ഉപയോക്താവിന്റെ സംവാദം:Kiran Gopi/Archive 3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

<< ഇതിലുംപഴയത് ഇതിലും പുതിയത്>>


Kgsbot ന്റെ പ്രധാനതാളിൽ കൊടുത്തിരിക്കുന്ന user-config.py എന്നത് എന്റേതിലേക്ക് മാറ്റി. എന്നിട്ട് command prompt ൽ login.py ഉപയോഗിക്കുമ്പോൾ syntax error എന്നൊരു മെസേജ് ലഭിക്കുന്നു. എന്താണത് ? --വിക്കിറൈറ്റർ : സംവാദം 14:14, 19 നവംബർ 2010 (UTC)[മറുപടി]

എല്ലാം ശരിയായി. --വിക്കിറൈറ്റർ : സംവാദം 14:29, 19 നവംബർ 2010 (UTC)[മറുപടി]

മലയും കൊടുമുടിയും[തിരുത്തുക]

മലയും കൊടുമുടിയും രണ്ടല്ലേ? ഒരു മലനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗങ്ങളെയല്ലേ കൊടുമുടി എന്നു പറയുന്നത്? ഹിമാലയവും എവറസ്റ്റും പോലെ. --Vssun (സുനിൽ) 16:38, 19 നവംബർ 2010 (UTC)[മറുപടി]

ആ വർഗ്ഗം നോക്കിയതിൽ നിന്ന് പർവതനിരകൾ എന്ന വർഗ്ഗം ഒഴിവാക്കാം എന്നു തോന്നുന്നു. പർവതനിരകളേയും പർവതം എന്ന നിർവചനത്തിനടിയിലെത്തിക്കാം. മല എന്നത് ഒരു പർവതനിരയുടെ ഒരു ഭാഗത്തിന്റെ തദ്ദേശീയമായ പേരായിരിക്കും. അതുകൊണ്ട് അതിനെ നിലനിർത്തേണ്ടിവരും. അല്ലെങ്കിൽ സഹ്യപർവതത്തേയ്യും ശബരിമലയേയും ഒരു വർഗ്ഗത്തിൽ ഉൾപ്പെടുത്തേണ്ടിവരും. കൊടുമുടി, നേരത്തേ പറഞ്ഞപോലെ അത്യാവശ്യമായിരിക്കും. --Vssun (സുനിൽ) 02:46, 20 നവംബർ 2010 (UTC)[മറുപടി]

ഡിലീറ്റ്[തിരുത്തുക]

ഇനീം ഞാൻ അപ്ലോഡിയ ചിത്രങ്ങൾ ഡിലീറ്റണമെങ്കിൽ എന്റെ ഉ. ടോക്കിൽ ഇടണമെന്നില്ല. അവ ഇവിടെ വേണമെന്ന് എനിക്കൊരു നിർബന്ധവുമില്ല. നയങ്ങൾ ബുദ്ധിപൂർവം അപ്ലയണമെന്നെ എനിക്ക് പറയാനുള്ളു. --Atjesse (സംവാദം) 17:45, 19 നവംബർ 2010 (UTC)[മറുപടി]

ഉറവിടം[തിരുത്തുക]

പ്രമാണം:AutoCAD sample.jpg ഇതിന്റെ ഉറവിടം--Vssun (സുനിൽ) 03:31, 20 നവംബർ 2010 (UTC)[മറുപടി]

തലക്കെട്ട് മാറ്റം + ഡിലിറ്റ്[തിരുത്തുക]

ഇത് വ്യക്തമായില്ല. --Vssun (സുനിൽ) 04:03, 21 നവംബർ 2010 (UTC) എന്റെ തെറ്റിദ്ധാരണയായിരുന്നു. --Vssun (സുനിൽ) 04:05, 21 നവംബർ 2010 (UTC)[മറുപടി]

കവാടത്തിന്റെ ലേഖനം[തിരുത്തുക]

ഡിസംബർ മാസത്തിലേക്ക് ഈ ലേഖനം പറ്റുമോ ? --വിക്കിറൈറ്റർ : സംവാദം 11:18, 21 നവംബർ 2010 (UTC)[മറുപടി]

കൈലാസനാഥർ ക്ഷേത്രം എന്നാനു ഉദ്ദേശിച്ചത്..ലേഖനം മറ്റാം--vijayakumar blathur 00:37, 24 നവംബർ 2010 (UTC)[മറുപടി]

Hi Kiran Gopi, in this edit it looks like your bot considers gag:Kategori:Vikipediya and pfl:Kategorie:Wikipedia not to be interwikis, but internal links. Could you check it? Thanks in advance and have a nice day. --Erik Warmelink 10:46, 24 നവംബർ 2010 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ഒന്നു നോക്കുമോ.. ഞാൻ ഇവിടെ ഒരു ചിത്രം ചേർത്തിരിക്കുന്നു. ഇതിന്റെ അനുമതി ശരിയാണോ എന്ന് അറിയില്ല. ഇനി എന്തു ചെയ്താൽ ശരിയാവും. --രാജേഷ് ഉണുപ്പള്ളി 14:42, 25 നവംബർ 2010 (UTC)[മറുപടി]

പ്രപഞ്ചം[തിരുത്തുക]

പ്രപഞ്ചം ഇപ്പോൾ‌ കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു. --Vssun (സുനിൽ) 16:25, 25 നവംബർ 2010 (UTC)[മറുപടി]

കവാടത്തിലെ തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

അടുത്ത മാസത്തിലേക്ക് ഏതാണ് കവാടത്തിൽ കൊടുക്കുന്നത് ? --വിക്കിറൈറ്റർ : സംവാദം 02:24, 27 നവംബർ 2010 (UTC)[മറുപടി]

--വിക്കിറൈറ്റർ : സംവാദം 10:41, 28 നവംബർ 2010 (UTC)[മറുപടി]

മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത്[തിരുത്തുക]

കിരൺജി, ദയവായി ഈ താൾകാണുക.- നിയാസ് അബ്ദുൽസലാം 06:09, 29 നവംബർ 2010 (UTC) പഞ്ചഭൂതക്ഷേത്രങ്ങൾ എന്നാക്കട്ടെ തലക്കെട്ട് അഞ്ചുക്ഷേത്രങ്ങളൂടെയും ചിത്രം ഉണ്ട് ..കഴിഞ്ഞമാസം ഞാൻ എടുത്തത് അപ്ലൊഡിങ് ഇപ്പഴും പ്രശ്നം...--vijayakumar blathur 16:13, 2 ഡിസംബർ 2010 (UTC)[മറുപടി]

താരകം നൽകിയതിന്[തിരുത്തുക]

നന്ദി :) --ജുനൈദ് | Junaid (സം‌വാദം) 09:12, 4 ഡിസംബർ 2010 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ക്രിക്കറ്റിന്റെ വിവിധ രൂപങ്ങൾ എന്നതിലെ ലേഖനങ്ങൾ അതാതിന്റെ താഴെ മാത്രം മതി എന്നേ ഉദ്ദേശിച്ചുള്ളൂ. നിർദ്ദേശം നൽകൂ. --വിക്കിറൈറ്റർ : സംവാദം 15:44, 4 ഡിസംബർ 2010 (UTC)[മറുപടി]

