"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎പുസ്തകങ്ങൾ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{PU|U. A. Beeran}}
{{PU|U. A. Beeran}}
'''യു.എ. ബീരാൻ''' (1925 മാർച്ച് 9 – 2001 മേയ് 31) [[കോട്ടക്കൽ|കോട്ടയ്ക്കൽ]] കാരനായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. [[Indian Union Muslim League|ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ്]] അംഗമായിരുന്ന ഇദ്ദേഹം കേരളത്തിലെ മന്ത്രിയായിരുന്നിട്ടുണ്ട്.<ref>{{cite web|url=http://www.stateofkerala.in/niyamasabha/u%20a%20beeran.php|title=U.A. BEERAN|accessdate=12 November 2010}}</ref> ഇദ്ദേഹം [[ഇൻഡ്യൻ നാഷണൽ ലീഗ്|ഇൻഡ്യൻ നാഷണൽ ലീഗിൽ]] ചേരുകയുണ്ടായി.
'''യു.എ. ബീരാൻ''' (1925 മാർച്ച് 9 – 2001 മേയ് 31) [[കോട്ടക്കൽ|കോട്ടയ്ക്കൽ]] കാരനായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. [[Indian Union Muslim League|ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ്]] അംഗമായിരുന്ന ഇദ്ദേഹം കേരളത്തിലെ മന്ത്രിയായിരുന്നിട്ടുണ്ട്.<ref>{{cite web|url=http://www.stateofkerala.in/niyamasabha/u%20a%20beeran.php|title=U.A. BEERAN|accessdate=12 November 2010}}</ref> ഇദ്ദേഹം [[ഇന്ത്യൻ നാഷണൽ ലീഗ്|ഇന്ത്യൻ നാഷണൽ ലീഗ്‌]] ചേരുകയുണ്ടായി.


==ആദ്യകാലവും രാഷ്ട്രീയജീവിതവും==
==ആദ്യകാലവും രാഷ്ട്രീയജീവിതവും==

11:58, 29 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

യു.എ. ബീരാൻ (1925 മാർച്ച് 9 – 2001 മേയ് 31) കോട്ടയ്ക്കൽ കാരനായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് അംഗമായിരുന്ന ഇദ്ദേഹം കേരളത്തിലെ മന്ത്രിയായിരുന്നിട്ടുണ്ട്.[1] ഇദ്ദേഹം ഇന്ത്യൻ നാഷണൽ ലീഗ്‌ ചേരുകയുണ്ടായി.

ആദ്യകാലവും രാഷ്ട്രീയജീവിതവും

നാല്പതുകളിൽ ഇൻഡ്യൻ സൈന്യത്തിലും അൻപതുകളുടെ ആദ്യസമയത്ത് ബോംബെയിൽ ഒരു ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് മുസ്ലീം ലീഗിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

അധികാരസ്ഥാനങ്ങൾ

  • 1991- 94 കാലത്ത് സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റിയംഗം
  • 1990-മുതൽ 1993-വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി (ആ കാലയളവിൽ എം.എൽ.എ.യുമായിരുന്നു).
  • 1982 മേയ് 24-നും 1987 മാർച്ച് 3-നും ഇടയിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ഇദ്ദേഹം ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
  • 1979-81 കാലത്ത് ഹൗസ് കമ്മിറ്റിയംഗം.
  • 1978 ജനുവരി 27-നും 1978 ഒക്റ്റോബർ 3-നും ഇടയിൽ ഇദ്ദേഹം ആന്റണിയുടെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
  • 1970-71 കാലത്ത് ലൈബ്രറി അഡ്വൈസറി കമ്മിറ്റിയംഗം.
  • 1963-ൽ കോട്ടക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി. 1980 വരെ ഈ പദവിയിലിരുന്നു. 1978-ൽ മന്ത്രിയായപ്പോഴും പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു.[2]
  • മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി.
  • സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
  • കേരള ഫിഷർമെൻ വെൽഫെയർ കോർപ്പറേഷൻ ചെയർമാൻ
  • ചന്ദ്രിക പത്രത്തിന്റെ മുൻ സബ് എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററുമായിരുന്നു.
  • “സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ” സംസ്ഥാന എക്സിക്യൂട്ടീവ് അംഗം.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ[3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 തിരൂരങ്ങാടി നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്
1982 തിരൂർ നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്
1980 മലപ്പുറം നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്
1977 താനൂർ നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്
1970 മലപ്പുറം നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്

പുസ്തകങ്ങൾ

  • "അറബ് വേൾഡ് ആൻഡ് യൂറോപ്പ്", നാസറിന്റെ ആത്മകഥ[4] ഉൾപ്പെടെ ധാരാളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

അവലംബം

  1. "U.A. BEERAN". Retrieved 12 November 2010.
  2. http://www.madhyamam.com/news/376456/151011#sthash.G59RNA5l.dpuf
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. Retrieved 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)
Persondata
NAME Beeran, U. A.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 9 March 1925
PLACE OF BIRTH
DATE OF DEATH 31 May 2001
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=യു.എ._ബീരാൻ&oldid=3425759" എന്ന താളിൽനിന്ന് ശേഖരിച്ചത്