"ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:എമിറേറ്റുകാർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1: വരി 1:
{{Infobox person
{{Infobox politician
| honorific_prefix = [[Excellency|His Excellency]] [[His Highness]]
| name = ഖലീഫ ബിൻ സായിദ് അൽ നഹ്
| name = Khalifa Al Nahyan
| title1 = [[List of rulers of individual Emirates of the United Arab Emirates|Ruler of Abu Dhabi]]
| term_label1 = Reign
| term_start1 = 2 November 2004
| term_end1 =
| predecessor1 = [[Zayed bin Sultan Al Nahyan]]
| office = 2nd [[President of the United Arab Emirates]]
| term_start = 3 November 2004
| term_end =
| predecessor = [[Zayed bin Sultan Al Nahyan]]
| primeminister = [[Maktoum bin Rashid Al Maktoum]]
[[Mohammed bin Rashid Al Maktoum]]
| birth_name = Khalifa bin Zayed Al Nahyan
| image = Sheikh Khalifa.jpg
| image = Sheikh Khalifa.jpg
| caption = Khalifa bin Zayed Al Nahyan in 2013
| caption = Khalifa Al Nahyan in 2013
| spouse = [[Shamsa bint Suhail Al Mazrouei]] (1964)<ref>{{cite web|url=https://www.na.ae/en/Images/LIWA04.pdf|accessdate=5 February 2017|language=English}}</ref>{{rp|48}}
| birth_name = Khalifa bin Zayed Al Nahyan
| father = [[Zayed bin Sultan Al Nahyan]]
| mother = [[Hassa bint Mohammed bin Khalifa Al Nahyan]]
| birth_date = {{birth date and age|df=yes|1948|09|07}}
| birth_date = {{birth date and age|df=yes|1948|09|07}}
| birth_place = [[Al Ain]], [[Trucial States]]

{{small|(now [[United Arab Emirates]])}}
| birth_place = [[Al Ain]], [[Trucial States]]
(now [[United Arab Emirates]])
| children = {{plainlist|
| honorific_prefix = [[Sheikh]]
*[[Mohammed bin Khalifa bin Zayed Al Nahyan|Mohammed]]
| module = {{Infobox politician
*[[Sultan bin Khalifa Al Nahyan|Sultan]]
|embed = yes
*[[Sheikha Sheikha]]
|office = [[President of the United Arab Emirates]]
*[[Sheikha Osha]]
|primeminister = [[Maktoum bin Rashid Al Maktoum]]
[[Mohammed bin Rashid Al Maktoum]]
*[[Sheikha Salama]]
|vicepresident = [[Maktoum bin Rashid Al Maktoum]]
[[Mohammed bin Rashid Al Maktoum]]
*[[Sheikha Shamma]]}}
|term_start = 3 November 2004
| house = [[Al Nahyan family|Al Nahyan]]
|term_end =
|predecessor = [[Maktoum bin Rashid Al Maktoum]] {{small|(acting)}}
|successor =
|office1 =
|term_start1 =
|term_end1 =
|predecessor1 =
|successor1 =
|office2 = [[Union Defence Force (UAE)|Supreme Commander of the Armed Forces]]
|term_start2 = 3 November 2004
|term_end2 =
|president2 = Himself
|predecessor2 = [[Zayed Bin Sultan Al Nahyan]]
|successor2 =
|death_date =
|death_place =

| religion = [[Islam]]

'''ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ''' (({{lang-ar|خليفة بن زايد بن سلطان آل نهيان}}; ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) [[ഐക്യ അറബ് എമിറേറ്റുകൾ|ഐക്യ അറബ് എമിറേറ്റ്സിന്റെ]] പ്രസിഡന്റും, [[അബുദാബി|അബുദാബിയുടെ]] അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.<ref name="Forbes">{{cite news|url=https://www.forbes.com/profile/khalifa-bin-zayed-al-nahyan/|title=Khalifa bin Zayed Al-Nahyan|work=[[Forbes]]|accessdate=26 June 2012}}</ref>
'''ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ''' (അറബി: خليفة بن زايد بن سلطان آل نهيان, ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) ഐക്യ അറബ് എമിറേറ്റ്സിന്റെ പ്രസിഡന്റും, അബുദാബിയുടെ അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.

2004 നവംബറിൽ 2 ന്  തന്റെ പിതാവ് [[സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ|സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ]] പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു. 875 ബില്യൻ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന [[അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി|അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ]] ചെയർമാൻകൂടിയാണ് ശൈഖ് ഖലീഫ. ഇത് ലോകത്തിൽ ഒരു രാജ്യത്തിന്റെ തലവനാൽ കൈകാര്യം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകയാണ്<ref>{{cite web|url=https://www.economist.com/node/10533428|title=Asset-backed insecurity|accessdate=13 November 2017|date=17 January 2008|website=The Economist}}</ref> അൽ നഹ്യായാൻ കുടുംബത്തിന്റെ മുഴുവൻ ആസ്തി 150 ബില്യൺ ഡോളറായി കണക്കാക്കിയിരിക്കുന്നു.<ref>{{cite news|url=https://www.forbes.com/2009/03/11/mansour-al-nahayan-billionaires-2009-billionaires-abu-dhabi.html|title=The Gulf's Newest Billionaire|work=Forbes|date=11 March 2009|accessdate=11 April 2013|first=Devon|last=Pendleton}}</ref>