എന്റെ സംശയങ്ങൾക്ക് മറുപടി തരുന്നതിന് വളരെ നന്ദി. --വിക്കിറൈറ്റർ : സംവാദം 17:08, 4 ഡിസംബർ 2010 (UTC)[മറുപടി]

ബോട്ട്[തിരുത്തുക]

ദയവായി ക്ഷമിക്കുമല്ലൊ.... ഞാൻ ഈ ഇടക്കാണു വിക്കിപീഡിയയിൽ പ്രവർത്തിക്കാനായി ആരംഭിച്ചത് പ്രോഗ്രാമ്മിങ്ങ് ഒന്നും നല്ല വശമില്ല ബോട്ടുകളെക്കുറിച്ചും അറിയില്ല എങ്ങിനെ പ്രവർത്തിക്കുന്നു എന്ന ആകാംഷ കൊണ്ടാണു അപേക്ഷ നൽകിയത് അന്തർവിക്കി കണ്ണികളിൽ പ്രവർത്ത്ക്കാനയി "ഏത് താളിന്റെയാണോ കണ്ണി കൊടുക്കേണ്ടത് അതിൽ ഏതെങ്കിലും ഭാഷയിലെ വിക്കി ലിങ്ക് ആദ്യം കൊടുക്കക." എന്നത് എന്താണു എന്നു മനസിലാകാത്തതിനാലാണു അന്തർവിക്കി കണ്ണി ഉപേക്ഷിച്ചു മറ്റ് ഏതെങ്കിലും പ്രവർത്തനം ചെയ്യാം എന്നു തീരുമാനിച്ചത് ഇനി മാറ്റില്ല ....

 DAndC  07:04, 5 ഡിസംബർ 2010 (UTC)[മറുപടി]

ക്ഷമിക്കണം[തിരുത്തുക]

ഇടയിൽ സഹായിച്ചതറിഞ്ഞില്ല. അതുകൊണ്ടാൺ പിന്നെയും തിരുത്തിയത്. പക്ഷേ വീരമാർത്താണ്ഡവർമ്മ എന്ന പേജിൽ ഇപ്പൊഴും രണ്ട തവണ അവലംബം എഴുതിയിട്ടുണ്ട്. തിരുത്തുമല്ലോ.--ദിനേശ് വെള്ളക്കാട്ട് 08:06, 7 ഡിസംബർ 2010 (UTC)

സംവാദം:അർതർ മില്ലർ[തിരുത്തുക]

ദയവായി ഇവിടെ നോക്കുക - നിയാസ് അബ്ദുൽസലാം 14:13, 7 ഡിസംബർ 2010 (UTC)[മറുപടി]

വിവാഹ വാർഷികാശംസകൾ[തിരുത്തുക]

വിവാഹവാർഷികം ആഘോഷിയ്ക്കുന്ന, Kiran Gopi/Archive 3നു് വിക്കിപീഡിയ പിറന്നാൾ സമിതി ആശംസകൾ നേരുന്നു.
പിറന്നാൾ സമിതിക്ക് വേണ്ടി --അഖിലൻ‎ 10:28, 11 ഡിസംബർ 2010 (UTC)[മറുപടി]

--Vssun (സുനിൽ) 10:39, 11 ഡിസംബർ 2010 (UTC)[മറുപടി]


വെളിയനൂർ ഗ്രാമപഞ്ചായത്ത്[തിരുത്തുക]

വെളിയനൂർ ഗ്രാമപഞ്ചായത്ത് തലക്കെട്ട് നീക്കം ചെയ്യണം. ഇതിലെ അക്ഷരത്തെറ്റ് മൂലം തിരിച്ചുവിടുന്ന വെളിയന്നൂർ ഗ്രാമപഞ്ചായത്ത് എന്ന തലക്കെട്ട് മാത്രം മതി. Rojypala 10:50, 13 ഡിസംബർ 2010 (UTC)[മറുപടി]

checkY ചെയ്തു--കിരൺ ഗോപി 10:56, 13 ഡിസംബർ 2010 (UTC)[മറുപടി]


തലപ്പാലം ഗ്രാമപഞ്ചായത്ത്[തിരുത്തുക]

തലപ്പാലം ഗ്രാമപഞ്ചായത്ത് തലക്കെട്ട് നീക്കം ചെയ്യണം. ഇതിലെ അക്ഷരത്തെറ്റ് മൂലം തിരിച്ചുവിടുന്ന തലപ്പലം ഗ്രാമപഞ്ചായത്ത് എന്ന തലക്കെട്ട് മാത്രം മതി. റോജി പാലാ 11:55, 13 ഡിസംബർ 2010 (UTC)[മറുപടി]

checkY ചെയ്തു--കിരൺ ഗോപി 12:00, 13 ഡിസംബർ 2010 (UTC)[മറുപടി]

ബോട്ട് അക്കൗണ്ട് ഉപയോഗിച്ച് യാന്ത്രിക തിരുത്തലുകൾ നടത്തുന്നത് എങ്ങനെ? --ലിജോ ഫിലിപ്പ് സണ്ണി 05:18, 16 ഡിസംബർ 2010 (UTC)[മറുപടി]

പേജ് പ്രശ്നം[തിരുത്തുക]

സംവാദത്തിൽ നൽകുന്ന ലിങ്കുകൾ, രണ്ട് പേജുകൾ തമ്മിലുള്ള വ്യത്യാസം എന്നിവ കാണാൻ സാധിക്കുന്നില്ല. ക്ലിക്ക് ചെയ്യുമ്പോൾ index.php എന്ന ഫയൽ സേവ് ചെയ്യാനുള്ള ബോക്സ് ആണ് വരുന്നത്. --ലിജോ ഫിലിപ്പ് സണ്ണി 11:45, 17 ഡിസംബർ 2010 (UTC)[മറുപടി]

ഇന്റർവിക്കി ബോട്ട്[തിരുത്തുക]

ഇന്റർവിക്കി കണ്ണികൾ ചേർക്കുന്നതിന് ഉള്ള ബോട്ട് എങ്ങനെ?--ലിജോ ഫിലിപ്പ് സണ്ണി 12:00, 17 ഡിസംബർ 2010 (UTC)[മറുപടി]

ചൂടൻ പൂച്ച[തിരുത്തുക]

ചൂടൻ പൂച്ച ശരിയായി.കിരൺജീ വളരെ നന്ദി - നിയാസ് അബ്ദുൽസലാം 05:30, 22 ഡിസംബർ 2010 (UTC)[മറുപടി]

അപൂർണ്ണ ലേഖനങ്ങൾ[തിരുത്തുക]

ഇനി ശ്രദ്ധിക്കാം - നിയാസ് അബ്ദുൽസലാം 06:35, 22 ഡിസംബർ 2010 (UTC)[മറുപടി]

വർഗ്ഗങ്ങൾ[തിരുത്തുക]

