"ഉർമിള മാതോന്ദ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: {{prettyurl|Urmila Matondkar}} {{Infobox Actor | name = ഉര്‍മിള മാതോന്ദ്കര്‍ | image =Urmilamatondkar.jpg | caption = | birthda...
 
വരി 16: വരി 16:

മലയാളം സിൽമ തച്ചോളിചേകവർ എന്ന ലേലേട്ടൻ സിൽമയിലും ഓള് അഭിനയിച്ചു.
== അഭിനയജീവിതം ==
== അഭിനയജീവിതം ==
1980 ല്‍ ഒരു ബാലതാ‍രമായിട്ടാണ് ഉര്‍മിള ആദ്യമായി അഭിനയിച്ചത്. പിന്നീട് 1991 ല്‍ ഒരു നായിക വേഷത്തില്‍ ''നരസിംഹ'' ന്ന ചിത്രത്തില്‍ അഭിനയിച്ചു. ഉര്‍മിളയെ മുന്‍ നിര ഹിന്ദിചിത്രങ്ങളില്‍ ശ്രദ്ധേയയാക്കിയ ചിത്രം 1995 ല്‍ [[രാംഗോപാല്‍ വര്‍മ്മ]] സംവിധാനം ചെയ്ത ''രംഗീല'' എന്ന ചിത്രമാണ്.

<ref>{{cite web|title=Star of the Week|publisher=[[Rediff.com]]|url=http://www.rediff.com/entertai/2002/oct/24list.htm|author=Verma, Sukanya|date=2002|accessdate=2008-11-10}}</ref><ref>{{cite web|title='My knuckles would turn white'|url=http://www.rediff.com/movies/2003/may/29urmila.htm|date=May 29, 2003|author=Verma, Sukanya|publisher=Rediff.com|accessdate=2008-11-10}}</ref><ref>{{cite web|title=Rangeela Re!|url=http://www.rediff.com/entertai/1998/jan/16mat.htm|date=January 16, 1998|author=Srinivasan, V S|publisher=Rediff.com|accessdate=2008-11-11}}</ref><ref>{{cite web|title=Bollywood's top 5, 2003: Urmila Matondkar|url=http://in.rediff.com/movies/2003/dec/11sld1.htm|date=2008|author=Kulkarni, Ronjita|publisher=Rediff.com|accessdate=2008-11-11}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് 1990 കളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യത്തിലും ഉര്‍മിള ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് 2003 ല്‍ ധാരാളം ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചെങ്കിലും മുന്‍ നിര സ്ഥാനത്ത് നിന്ന് മാറുകയുണ്ടായി. 2004 ല്‍ ''ഏക് ഹസീന തി'' എന്ന ചിത്രത്തിലുടെ തിരിച്ചു വന്നു. ഇതില്‍ [[സൈഫ് അലി ഖാന്‍]] ആയിരുന്നു നായകന്‍. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫിസില്‍ പരാജയമായിരുന്നു. പിന്നീട് 2005 ലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു.

2008ല്‍ നടന്‍ [[ഹിമേഷ് രേഷാമിയ]] നായകനായി അഭിനയിച്ച ''കര്‍സ് '' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
2008ല്‍ നടന്‍ [[ഹിമേഷ് രേഷാമിയ]] നായകനായി അഭിനയിച്ച ''കര്‍സ് '' എന്ന ചിത്രത്തില്‍ അഭിനയിച്ചു.

== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==

05:23, 23 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉര്‍മിള മാതോന്ദ്കര്‍
പ്രമാണം:Urmilamatondkar.jpg
തൊഴിൽഅഭിനേത്രി, ടെലിവിഷന്‍ അവതാരക
സജീവ കാലം1980 - 1991 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഉര്‍മിള മാതോന്ദ്കര്‍(മറാഠി: उर्मिला मातोंडकर) (ജനനം: ഫെബ്രുവരി 4, 1974).

മലയാളം സിൽമ തച്ചോളിചേകവർ എന്ന ലേലേട്ടൻ സിൽമയിലും ഓള് അഭിനയിച്ചു.

അഭിനയജീവിതം

1980 ല്‍ ഒരു ബാലതാ‍രമായിട്ടാണ് ഉര്‍മിള ആദ്യമായി അഭിനയിച്ചത്. പിന്നീട് 1991 ല്‍ ഒരു നായിക വേഷത്തില്‍ നരസിംഹ ന്ന ചിത്രത്തില്‍ അഭിനയിച്ചു. ഉര്‍മിളയെ മുന്‍ നിര ഹിന്ദിചിത്രങ്ങളില്‍ ശ്രദ്ധേയയാക്കിയ ചിത്രം 1995 ല്‍ രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രംഗീല എന്ന ചിത്രമാണ്. [1][2][3][4] ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് 1990 കളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യത്തിലും ഉര്‍മിള ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് 2003 ല്‍ ധാരാളം ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചെങ്കിലും മുന്‍ നിര സ്ഥാനത്ത് നിന്ന് മാറുകയുണ്ടായി. 2004 ല്‍ ഏക് ഹസീന തി എന്ന ചിത്രത്തിലുടെ തിരിച്ചു വന്നു. ഇതില്‍ സൈഫ് അലി ഖാന്‍ ആയിരുന്നു നായകന്‍. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫിസില്‍ പരാജയമായിരുന്നു. പിന്നീട് 2005 ലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു.

2008ല്‍ നടന്‍ ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച കര്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.

സ്വകാര്യ ജീവിതം

ഉര്‍മിള ഇതു വരെ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ, തന്റെ ചലച്ചിത്ര അഭിനയത്തിനിടക്ക് സഞ്ജയ് ദത്ത്. രാംഗോപാല്‍ വര്‍മ്മ എന്നിവരുമായി പ്രണയത്തിലാണെന്ന്‍ വാര്‍ത്തകള്‍ പരന്നിരുന്നു.

പുരസ്കാരങ്ങൾ
Filmfare Award
മുൻഗാമി Best Actress (Critics)
for Bhoot

2004
പിൻഗാമി

അവലംബം

  1. Verma, Sukanya (2002). "Star of the Week". Rediff.com. Retrieved 2008-11-10.
  2. Verma, Sukanya (May 29, 2003). "'My knuckles would turn white'". Rediff.com. Retrieved 2008-11-10.
  3. Srinivasan, V S (January 16, 1998). "Rangeela Re!". Rediff.com. Retrieved 2008-11-11.
  4. Kulkarni, Ronjita (2008). "Bollywood's top 5, 2003: Urmila Matondkar". Rediff.com. Retrieved 2008-11-11.

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ഉർമിള_മാതോന്ദ്കർ&oldid=339287" എന്ന താളിൽനിന്ന് ശേഖരിച്ചത്