"സാനിയ ഇയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Saniya Iyappan" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
കണ്ണികൾ ചേർത്തു.
വരി 1: വരി 1:
{{prettyurl|Saniya Iyappan}}
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20).<ref>[https://www.deccanchronicle.com/150915/entertainment-mollywood/article/i-haven%E2%80%99t-got-my-due-d4-dance-saniya-iyappan "I haven’t got my due in D4 Dance: Saniya Iyappan"]</ref> 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.<ref>[https://english.manoramaonline.com/entertainment/interview/2018/01/16/this-queen-is-yet-to-step-into-a-real-college-campus.html "This 'Queen' is yet to step into a real college campus..."]</ref>
{{Infobox person
| name = സാനിയ ഇയ്യപ്പൻ
| image =
| birth_date = {{birth date and age|df=yes|2002|04|20}}
| birth_place = [[കൊച്ചി]] , [[കേരളം]]
| nationality = {{IND}}
| alma mater = നളന്ദ പബ്ലിക് സ്കൂൾ, തമ്മനം
| occupation = നടി, മോഡൽ, നർത്തകി
| years_active = 2014 – മുതൽ
| known_for = [[Queen (2018 film)|ക്വീൻ]]
| television = [[D 4 Dance|ഡി4 ഡാൻസ്]]
| spouse =
| parents = ഇയ്യപ്പൻ, സന്ധ്യ
}}
[[മലയാളചലച്ചിത്രം |മലയാള ചലച്ചിത്ര]] രംഗത്തെ ഒരു [[അഭിനേത്രി|അഭിനേത്രിയും]] [[നൃത്തം|നർത്തകിയുമാണ്]] '''സാനിയ ഇയ്യപ്പൻ''' (ജനനം: 2002 ഏപ്രിൽ 20).<ref>[https://www.deccanchronicle.com/150915/entertainment-mollywood/article/i-haven%E2%80%99t-got-my-due-d4-dance-saniya-iyappan "I haven’t got my due in D4 Dance: Saniya Iyappan"]</ref> 2018-ൽ പുറത്തിറങ്ങിയ ''ക്വീൻ'' എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.<ref>[https://english.manoramaonline.com/entertainment/interview/2018/01/16/this-queen-is-yet-to-step-into-a-real-college-campus.html "This 'Queen' is yet to step into a real college campus..."]</ref>


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==
മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു.
[[മഴവിൽ മനോരമ]] ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ''ഡി4 ഡാൻസ്'' റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു.
[[ബാല്യകാലസഖി (2014-ലെ ചലച്ചിത്രം)|ബാല്യകാലസഖി]] എന്ന ചിത്രത്തിൽ [[ഇഷ തൽവാർ|ഇഷാ തൽവാറിന്റെ]] കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. [[അപ്പോത്തിക്കിരി]] എന്ന ചിത്രത്തിൽ [[സുരേഷ് ഗോപി]]യുടെ മകളായി അഭിനയിച്ചു. [[എന്ന് നിന്റെ മൊയ്തീൻ]] എന്ന ചിത്രത്തിൽ [[പാർവ്വതി ടി.കെ.|പാർവ്വതിയുടെ]] ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 


== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങൾ ==

01:17, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സാനിയ ഇയ്യപ്പൻ
ജനനം (2002-04-20) 20 ഏപ്രിൽ 2002  (22 വയസ്സ്)
ദേശീയത ഇന്ത്യ
കലാലയംനളന്ദ പബ്ലിക് സ്കൂൾ, തമ്മനം
തൊഴിൽനടി, മോഡൽ, നർത്തകി
സജീവ കാലം2014 – മുതൽ
അറിയപ്പെടുന്നത്ക്വീൻ
ടെലിവിഷൻഡി4 ഡാൻസ്
മാതാപിതാക്ക(ൾ)ഇയ്യപ്പൻ, സന്ധ്യ

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20).[1] 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[2]

അഭിനയ ജീവിതം

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 

ചലച്ചിത്രങ്ങൾ

Year Film Role Language Notes
2014 Balyakalasakhi Suhara(Childhood) Malayalam Child artist
Apothecary Vijay's daughter Malayalam Child artist
2018 Queen Chinnu Malayalam Debut
Pretham 2 Niranjana Venu Malayalam
2019 Sakalakalasala Herself Malayalam Cameo appearance
White Rose Vijayalakshmi Malayalam Filming
Lucifer TBA Malayalam Filming
ടെലിവിഷൻ
Program Role Channel Notes
Super Dance Junior Contestant Amrita TV
Super Dancer 6 Winner
D2 - D 4 Dance Mazhavil Manorama 3rd position
D 4 Dance Reloaded 5th position with Nakul Thampi

പുരസ്കാരങ്ങൾ

ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സ്
  • 2018 : മികച്ച പുതുമുഖതാരം

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സാനിയ_ഇയ്യപ്പൻ&oldid=2939501" എന്ന താളിൽനിന്ന് ശേഖരിച്ചത്