പണിയായല്ലേ? ക്ഷമിക്കണം...കാര്യങ്ങൾ പഠിച്ചുവരുന്നതേയുള്ളൂ...നിയാസ് അബ്ദുൽസലാം 07:15, 22 ഡിസംബർ 2010 (UTC)[മറുപടി]

അപ്പോൾ മറ്റു ചിത്രങ്ങളോ[തിരുത്തുക]

ഇതൊന്നു നോക്കൂ എന്താണ് ചിത്രം വരാത്തത്. ഈ ചിത്രങ്ങൾ വിക്കി ഇംഗ്ലീഷിൽ ഉപയോഗിക്കുന്നുണ്ടല്ലോ.. പിന്നെന്തേ? ഇവിടെ നോക്കൂ മനസ്സിലാകും. സഹായിക്കുമല്ലോ --രാജേഷ് ഉണുപ്പള്ളി 10:32, 22 ഡിസംബർ 2010 (UTC) ‌‌‌‌‌‌------ നന്ദി --രാജേഷ് ഉണുപ്പള്ളി 11:06, 22 ഡിസംബർ 2010 (UTC)[മറുപടി]

ചലച്ചിത്രലേഖനങ്ങൾ[തിരുത്തുക]

ചലച്ചിത്രലേഖനങ്ങളെ പറ്റി പറഞ്ഞ കാര്യം മനസ്സിലാക്കുന്നു. ഇനി മുതൽ അങ്ങനെ ചെയ്യാം. നന്ദി. --വിക്കിറൈറ്റർ : സംവാദം 22:17, 27 ഡിസംബർ 2010 (UTC)[മറുപടി]

ചിത്രങ്ങൾ കോമൺസിലേക്കു മാരുമ്പോൾ[തിരുത്തുക]

മലയാളം വിക്കിയിൽ മായ്ച്ച് കോമൺസിലേക്കു ചിത്രങ്ങൾ മാറ്റുമ്പോൾ, പ്രസ്തുത ചിത്രം അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്റെ "അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ" പട്ടികയിൽ നിന്ന് അപ്രത്യക്ഷമാകുന്നുവോ? അതോ അവ കാണുവാൻ മറ്റു വഴികളുണ്ടോ? സസ്നേഹം --Arayilpdas 14:27, 31 ഡിസംബർ 2010 (UTC)[മറുപടി]

  • അതു തന്നെ! ഞാൻ റ്റൂൾസെർവറിൽ ആണ് നോക്കിയത്. ഇങ്ങിനൊരു സാധനം ഉള്ളത് കണ്ണിൽ പെട്ടിരുന്നില്ല :) നന്ദി. സസ്നേഹം --Arayilpdas 03:26, 1 ജനുവരി 2011 (UTC)[മറുപടി]
നേരിട്ട് കോമൺസിൽ അപ്‌ലോഡ് ചെയ്താൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം. അവിടെയുള്ള ഈ ടൂൾ കൂടുതൽ ഉപകാരപ്രദമാണ്. --ശ്രീജിത്ത് കെ (സം‌വാദം) 07:34, 2 ജനുവരി 2011 (UTC)[മറുപടി]

പ്രശ്‌നം[തിരുത്തുക]

ഫലകം:Hidden ശരിക്ക് പ്രവർത്തിക്കുന്നില്ല. അതു കാരണം ഫലകം:Bible translation infobox-ൽ താഴെ വരുന്ന ബൈബിൾ വാക്യം show/hide ആവുന്നില്ല. ശരിയാക്കാമോ?--സ്നേഹശലഭം:സംവാദം 19:49, 1 ജനുവരി 2011 (UTC)[മറുപടി]

നൂറ്റെട്ട് ശിവാലങ്ങൾ[തിരുത്തുക]

ഇവിടെ (നൂറ്റെട്ട് ശിവക്ഷേത്രങ്ങളുടെ സംവാദതാളിൽ) നോക്കുമല്ലോ --രാജേഷ് ഉണുപ്പള്ളി 14:39, 5 ജനുവരി 2011 (UTC)[മറുപടി]

ഇനിയും ധാരാളം മികച്ച ലേഖനങ്ങളെഴുതാൻ പ്രചോദനം നൽകിയതിനും താരകം നൽകിയതിനും നന്ദി.--Netha Hussain 16:30, 5 ജനുവരി 2011 (UTC)[മറുപടി]

മിച്ചിലോട്ട്[തിരുത്തുക]

മിച്ചിലോട്ടിന്റെ ചിത്രം ഏതോ കാലത്ത് ആരോ എടുത്തതാണ്. അദ്ദേഹത്തിന്റെ കിട്ടാനുള്ള ഏകചിത്രവും അതാണു്. മയ്യഴി എന്ന പുസ്തകത്തിനുവേണ്ടി റീകോപ്പി ചെയ്ത ചിത്രമാണിത്. അതിന്റെ പകർപ്പവകാശം ആർക്കുമില്ല എന്നെനിക്കറിയാം. വിക്കി സാങ്കേതികതകാരണം ഇതു നീക്കം ചെയ്യപ്പെടുന്നതിൽ അശേഷം വിരോധമില്ല. ഞാനെടുത്തതല്ലാത്ത ചിത്രം, എനിക്ക് കോപ്പിറൈറ്റില്ലാത്ത ചിത്രം എന്നീ നിലകളിൽ അതിന്റെ ഉത്തരവാദിത്തം എനിക്കില്ലല്ലോ. {{subst:user:mangalat/sign}} 02:10, 11 ജനുവരി 2011 (UTC)മഹേഷ് മംഗലാട്ട്[മറുപടി]

ഒറ്റവരി ലേഖനങ്ങൾ - വർഗ്ഗം ഉൾപ്പെടുത്തൽ[തിരുത്തുക]

ആ പദ്ധതിത്താൾ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയതു് മനഃപൂർവ്വമാണു്. It will maintain an automatic back link at the target page and auto-update any modification too. Request reverting. Thanks --ViswaPrabha (വിശ്വപ്രഭ) 04:06, 12 ജനുവരി 2011 (UTC)[മറുപടി]

ഇവിടെ നോക്കുമല്ലോ....--രാജേഷ് ഉണുപ്പള്ളി 17:26, 12 ജനുവരി 2011 (UTC)[മറുപടി]

നോക്കുമല്ലോ float--രാജേഷ് ഉണുപ്പള്ളി 08:02, 17 ജനുവരി 2011 (UTC)[മറുപടി]

thank you for your note. I do not actually know Malayalam. What I was there for, was to download the font, which I have done successfully. I decided to try to get as many of the Asian fonts as I could this afternoon, and I managed almost all of them but Khmer. DGG 05:45, 18 ജനുവരി 2011 (UTC)[മറുപടി]

പുസ്തകദിനം[തിരുത്തുക]

റോൾബാക്ക് ചെയ്തിട്ടുണ്ട്. --സിദ്ധാർത്ഥൻ 04:48, 20 ജനുവരി 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ കലണ്ടറിൽ ചിത്രം ഹിഡൻ ആണല്ലോ? ഹിസ്റ്ററി ക്ലിയർ ചെയ്തിട്ടും അങ്ങനെ കാണുന്നു. ഒന്നു നോക്കിയേക്കണേ? റോജി പാലാ 04:16, 21 ജനുവരി 2011 (UTC)[മറുപടി]