== ജീവചരിത്രം ==
===മുൻകാലജീവിതം===

[[അബുദാബി]]യിലെ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻറെയും ഷേക്ക ഹസ്സ ബെന്റ് മൊഹമ്മദ് ബിൻ ഖലീഫ അൽ നാഹ്യാൻറെയും മൂത്ത പുത്രനായി <ref name="Crown Prince Court">{{cite web|title=The UAE President|url=https://www.cpc.gov.ae/en-us/thepresident/Pages/president.aspx|website=Crown Prince Court|accessdate=18 October 2017|language=en-us}}</ref>1948-ൽ [[അൽ ഐൻ|അൽ ഐനിൽ]], ഖസ്ർ അൽ മുവൈജിയിൽ.<ref>{{cite web|title=Sheikha Hessa, mother of Sheikh Khalifa, dies|url=https://www.thenational.ae/uae/government/sheikha-hessa-mother-of-sheikh-khalifa-dies-1.699374|website=The National|accessdate=28 January 2018|language=en}}</ref>,ശൈഖ് ഖലീഫ ജനിച്ചു. <ref>{{Cite web|url=https://looklex.com/e.o/trucial_states.htm|title=Trucial States - LookLex Encyclopaedia|last=Kjeilen|first=Tore|website=looklex.com|access-date=2018-06-02}}</ref>) റോയൽ മിലിട്ടറി അക്കാദമി സന്ധുർസ്റ്റിൽ നിന്നും അദ്ദേഹം ബിരുദമെടുത്തു. [[അൽ ഐൻ|അൽ ഐനിലെ]], [[ഖസ്ർ അൽ മുവൈജി]]<nowiki/>യിലാണ് അദ്ദേഹം ജനിച്ചത്

=== 1966–1971 വരെ ===
അദ്ദേഹത്തിന്റെ പിതാവ് ശൈഖ് സായിദ് അബുദാബിയിലെ അമീർ ആയിത്തീർന്നപ്പോൾ അദ്ദേഹത്തെ അബുദാബിയുടെ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി (മേയർ) നിയമിക്കുകയും 1966 ൽ അൽ ഐനിൽ നീതിന്യായ വകുപ്പിന്റെ തലവനായി നിയമിക്കപ്പെടുകയും ചെയ്തു. അബുദാബി അമീർ ആയിത്തീരുന്നതിനു മുൻപ് സയീദ് കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ ഒരു പ്രതിനിധിയായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം ഈ സ്ഥാനം തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹിയാനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

1969 ഫെബ്രുവരി 1 ന് ശൈഖ് ഖലീഫ അബുദാബിയുടെ കിരീടാവകാശിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും പിറ്റേദിവസം അബുദാബി ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ തലവനായി നിയമിതനാകുകയും ചെയ്തു. ഈ സ്ഥാനത്തിരുന്നുകൊണ്ട് അബുദാബി ഡിഫൻസ് ഫോഴ്സ് കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം മേൽനോട്ടം വഹിക്കുകയും 1971 ൽ ഇത് യു.എ.ഇ സായുധസേനയുടെ ഉൾക്കാമ്പായി മാറുകയും ചെയ്തു.

=== 1971 ലെ സ്വാതന്ത്ര്യം ===
1971 ൽ യു.എ.ഇ. യുടെ സ്ഥാപനത്തേത്തുടർന്ന് ശൈഖ് ഖലീഫ അബുദാബിയിൽ പ്രധാനമന്ത്രി, പിതാവിന്റെ കീഴിൽ അബുദാബി കാബിനറ്റ് തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിക്കുകയുണ്ടായി. യു.എ.ഇ. ക്യാബിനറ്റിന്റെ പുനർനിർമ്മാണത്തെത്തുടർന്ന്, അബുദാബി കാബിനറ്റ് നിർത്തലാക്കുകയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സ്ഥാപിക്കുകയും ചെയ്തതോടെ അദ്ദേഹം 1973 ഡിസംബർ 23 ന് ഐക്യ അരബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ ഉപപ്രധാനമന്ത്രിയായി മാറുകയും ശേഷം 1974 ജനുവരി 20 ന് പിതാവിന്റെ കീഴിൽ അബൂദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേയ്ക്കു നിർദ്ദേശിക്കപ്പെടുകയും ചെയ്തു.

1976 മേയ് മാസത്തിൽ രാഷ്ട്രപതിയുടെ കീഴിൽ യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി കമാൻഡറായി നിയമിതനായി. 1980 കളുടെ ഒടുവിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവനായ അദ്ദേഹം ഈ സ്ഥാനത്തു തുടരുകയും ഇത് ഊർജ്ജ കാര്യങ്ങളിൽ ഇദ്ദേഹത്തിന് വിശാലമായ അധികാരങ്ങൾ കയ്യാളുന്നതിനു സഹായകമാകുകയും ചെയ്തു.  പരിസ്ഥിതി ഗവേഷണം, വന്യജീവി വികസന ഏജൻസി എന്നിവയുടെ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.

