 (സംവാദം) 18:26, 13 ജനുവരി 2021 (UTC)[മറുപടി]

മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം

ഈ ലേഖനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല. ഈ താൾ ഒന്നു പുനഃസ്ഥാപിക്കാമോ.--Meenakshi nandhini (സംവാദം) 12:17, 14 ജനുവരി 2021 (UTC)[മറുപടി]

തിരുത്തലുകൾ

അപരന്മാർ തുടർച്ചയായി നശീകരണവും കൂട്ടിച്ചേർക്കലുകളും നടത്തിയ താളുകൾ അവലംബങ്ങൾക്ക് അനുസരിച്ചു പഴയപടി ആക്കിമാറ്റുവാൻ ശ്രമിക്കുക്കയാണ്. അഭിപ്രായങ്ങളും തെറ്റുകളും ഉണ്ടെങ്കിൽ അറിയിക്കുവാൻ അപേക്ഷിക്കുന്നു. Outlander07 (സംവാദം) 17:00, 15 ജനുവരി 2021 (UTC)[മറുപടി]

അപരൻ

https://ml.m.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Canaanism

ഇത് രണ്ടും ഒരു user ആണ്. ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്. ഒരു check user file ചെയ്യുക. — ഈ തിരുത്തൽ നടത്തിയത് 45.95.98.41 (സംവാദംസംഭാവനകൾ)

ഇവിടെ മൊത്തം POV കുത്തി നിറച്ചതും പോരാഞ്ഞ് ഇനി ഇതും ഞാൻ ചെയ്യണോ Mr Adithya Kiran Chekavar? Outlander07 (സംവാദം) 09:52, 18 ജനുവരി 2021 (UTC)[മറുപടി]

ചെക്ക് യൂസർ ഫിഷിംഗിനുള്ള ടൂൾ അല്ല, ദയവു ചെയ്ത് കാര്യകാരണ സഹിതം ഇവിടെ ഒരു റിക്വസ്റ്റ് ഇടുക. --KG (കിരൺ) 15:25, 18 ജനുവരി 2021 (UTC)[മറുപടി]
വായിൽ തോന്നിയത് കോതക്ക് പാട്ട്.--Canaanism (സംവാദം) 14:08, 22 ജനുവരി 2021 (UTC)[മറുപടി]

വിശദീകരണം

[1] എന്തായിരുന്നു പ്രോബ്ലം?--Canaanism (സംവാദം) 14:08, 22 ജനുവരി 2021 (UTC)[മറുപടി]

ഈ തിരുത്ത് കാണുക. ഇതിൽ ബാക്കിയുള്ള ജാതികളുടെ വിവരണം നീക്കം ചെയ്തതായി കാണുന്നു. ഉള്ളടക്കത്തിൽ തിരുത്തൽ യുദ്ധം നടക്കുന്നതിനാൽ പഴയപടി ആക്കിയിട്ടുണ്ട്. --KG (കിരൺ) 15:01, 22 ജനുവരി 2021 (UTC)[മറുപടി]
അതിനു കാരണം പറഞ്ഞിട്ടുണ്ടല്ലോ. അതിൽ താങ്കൾക്ക്കു തർക്കമുണ്ടോ ? ബാക്കി എഡിറ്റുകളുടെ കാര്യമോ ? ഭൂരിഭാഗത്തിനും റഫറൻസ് പോലും ഇല്ല. ഞാൻ തിരുത്തൽ യുദ്ധം നടത്തുന്നു എന്നാണോ ഉദ്ദേശിച്ചത് ?--Canaanism (സംവാദം) 16:10, 22 ജനുവരി 2021 (UTC)[മറുപടി]
തിരുത്തൽ യുദ്ധം നടക്കുന്ന താളായതിനാലാണ് അത് സംരക്ഷിച്ചത്, താങ്കളുടെ തിരുത്തിൽ പ്രശ്നമുള്ളതായി തോന്നിയതിനാലാണ് അത് റോൾബാക്ക് ചെയ്തത്. ദയവു ചെയ്ത് കുറച്ച് നാൾ ക്ഷമിക്കുക. സരക്ഷണം ഒരു മാസത്തേക്ക് കുറച്ചിട്ടുണ്ട്. --KG (കിരൺ) 18:08, 22 ജനുവരി 2021 (UTC)[മറുപടി]
റോൾബാക്ക് ചെയ്തതും താൾ സംരക്ഷിച്ചതും എന്റെ ഉദ്ദേശശുദ്ധി ചോത്യം ചെയ്യുന്നതിന് തുല്യമാണ്. അതിന്റെ കാരണം പോലും ചോദിച്ചപ്പോൾ മാത്രമാണ് പറഞ്ഞത്. ഞാനായിട്ട് ഒന്നും ആഡ് ചെയ്തിരുന്നില്ലല്ലോ, അവലംബങ്ങൾ ഇല്ലാത്തതും മോശം അവലംബങ്ങൾ ചേർത്തതുമായ ഉള്ളടക്കം കളയുകയാണ് ചെയ്തത്. അവലംബം ഇല്ലാത്ത കാര്യങ്ങൾ ഇനിയുമുണ്ട് കളയാൻ. വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട് എന്ന് താളിന്റെമേൽ പറയുന്നുണ്ട്. അതെല്ലാം വീണ്ടും തിരിച്ചു ആഡ് ചെയ്തതിലൂടെ പ്രശ്നമുള്ള വെർഷൻ വീണ്ടും സൃഷ്ടിക്കുകയാണ് ചെയ്തത്. തിരിച്ചു ചേർക്കണമെങ്കിൽ അതിനെ ബലപ്പെടുത്തുന്ന റഫറൻസുകൾ ചേർക്കുകയോ സംവാദത്തിൽ പങ്കെടുക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.--Canaanism (സംവാദം) 19:33, 22 ജനുവരി 2021 (UTC)[മറുപടി]
അവലംബമില്ല എന്നുള്ളതാണ് കാര്യമെങ്കിൽ താങ്കൾക്ക് അവലംബം ആവശ്യമാണെന്ന് സംവാദതാളിൽ ആവശ്യപ്പെടാവുന്നതാണ്, അതല്ലാതെ ഉള്ളടക്കം ചർച്ച് ചെയ്യാതെ ഇതുപോലെ നീക്കാവുന്നതല്ല. ഉള്ളടക്കത്തെ പറ്റിയുള്ള പ്രശ്നങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്. കാര്യനിർവാഹകരുടെ ബോർഡിൽ ഒരു കുറിപ്പിട്ടിട്ടുണ്ട് --KG (കിരൺ) 20:11, 22 ജനുവരി 2021 (UTC)[മറുപടി]