ഞാൻ കണ്ടിരുന്നു. കോമൺസിലും മാറ്റിയത് ശ്രദ്ധിച്ചിരുന്നു. നന്ദി ----റോജി പാലാ 04:26, 21 ജനുവരി 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

കിരൺ, ഞാൻ വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്ന ഫലകം തിരുത്തുവാൻ എടുക്കുമ്പോൾ താഴെ വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഡിസംബർ 2010 {തിരുത്തുക) എന്ന ഫലകമാണ് കാണുന്നത്. ജനുവരി കാണുന്നില്ല. കിരൺ എന്റെ സംവാദതാളിൽ ഇട്ട ഫലകം എടുത്തു ഞാൻ തിരുത്തി, പക്ഷേ അവിടെ മാത്രമേ ശരിയായിട്ടുള്ളു. പ്രധാനതാൾ ശരിയായിട്ടില്ല. ഫലകം ശരിയാക്കുകയും, മറുപടിയും വേണം. റോജി പാലാ 06:00, 24 ജനുവരി 2011 (UTC)[മറുപടി]

പ്രധാനതാളിൽ അന്നത്തെ അതേ പ്രശ്നമായിരുന്നു കണ്ടത് (25-27 തിയതികൾ ഹിഡൻ). തിരുത്തുവാനെടുത്തപ്പോൾ ഡിസംബർ2010 എന്ന ഫലകമാണ് കാണുന്നത് എന്നു ഞാൻ മുകളിൽ പറഞ്ഞല്ലോ? അതിനാൽ കിരൺ മുൻപ് എന്റെ സംവാദതാളിൽ ഇട്ട ഫലകമാണ് ഞാൻ തിരുത്തിയത്. മറ്റൊന്നും ഞാൻ ചെയ്തതുമില്ല. അങ്ങനെ ചെയ്തപ്പോൾ പ്രധാനതാളിലെ ലിങ്കിലുള്ള തിരഞ്ഞെടുത്ത ചിത്രങ്ങളുടെ കലണ്ടറിൽ മാറ്റം വന്നിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം നോക്കിയപ്പോൾ ശരിയായിരിക്കുന്നു. ഇപ്പോൾ പ്രധാനതാളിലെ ലിങ്കിലുള്ള കലണ്ടർ തിരുത്തുവാനെടുക്കുമ്പോൾ താഴെയുള്ള ഡിസംബർ ഫലകം മാറി ജനുവരി ഫലകം വന്നിട്ടുണ്ട്. ഇനി പ്രശ്നം ഉണ്ടാകില്ല എന്നു വിചാരിക്കുന്നു. റോജി പാലാ 13:54, 24 ജനുവരി 2011 (UTC)[മറുപടി]

സ.വി.കോ. വാല്യം -1[തിരുത്തുക]

സർവ്വവിജ്ഞാനകോശം പദ്ധതിയിൽ വാല്യം-1 ലെ ലേഖനങ്ങളുടെ പട്ടിക പൂർത്തീകരണം കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ 1331 ലേഖനങ്ങളാണുള്ളത്. ഒന്ന് ഒത്ത് പിടിച്ചാൽ കുറെയധികം ലേഖനങ്ങൾ വിക്കിയിലെത്തിക്കാം --RameshngTalk to me 12:30, 26 ജനുവരി 2011 (UTC)[മറുപടി]

സമകാലികം[തിരുത്തുക]

ഇവിടെ താഴെ ജനുവരി ഫലകം മാറിയിട്ടില്ല. ഫെബ്രുവരി വരുത്തണം. --റോജി പാലാ 02:37, 1 ഫെബ്രുവരി 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

ഇവിടെ ജനുവരി ഫലകം മാറിയിട്ടില്ല. ഫെബ്രുവരി വരുത്തണം.റോജി പാലാ 02:46, 1 ഫെബ്രുവരി 2011 (UTC)[മറുപടി]

ദൃഗ്ഗണിതവും പി.പി.എല്ലും[തിരുത്തുക]

ദൃഗ്ഗണിതത്തിന്റെ വർഗ്ഗം ചേർന്നതു തന്നെയാണ്. പി.പി.എല്ലിന്റെ കാര്യത്തിൽ സംവാദത്തിൽ നിരീക്ഷണങ്ങൾ ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 18:10, 1 ഫെബ്രുവരി 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

ഇതിൽ ഛായാഗ്രഹണം പേര് (ഫ്ലിക്കർ ആയതിനാൽ) ഇങ്ങനെ ചേർത്താൽ മതിയോ? റോജി പാലാ 05:40, 2 ഫെബ്രുവരി 2011 (UTC)[മറുപടി]

Pyngodan ഒരു വിക്കി ഉപയോക്താവാണ്. എഡിറ്റുകൾ ഇല്ലെന്നേ ഉള്ളൂ. --ശ്രീജിത്ത് കെ (സം‌വാദം) 13:50, 15 ഫെബ്രുവരി 2011 (UTC)[മറുപടി]

വരപുത്രൻ


മൊഴിയാളൻ സംവാദം പേജ് കാണുക.--117.206.2.234 13:42, 15 ഫെബ്രുവരി 2011 (UTC)[മറുപടി]

Please unblock DEagleBot, I've created user page --Dark Eagle 13:01, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

മീഡിയവിക്കി:Ipbreason-dropdown[തിരുത്തുക]

മീഡിയവിക്കിയിൽ സ്വതേയുള്ള കാരണങ്ങളിൽ കൂടുതലുള്ളവ ഇങ്ങനെ പ്രാദേശികമായി തന്നെ ചേർക്കുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 13:43, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

കിരൻ സമ്മാനിച്ച മെഡൽ കണ്ടു. സന്തോഷം! നന്ദി! സ്നേഹാശംസകളോടെ.Georgekutty 06:23, 20 ഫെബ്രുവരി 2011 (UTC)[മറുപടി]

ഉപദേശത്തിന് നന്ദി[തിരുത്തുക]

കിരൺ ഗോപി,

താങ്കളുടെ ഉപദേശത്തിന് നന്ദി. വിക്കിപീഡിയയിലെ തന്നെ മറ്റൊരു ലേഖനത്തെ പറ്റി പരാമർശിക്കുന്നത് മോശമാണെന്നു കരുതുന്നില്ല. മോശപ്പെട്ട ഒരു വാക്കാണ്‌ അതെങ്കിൽ ആ പേരിൽ ഒരു വിക്കിപീഡിയ ലേഖനം ഉണ്ടാകുമായിരുന്നില്ല. ഡിലീറ്റ് ചെയ്യുന്നത് അതുചെയ്യുന്നവരുടെ മാനസികവളർച്ച എത്രത്തോളമുണ്ട് എന്നല്ലാതെ മറ്റൊന്നും കാണിക്കുന്നില്ല. DGAF. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ല. താങ്കളുടെ വിലയേറിയ നിർദേശങ്ങളും ഉപദേശങ്ങളും തുടർന്നും പ്രതീക്ഷിച്ചുകൊള്ളുന്നു. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 03:37, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇതൊരു ശരിയായ തിരുത്തായിരുന്നു. --Vssun (സുനിൽ) 16:47, 2 മാർച്ച് 2011 (UTC)[മറുപടി]