=== പ്രസിഡന്റ് പദവി (2004–ഇതുവരെ) ===
[[File:Vladimir Putin in the United Arab Emirates 10 September 2007-5.jpg|thumb|left|Khalifa bin Zayed Al Nahyan with [[President of Russia]] [[Vladimir Putin]] on 10 September 2007.]]
[[File:George W. Bush and Khalifa bin Zayed Al Nahyan.jpg|thumb|right|Khalifa and U.S. President [[George W. Bush]] at Abu Dhabi International Airport, 13 January 2008]]

പിതാവിന്റെ മരണത്തിനു തൊട്ടടുത്ത ദിവസം 2004 നവംബർ 3 ന് അദ്ദേഹം അബൂദാബി അമീർ, ഐക്യ അറബ് എമിറേറ്റ്സ് (യു.എ.ഇ.) പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് ഉയർത്തപ്പെട്ടു. പിതാവ് അസുഖ ബാധിതനായതിനെത്തുടർന്ന് അദ്ദേഹം താൽക്കാലിക പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നു.

2005 ഡിസംബർ 1 ന് ഫെഡറൽ നാഷണൽ കൗൺസിൽ (FNC) എന്നറിയപ്പെടുന്ന പ്രസിഡണ്ടിന്റെ ഒരു ഉപദേശക സമിതിയിലെ പകുതി അംഗങ്ങളെ പരോക്ഷമായി തിരഞ്ഞെടുക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, സമിതിയിലെ പകുതി അംഗങ്ങളെ ഇപ്പോഴും എമിറേറ്റുകളിലെ നേതാക്കന്മാർ നിയമിക്കേണ്ടതുണ്ട്. 2006 ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് സജ്ജമാക്കിയിരുന്നു.

2004 നവംബറിൽ 2 ന്  തന്റെ പിതാവ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു.
2010-ൽ യുഎസ് അംബാസഡർ ഒപ്പിട്ട ഒരു വിക്കിലീക്സ് കേബിളിൽ ഖലീഫയെ ഒരു വിദൂരവും സ്വാധീനശക്തിയുമുള്ള ശ്രേഷ്ഠ വ്യക്തിയായി വിവരിച്ചിരുന്നു.<ref>{{cite news|url=https://www.wsj.com/articles/SB10001424052748703945904575644481438370738|newspaper=The Wall Street Journal|first=Margaret|last=Coker|title=Leaked Papers Show Arab Leaders Critical of Iran, Neighbors|date=29 November 2010}}</ref>

== അവലംബം ==
== അവലംബം ==

[[വർഗ്ഗം:1948-ൽ ജനിച്ചവർ]]
[[വർഗ്ഗം:1948-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ശതകോടീശ്വരന്മാർ]]
[[വർഗ്ഗം:ഐക്യ അറബ് എമിറേറ്റ്സ് പ്രസിഡണ്ടുമാർ]]
[[വർഗ്ഗം:ഐക്യ അറബ് എമിറേറ്റ്സ് മന്ത്രിമാർ]]
[[വർഗ്ഗം:പനാമ പേപ്പേർസിൽ പേരുവന്നവർ]]
[[വർഗ്ഗം:അൽ നാഹ്യാൻ കുടുംബം]]
[[വർഗ്ഗം:എമിറേറ്റികൾ]]
<references />

09:12, 21 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

Khalifa Al Nahyan
Khalifa Al Nahyan in 2013
2nd President of the United Arab Emirates
പദവിയിൽ
ഓഫീസിൽ
3 November 2004
പ്രധാനമന്ത്രിMaktoum bin Rashid Al Maktoum
Mohammed bin Rashid Al Maktoum
മുൻഗാമിZayed bin Sultan Al Nahyan
Ruler of Abu Dhabi
പദവിയിൽ
Reign
2 November 2004
മുൻഗാമിZayed bin Sultan Al Nahyan
വ്യക്തിഗത വിവരങ്ങൾ
ജനനം
Khalifa bin Zayed Al Nahyan

(1948-09-07) 7 സെപ്റ്റംബർ 1948  (75 വയസ്സ്)
Al Ain, Trucial States
(now United Arab Emirates)
പങ്കാളിShamsa bint Suhail Al Mazrouei (1964)[1]:48
കുട്ടികൾ
മാതാപിതാക്കൾ

ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ (അറബി: خليفة بن زايد بن سلطان آل نهيان, ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) ഐക്യ അറബ് എമിറേറ്റ്സിന്റെ പ്രസിഡന്റും, അബുദാബിയുടെ അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.

2004 നവംബറിൽ 2 ന്  തന്റെ പിതാവ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു.

അവലംബം

1. (PDF) (in English) https://www.na.ae/en/Images/LIWA04.pdf. Retrieved 5 February 2017. {{cite web}}: Missing or empty |title= (help)CS1 maint: unrecognized language (link)