"ഇന്ത്യയിലെ വാഹനങ്ങളുടെ ലൈസൻസ് ഫലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
{{merge from}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു. (ട്വിങ്കിൾ)
വരി 1: വരി 1:
{{merge from|അ​തി​സു​ര​ക്ഷാ ന​മ്പർ പ്ലേ​റ്റു​ക​ൾ|date=സെപ്റ്റംബർ 2020}}
{{prettyurl|Vehicle registration plates of India}}
{{prettyurl|Vehicle registration plates of India}}
[[പ്രമാണം:Indianlicenceplate.jpg|thumb|270px|കൽക്കട്ടയിലെ ഒരു ടാക്സിയുടെ പിറകിലെ ലൈസൻസ് ഫലകം.]][[പ്രമാണം:Karnataka India registration plate KA-19-P-8488.jpg|thumb|270px|കർണ്ണാടയിലെ മാംഗ്ലൂരിലെ ഒരു ലൈസൻസ് ഫലകത്തിന്റെ സമീപ ദൃശ്യം.]]
[[പ്രമാണം:Indianlicenceplate.jpg|thumb|270px|കൽക്കട്ടയിലെ ഒരു ടാക്സിയുടെ പിറകിലെ ലൈസൻസ് ഫലകം.]][[പ്രമാണം:Karnataka India registration plate KA-19-P-8488.jpg|thumb|270px|കർണ്ണാടയിലെ മാംഗ്ലൂരിലെ ഒരു ലൈസൻസ് ഫലകത്തിന്റെ സമീപ ദൃശ്യം.]]

05:55, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൽക്കട്ടയിലെ ഒരു ടാക്സിയുടെ പിറകിലെ ലൈസൻസ് ഫലകം.
കർണ്ണാടയിലെ മാംഗ്ലൂരിലെ ഒരു ലൈസൻസ് ഫലകത്തിന്റെ സമീപ ദൃശ്യം.

ഇന്ത്യയിലെ എല്ലാ യന്ത്രവൽകൃത വാഹനങ്ങളും റെജിസ്ട്രേഷൻ അല്ലെങ്കിൽ അനുമതി ഫലകങ്ങൾ ഉള്ളവയായിരിക്കും. ഒരോ സംസ്ഥാനത്തേയും ജില്ലാതലത്തിലുള്ള[അവലംബം ആവശ്യമാണ്] മേഖലാ ഗതാഗത ഓഫീസ് (Regional Transport Office (RTO)) ആണ് ഈ ലൈസൻസ് ഫലകങ്ങൾക്ക് (നമ്പർ പ്ലേറ്റ് എന്നും അറിയപ്പെടുന്നു) അനുമതി നൽകുന്നത്. വാഹത്തിന്റെ മുന്നിലും പിന്നിലുമായി ഇത്തരത്തിലുള്ള ലൈസൻസ് ഫലകങ്ങൾ സ്ഥാപിക്കുന്നു. നിയമപരമായി ഫലകത്തിൽ ഇന്തോ-അറബിക്ക് അക്കങ്ങളും റോമൻ അക്ഷരമാലയും ആയിരിക്കണം ഉപയോഗിച്ചിരിക്കേണ്ടത്. രാത്രിയിൽ ഫലകം വ്യക്തമായി കാണുന്നതിനായി പ്രകാശം നൽകിയിരിക്കണം, ഉപയോഗിക്കാവുന്ന ഫോണ്ടുകളിൽ നിബന്ധനയുണ്ട്. സിക്കിം പോലെയുള്ള സംസ്ഥാനങ്ങളിൽ പുറമേ നിന്നുള്ള ലൈസൻസ് പ്ലേറ്റോടു കൂടിയ വാഹങ്ങൾക്ക് ചിലയിടങ്ങളിൽ പ്രവേശിക്കാൻ അനുമതിയില്ല.


സൂചകങ്ങൾ

രണ്ട് ആംഗലേയ അക്ഷരങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പേരുകളെ സൂചിപ്പിക്കുന്നത്തിന്റെ പട്ടിക

സൂചന സംസ്ഥാനം സൂചന സംസ്ഥാനം
AN ആൻഡമാൻ നിക്കോബാർ ദ്വീപുകൾ LD ലക്ഷദ്വീപ്‌
AP ആന്ധ്രാ പ്രദേശ്‌ MH മഹാരാഷ്ട്ര
AR അരുണാചൽ പ്രദേശ്‌ ML മേഘാലയ
AS ആസാം MN മണിപ്പൂർ
BR ബീഹാർ MP മധ്യപ്രദേശ്‌
CG ഛത്തീസ്ഗഡ്‌ MZ മിസോറം
CH ചണ്ഢീഗഡ്‍ NL നാഗാലാ‌‍ൻഡ്
DD ദമൻ, ദിയു OD[1] ഒഡീഷ
DL ഡൽഹി PB പഞ്ചാബ്‌
DN ദാദ്ര, നഗർ ഹവേലി PY പുതുച്ചേരി
GA ഗോവ RJ രാജസ്ഥാൻ
GJ ഗുജറാത്ത്‌ SK സിക്കിം
HR ഹരിയാന TN തമിഴ്‌നാട്‌
HP ഹിമാചൽ പ്രദേശ്‌ TR ത്രിപുര
JH ഝാ‍ർഖണ്ഡ്‌ TS[2][3] തെലംഗാണ
JK ജമ്മു - കാശ്മീർ UK ഉത്തരാഖണ്ഡ്
KA കർണാടക UP ഉത്തർപ്രദേശ്‌
KL കേരളം WB പശ്ചിമ ബംഗാൾ
  1. "Number plates to sport OD". telegraphindia.com. Calcutta, India. 2012-07-19. Retrieved 30 August 2012. the vehicles will have OD instead of OR
  2. "Telangana begins vehicles registration with Prefix TS". IANS. news.biharprabha.com. Retrieved 18 June 2014.
  3. "TS registration series rolls out in Telangana". The Hindu. Hyderabad. 19 June 2014. Retrieved 24 June 2014.