ഇതൊഴിവാക്കേണ്ടതുണ്ടായിരുന്നോ?--Vssun (സുനിൽ) 17:34, 2 മാർച്ച് 2011 (UTC)[മറുപടി]

ഈ രണ്ട് ഐ.പി. എഡിറ്റും ഞാൻ റിവ്യൂ ചെയ്തിരുന്നതാണ്. അതുകൊണ്ട് പെട്ടെന്ന് മിന്നി എന്നേയുള്ളൂ. :‌-) --Vssun (സുനിൽ) 18:37, 2 മാർച്ച് 2011 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

ആശംസകൾക്കു നന്ദി -- Irvin calicut ഇർവിൻ കാലിക്കറ്റ് 12:21, 11 മാർച്ച് 2011 (UTC)[മറുപടി]

അനോണിമസ്സ് ബ്ലോക്കിങ്ങ്[തിരുത്തുക]

കിരൺ ബ്ലോക്കിങ്ങ് ചെയ്തത് ന്യായം തന്നെ. പക്ഷെ ഇത്ര പെട്ടന്ന് ബ്ലോക്ക് ചെയ്യണ്ടായിരുന്നു. ബ്ലോക്ക് ചെയ്ത കക്ഷിയുടെത് ഒരു സ്റ്റാറ്റിക്ക് ഐ.പി. അല്ല. അവൻ മാറി മാറി എഡിറ്റിങ് ചെയ്യുന്നുണ്ട്. ആദ്യം വന്ന ഐ.പിയിൽ തെറി ഇട്ടു. പിന്നെ വേറെ ഐ.പി.യിൽ മാതാ അമൃതാന്ദമയി ലേഖനത്തിൽ തനിക്ക് ഇഷ്ടമുള്ളത് ചേർത്തു. ഞാൻ അത് റിവർട്ട് ചെയ്തിട്ടു. ഇത് ഒരു ബാംഗ്ലൂർ ബി.എസ്.എൻ.എൽ ഐ.പി ആണ്. ഇനിയും പ്രതീക്ഷിക്കാം. അപ്പോൾ നമ്മുക്ക് ശരിക്കും ശ്രദ്ധിക്കേണ്ടിവരും. --Jigesh 12:03, 12 മാർച്ച് 2011 (UTC)[മറുപടി]

Merger of Mannancherry Gramapanchayat[തിരുത്തുക]

Kiran Gopi, please see my reply here (sorry for being too late). Austria156 03:56, 15 മാർച്ച് 2011 (UTC)[മറുപടി]

സന്ദേശങ്ങൾ മലയാളത്തിലാക്കിയിട്ടുണ്ട്. മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ, MediaWiki:Gadget-HotCat.js/ml തിരുത്തുക. --Vssun (സുനിൽ) 03:20, 17 മാർച്ച് 2011 (UTC)[മറുപടി]

@ഇത് - രണ്ട് സ്ക്രിപ്റ്റും വച്ചോണ്ടാണോ ഇത്രനാളും ഓടിച്ചിരുന്നത്? :-) --Vssun (സുനിൽ) 06:47, 17 മാർച്ച് 2011 (UTC)[മറുപടി]

അപൂർണ്ണ ലേഖനങ്ങൾ[തിരുത്തുക]

കിരൺ, ഇതിന് നന്ദി.--റോജി പാലാ 13:01, 20 മാർച്ച് 2011 (UTC)[മറുപടി]

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്[തിരുത്തുക]

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്, ഈ ലേഖനം മൊത്തത്തിൽ ഇതിൽ നിന്നും വലിയ മാറ്റമൊന്നും കാണുന്നില്ലല്ലോ? അഭിപ്രായം പ്രതീക്ഷിക്കുന്നു--റോജി പാലാ 15:14, 21 മാർച്ച് 2011 (UTC)[മറുപടി]

Re: Stockholm Syndrome.jpg[തിരുത്തുക]

[ഇവിടെ] നിന്നാണ് ചിത്രം കിട്ടിയത്. കോമൺസിലേക്കു ഇപ്പോൾ ബോട്ട് ഉപയോഗിച്ച് അപ്ലോഡാൻ ശ്രമിച്ചപ്പോൾ ലൈസന്സ് പോര എന്ന് കണ്ടു. എനിക്ക് നിലവിൽ ഉള്ളതിൽ കൂടുതൽ ഒന്നും ചേർക്കാൻ പറ്റൂമെന്ന് തോന്നുന്നില്ല. --ജെറിൻ ഫിലിപ്പ് 04:41, 27 മാർച്ച് 2011 (UTC)[മറുപടി]

ആലുക്കാസ് ചിത്രം[തിരുത്തുക]

ഇങ്ങനെ ഒരു പതിവ് കോമൺസിലുണ്ടോ? ചിത്രങ്ങൾ മാത്രമായി മറക്കുന്നതിലും നല്ലത് ആ ബാനർ മൊത്തമായി ക്രോപ്പ് ചെയ്യുന്നതായിരുന്നില്ലേ? --Vssun (സുനിൽ) 16:34, 27 മാർച്ച് 2011 (UTC)[മറുപടി]

+മറച്ചുവച്ചതിൽ യാതൊരു തെറ്റുമില്ല. പഴയ പതിപ്പ് ഒഴിവാക്കുകയുമാകാം. --Vssun (സുനിൽ) 16:35, 27 മാർച്ച് 2011 (UTC)[മറുപടി]

float --Vssun (സുനിൽ) 02:46, 28 മാർച്ച് 2011 (UTC)[മറുപടി]

കുരങ്ങ്[തിരുത്തുക]

സംവാദം:പ്രധാന താൾ#കുരങ്ങൻ കാണുക. --Vssun (സുനിൽ) 09:14, 28 മാർച്ച് 2011 (UTC)[മറുപടി]

പറുദീസനഷ്ടം[തിരുത്തുക]

ഒരു ചർച്ച നടക്കുന്നതിനാൽ, സംവാദത്താളിൽ ഉന്നയിച്ചതിനു ശേഷം പേരുമാറ്റുന്നതായിരുന്നില്ലേ നല്ലത്? --Vssun (സുനിൽ) 19:18, 1 ഏപ്രിൽ 2011 (UTC)[മറുപടി]

ചിത്രങ്ങളുടെ വർഗ്ഗീകരണം[തിരുത്തുക]

"പ്രമാണം നിലവിലില്ലാത്ത താളുകളിൽ വർഗ്ഗങ്ങൾ ചേർത്ത് പുതിയവ സൃഷ്ടിക്കണ്ട കാര്യമുണ്ടായിരുന്നോ? ഇവയെല്ലാം അതാത് വർഗ്ഗങ്ങളിൽ കോമ്മൺസിൽ ലഭ്യമാണ്. ഉദാ:പ്രമാണം:Archaeopteryx2 NT.jpg--കിരൺ ഗോപി 11:36, 5 ഏപ്രിൽ 2011 (UTC)"--

താങ്കൾ ഉദ്ദേശിച്ചത് മനസിലായില്ല . മലയാളത്തിൽ ഒരു വർഗ്ഗം കൊടുത്താൽ ആ വർഗ്ഗത്തില്പെടുന്നവയെല്ലാം ഒരുമിച്ചു കാണാം എന്ന് ഉദ്ദേശിച്ച് കൊടുത്തതാണ് . -- Raghith 05:13, 6 ഏപ്രിൽ 2011 (UTC)[മറുപടി]

ശരി ഇനി അങ്ങനെ ചെയ്യാതിരിക്കാം. -- Raghith 06:06, 6 ഏപ്രിൽ 2011 (UTC)[മറുപടി]

Hi! I don't know how often you follow your talk page on Wikiquote, so I'll just note here that I left you a message there. Regards, Jafeluv 19:16, 11 ഏപ്രിൽ 2011 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

സ്‌നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ .. കിരൺ.. -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:45, 13 ഏപ്രിൽ 2011 (UTC)[മറുപടി]

വിഷു ആശംസകൾ[തിരുത്തുക]

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ-- Raghith 06:55, 14 ഏപ്രിൽ 2011 (UTC)[മറുപടി]

പ്രമാണം:ChinaTown2011.jpg[തിരുത്തുക]

പ്രമാണം:ChinaTown2011.jpg ഇതിലെ പഴയ ചിത്രം ഒന്നു നീക്കം ചെയ്തേക്കണേ!--റോജി പാലാ 17:43, 14 ഏപ്രിൽ 2011 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

കായികം എന്ന വർഗ്ഗത്തിൽ 1982 മുതൽ 2006 വരെയുള്ള ഫുട്ബോൾ ലോകകപ്പുകൾ കണ്ടു. അതു കൊണ്ട് 2010-ഉം കൂടി ഉൾപ്പെടുത്തിയെന്നുയുള്ളൂ. — ഈ തിരുത്തൽ നടത്തിയത് Jairodz (സംവാദംസംഭാവനകൾ)

ഇനി മുതൽ‌ ശ്രദ്ധിച്ചുകൊള്ളാം. ചൂണ്ടിക്കാട്ടിയതിനു നന്ദി. --Jerin PhilipTalk 06:30, 2 മേയ് 2011 (UTC)[മറുപടി]

കടുവ, ചീറ്റപ്പുലി, എന്നി ലേഖനം ഞാൻ സസ്തനികൾ എന്ന വർഗം ചേർത്തത് താങ്കൾ തിരുത്തി കണ്ടു, ദയവായി കാരണം പറയാമോ ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 11:46, 12 മേയ് 2011 (UTC)[മറുപടി]

മാർജ്ജാരവംശം എന്നത് കുടുംബവും , സസ്തനികൾ എന്നത് വർഗ്ഗവും അല്ലേ , എല്ലാ സസ്തനികളും മർജജരന്മാർ അല്ലെല്ലോ ? അപോ രണ്ടും വേണ്ടേ ! -- Irvin calicut ഇർവിൻ കാലിക്കറ്റ് 15:01, 12 മേയ് 2011 (UTC)[മറുപടി]

നന്ദി സംശയം തീർന്നു -- Irvin calicut ഇർവിൻ കാലിക്കറ്റ് 20:06, 12 മേയ് 2011 (UTC)[മറുപടി]

പയ്യന്നുരിലെ ക്ഷേത്രങ്ങൾ[തിരുത്തുക]

"പയ്യന്നൂരിലെ ക്ഷേത്രങ്ങൾ" എന്ന ഒരു വർഗ്ഗത്തിന്റെ ആവശ്യകതയുണ്ടോ. കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങൾ, കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങൾ എന്നീ വർഗ്ഗങ്ങളിൽ കൊടുത്തതു കൂടാതെ ഒരോ പ്രദേശത്തിന്റേതിലും കൂടി കൊടുക്കണോ. അങ്ങനെയായാൽ ലേഖനത്തേക്കാളും കൂടുതൽ വർഗ്ഗമാവും ഇവിടെ ഉണ്ടാവുന്നത്. ഇന്ന് പയ്യന്നൂർ, നാളെ തളിപ്പറമ്പ്, കൊയിലാണ്ടി, വടകര .... എന്നീങ്ങനെ പോകും അത്. ഇപ്പോൾ തന്നെ കേരളത്തിലെ ക്ഷേത്രങ്ങളെ ജില്ലതിരിച്ച് 14-ആയും; ദേവ/ദേവീ സാന്നിധ്യത്തെ അനുബന്ധിച്ച് ശിവ, വിഷ്ണു, ഗണപതി, ദേവി തുടങ്ങീയ വർഗ്ഗങ്ങളായും തിരിച്ചിട്ടുണ്ട്. അതു പോരെ നമ്മുക്ക്. --രാജേഷ് ഉണുപ്പള്ളി 06:32, 17 മേയ് 2011 (UTC)[മറുപടി]

പിന്നെ താങ്കളുടെ ഈമെയിൽ (rajeshkumark@sify.com) ഐഡി തരുമോ? ഫെസ്ബുക്കോ...--രാജേഷ് ഉണുപ്പള്ളി 06:35, 17 മേയ് 2011 (UTC)[മറുപടി]

സംവാദം കാണുക--റോജി പാലാ 13:54, 19 മേയ് 2011 (UTC)[മറുപടി]

write an article for Corbin Bleu In Wikipedia Malayalam[തിരുത്തുക]

Hello, possible request, possible to write an article for Corbin Bleu In Wikipedia Malayalam Please good luck.--2.89.154.83 21:51, 26 മേയ് 2011 (UTC)[മറുപടി]


നൂറ്റെട്ട് ശിവാലയങ്ങൾ ഇന്നു തീർത്തു, പക്ഷേ ലേഖനം പലതും കൂടുതൽ ഭംഗിയാക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ ആധികാരികതയുടെ വെളിച്ചവും വേണമല്ലോ.... അതിനുള്ള ശ്രമമാവാം ഇനി. --രാജേഷ് ഉണുപ്പള്ളി 07:41, 1 ജൂൺ 2011 (UTC)[മറുപടി]

ഫലകം:taxobox ൽ error[തിരുത്തുക]

ഫലകം:taxobox ൽ error യെഴ്സീനിയ പെസ്ടിസ് . -- Raghith 06:07, 2 ജൂൺ 2011 (UTC)[മറുപടി]

ലേഖനം എഴുത്തുംപ്പോൾ ഉള്ള തിരുത്ത്‌[തിരുത്തുക]

( യൂണിവേഴ്സൽ സോൽജിയർ : റീജനറേഷൻ ) ചെങ്ങാതി താങ്കൾ നടത്തിയ തിരുത്ത്‌ ഞാൻ അറിയാതെ മാറ്റി പോയി ഞാൻ എഴുതുനതിനിടയിൽ ആണ് താങ്കൾ തിരുത്തിയത്. ഞാൻ തിരിച്ചു ചേർതിടുണ്ട്, ഞാൻ എഴുതിയ കുറച്ചു ഭാഗം സേവ് ആകതെയും വന്നു , ലേഖനം വർഗം ചെർകുന്നത്‌ ലേഖനം എഴുതിന്റെ ഇടയിൽ ആകാതെ ശ്രധികുമെല്ലോ ..നന്ദി -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:21, 8 ജൂൺ 2011 (UTC)[മറുപടി]

അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗം ഫലകം വഴിയാണ് ചേർക്കേണ്ടത് എന്ന് മനസ്സിലാകാൻ വേണ്ടിയാണ് ലേഖനം എഡിറ്റ് ചെയ്തതിനിടയിൽ തിരുത്തി തന്നത്. അത് താങ്കളൂടെ എഡിറ്റിനെ ബാധിച്ചുവെങ്കിൽ ക്ഷമിക്കുമല്ലോ? --കിരൺ ഗോപി 06:29, 9 ജൂൺ 2011 (UTC)[മറുപടി]

ക്ഷമികുകയോ .... സുഹൃത്തേ അതിനു താങ്കൾ തെറ്റു ഒന്നും ചെയ്തിലെല്ലോ .... ഇടക്ക് സേവ് ചെയാതത് എന്റെ തെറെല്ലേ. ഒരു ലേഖനം എഴുതുപ്പോൾ ഓരോ 5 മിനിറ്റ് കഴിയുപോഴും സേവ് ചെയാഞ്ഞത് എന്റെ തെറ്റു, നട്ട പാതിര ആയതു കൊണ്ട് ആരും ഉണ്ടാവില്ല എന്ന് കരുതി ഞാൻ അല്പം കെയർ ലെസ്സ് ആയിപോയി .... വിട്ടു കളയു ചെങ്ങാതി..... -- Irvin calicut ഇർവിൻ കാലിക്കറ്റ് 08:48, 9 ജൂൺ 2011 (UTC)[മറുപടി]

സൈറ്റ് നോട്ടീസ്[തിരുത്തുക]

സൈറ്റ് നോട്ടീസ് മറയ്ക്കുമല്ലോ?--റോജി പാലാ 06:02, 12 ജൂൺ 2011 (UTC)[മറുപടി]

വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/4[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/4 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 13:29, 13 ജൂൺ 2011 (UTC)[മറുപടി]

പ്രമാണം:Sasthravijaram.jpg[തിരുത്തുക]

പ്രമാണം:Sasthravijaram.jpg എന്നതിന്റെ ഉയർന്ന റസലൂഷൻ മറയ്ക്കുക--റോജി പാലാ 14:24, 13 ജൂൺ 2011 (UTC)[മറുപടി]

checkY ചെയ്തു--കിരൺ ഗോപി 16:20, 13 ജൂൺ 2011 (UTC)[മറുപടി]

ചിത്രങ്ങൾ കോമൺസിലേക്ക് മാറ്റുമ്പോൾ[തിരുത്തുക]

കോമൺസിൽ വർഗ്ഗം ചേർക്കുന്ന കാര്യം ശ്രദ്ധിക്കുന്നുണ്ട്? ബോട്ട് മൂവ് ചെക്കിങ്ങ് ചെയ്തിരുന്നില്ല. നന്ദി--റോജി പാലാ 11:47, 14 ജൂൺ 2011 (UTC)[മറുപടി]

Kgsbot @ is.wiki[തിരുത്തുക]

Hi, Regarding your request for KgsBot on is.wiki, I need to know from which wikipedia your bot is running from (mylang in user-config.py)--Snaevar 13:30, 5 ജൂലൈ 2011 (UTC)[മറുപടി]

റോന്തു ചുറ്റുന്നവർ[തിരുത്തുക]

റോന്തു ചുറ്റുന്നവർ നീക്കം ചെയ്തിട്ടും പുതിയ താളുകളിൽ കാണിക്കുന്നണ്ടല്ലോ?--RameshngTalk to me 09:53, 11 ജൂലൈ 2011 (UTC)[മറുപടി]

പ്രത്യേകം:പുതിയ_താളുകൾ കാണൂ..അതിലിപ്പോഴും ഈ താൾ കാണിക്കുന്നുണ്ട്. --RameshngTalk to me 11:27, 11 ജൂലൈ 2011 (UTC)[മറുപടി]
&hidepatrolled=1 യു.ആർ.എല്ലിന്റെ അവസാനം ഇല്ലാതെ നോക്കൂ.--RameshngTalk to me 11:46, 11 ജൂലൈ 2011 (UTC)[മറുപടി]

വിക്കിപീഡിയ സംവാദം:റോന്തു ചുറ്റുന്നവർ കാണുക. --Vssun (സുനിൽ) 01:07, 13 ജൂലൈ 2011 (UTC)[മറുപടി]


എന്നെയൊന്നു വ്ലിളിക്കാമൊ/--ഷിജു അലക്സ് 12:33, 13 ജൂലൈ 2011 (UTC)[മറുപടി]

റോന്ത് ചുറ്റുന്നവൻ അഥവാ റോന്തൻ[തിരുത്തുക]

മുൻപ്രാപനം ചെയ്യാനുള്ള അനുമതി തന്നതിനും, റോന്തനാക്കിയതിനും, നന്ദി :) എന്നാലാവുന്നത് ചെയ്യുന്നതാണ്.--Subeesh Talk‍ 05:42, 14 ജൂലൈ 2011 (UTC)[മറുപടി]

മുൻപ്രാപനം, റോന്തുചുറ്റുൽ[തിരുത്തുക]

പ്രിയ കിരൺ, ഈ രണ്ടുകാര്യങ്ങൾ ചെയ്യുന്നതിനുള്ള അവകാശം തന്നുകൊണ്ടുള്ള അറിയിപ്പുകൾ കണ്ടു. എന്നിലുള്ള വിശ്വാസത്തിനു നന്ദി പ്രകടിപ്പിക്കാനായി ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. ഈ വക കാര്യങ്ങളിൽ എനിക്കു വലിയ ഗ്രാഹ്യമില്ല എന്നു ഞാൻ മൻസിലാക്കുന്നു. അതിനാൽ ഞാൻ എല്ലാം മനസിലാക്കിയതിനു ശേഷമാത്രമേ എന്തെങ്കിലും ചെയ്യുകയുള്ളു. നന്മകൾ നേർന്നു കൊണ്ട് സസ്നേഹം --Babug** 06:33, 14 ജൂലൈ 2011 (UTC)[മറുപടി]

മുൻപ്രാപനം, റോന്തുചുറ്റുൽ[തിരുത്തുക]

ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:29, 14 ജൂലൈ 2011 (UTC)[മറുപടി]

അദ്ധ്യാപക പരിശീലനം[തിരുത്തുക]

ലയനം പൂർത്തീകരിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ പൂർത്തിയായി.--റോജി പാലാ 06:39, 15 ജൂലൈ 2011 (UTC)[മറുപടി]

എന്നിൽ വിശ്വാസമർപ്പിച്ച് കൊണ്ട് എനിക്ക് ചില ചുമതലകൾ തന്നതിന് നന്ദി. എന്നാലാവും വിധം അവയെല്ലാം നിറവേറ്റുന്നതായിരിക്കും എന്ന വാഗ്ദാനം തരുന്നു. --അഖിലൻ‎ 09:33, 15 ജൂലൈ 2011 (UTC)[മറുപടി]

KICR ഈ പേരിൽ ഒരു പുതിയ ലേഖനം കാണാൻ ഇടയായി അതൊന്നു കാണൂ. പരിചയക്കുറവായതിനാൽ ഞാൻ അതിൽ ഒന്നും ചെയ്യുന്നില്ല. --Babug** 11:32, 15 ജൂലൈ 2011 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യാനുള്ള അനുമതി തന്നതിനു നന്ദി Dpkpm007 16:06, 15 ജൂലൈ 2011 (UTC)[മറുപടി]

ഓട്ടോ പട്രോളും ഓട്ടോ റിവ്യൂവും[തിരുത്തുക]

കിരൺ പറഞ്ഞ പ്രശ്നങ്ങളിൽ ആദ്യത്തേത് ശരിയാക്കിയിട്ടുണ്ട്. ഓട്ടോ പട്രോലും ഓട്ടോ റിവ്യൂവും രണ്ടാണ്. രണ്ടാമത്തേത് നമ്മുടെ വിക്കിയിലില്ല. രണ്ടാമത്തെ പ്രശ്നം പരിഹരിക്കുന്നതിന് ട്രാൻസ്ലേറ്റ് വിക്കിയിലും, മീഡിയവിക്കി നാമമേഖലയിലും തപ്പുന്നു. --Vssun (സുനിൽ) 03:30, 16 ജൂലൈ 2011 (UTC)[മറുപടി]

ആറ്റുകാൽ[തിരുത്തുക]

ഇവിടെ നോക്കുമോ--രാജേഷ് ഉണുപ്പള്ളി 13:17, 18 ജൂലൈ 2011 (UTC) അപ്പോൾ എന്തു ചെയ്യണം --രാജേഷ് ഉണുപ്പള്ളി 15:40, 18 ജൂലൈ 2011 (UTC)[മറുപടി]

നന്ദി--[തിരുത്തുക]

മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയതിന് നന്ദി.-- Raghith 16:49, 18 ജൂലൈ 2011 (UTC)[മറുപടി]

A brownie for you![തിരുത്തുക]

നന്ദി , മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയതിന്.-- Raghith 16:55, 18 ജൂലൈ 2011 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യാനുള്ള അവകാശം നൽകിയതിന് നന്ദി.-- നിയാസ് അബ്ദുൽസലാം 06:07, 23 ജൂലൈ 2011 (UTC)[മറുപടി]

സംവാദം:ഗ്ലൂമി സൺഡേ[തിരുത്തുക]

സംവാദം:ഗ്ലൂമി സൺഡേ --Vssun (സുനിൽ) 04:01, 25 ജൂലൈ 2011 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യാനും, റോന്തു ചുറ്റാനും ഉള്ള അവകാശങ്ങൾ നൽകിയതിനു നന്ദി. എന്നിൽ വിശ്വാസമർപ്പിച്ച് നൽകിയ ഈ അധികാരം ശ്രദ്ധാപൂർവം ഉപയോഗിക്കുന്നതായിരിക്കും. Netha Hussain 12:31, 28 ജൂലൈ 2011 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യാനും, റോന്തു ചുറ്റാനും ഉള്ള അവകാശങ്ങൾ നൽകിയതിനു നന്ദി. ഈ അവസരം നന്നായി വിനിയോഗിക്കാൻ ശ്രമികാം
....Irvin Calicut.......ഇർവിനോട് പറയു... 11:27, 29 ജൂലൈ 2011 (UTC)[മറുപടി]

A brownie for you![തിരുത്തുക]

Raghith has given you a brownie! Brownies promote WikiLove and hopefully this one has made your day better. Spread the WikiLove by giving someone else a brownie, whether it be someone you have had disagreements with in the past or a good friend. സ്വതേ റോന്തുചുറ്റൽ പദവി തന്നതിന് നന്ദി -- Raghith 09:36, 1 ഓഗസ്റ്റ് 2011 (UTC)[മറുപടി]

എന്തിനാണ് ഈ ചിത്രത്തിന്റെ വലിപ്പം കുറച്ചത്? ദേശാഭിമാനി ദിനപത്രം സ്വതന്ത്ര അനുമതി ഉള്ളതല്ലേ? --ശ്രീജിത്ത് കെ (സം‌വാദം) 11:03, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]

പ്രിന്റ്ഡ് പേപ്പറിന് സ്വതന്ത്രാനുമതിയുണ്ടന്ന് കരുതാനാവില്ല, കാരണം പത്രങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ ചിത്രങ്ങൾക്കും പകർപ്പവകാശം ദേശാഭിമാനിക്കാകണമെന്നില്ല.--കിരൺ ഗോപി 11:09, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അനാഥസംവാദങ്ങൾ[തിരുത്തുക]

ഇത് കണ്ടിരുന്നോ? --Vssun (സുനിൽ) 12:14, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അത്യാവശ്യമില്ലാത്തവ നീക്കാം. ചിലത് പത്തായങ്ങളാണ്. ലിങ്കുകളില്ലാത്തത് നീക്കാം --Vssun (സുനിൽ) 12:19, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]

പ്രമാണം:Aadhaar Logo.PNG[തിരുത്തുക]

പ്രമാണം:Aadhaar Logo.PNG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. അനൂപ് | Anoop 05:54, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സി.എസ്.എസ്. ക്ലാസുകൾ[തിരുത്തുക]

മഞ്ഞ നിറമുള്ള പശ്ചാത്തലമൊക്കെ മുൻപത്തെ മോണോബുക്കിലേതല്ലേ, നിലവിൽ ചെമന്ന ആശ്ചര്യചിഹ്നമല്ലേ? പണ്ടേ പകർത്തിയതാണോ, ഇംഗ്ലീഷ് വിക്കിയിൽ അതൊന്നും കാണുന്നില്ലല്ലോ അവരൊക്കേ പുതുക്കിയെതായി കാണുന്നു. --ജുനൈദ് | Junaid (സം‌വാദം) 19:03, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Kiran Gopi,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

ചിത്രം[തിരുത്തുക]

ആർ. കൃഷ്ണമൂർത്തി എന്ന ലേഖനത്തിലേക്ക് ചിത്രം ആവശ്യമുണ്ട്. en:Kalki Krishnamurthy എന്ന ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ കൊടുത്ത ചിത്രം അപ്ലോഡ് ചെയ്ത സോഴ്സ് ഇപ്പോൾ നിലവിലില്ല. അതിനാൽ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഡൗൺലോഡ് ചെയ്ത് , പഴയ സോഴ്സ് കൊടുത്താൽ മതിയൊ? -- Raghith 06:10, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ശ്രദ്ധിച്ചു, നന്ദി. -- Raghith 09:16, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

A barnstar for you![തിരുത്തുക]

The Admin's Barnstar
എന്റെ ഒരു താരകം. :) മനോജ്‌ .കെ 14:06, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]