"കോളാമ്പി (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ++
No edit summary
വരി 21: വരി 21:
File:Allamanda flower കോളാമ്പി 06.jpg|thumb|Allamanda flower കോളാമ്പി പൂവ്
File:Allamanda flower കോളാമ്പി 06.jpg|thumb|Allamanda flower കോളാമ്പി പൂവ്
File:Golden_Trumpet_-_കോളാമ്പി_പൂവ്_02.JPG|കോളാമ്പി
File:Golden_Trumpet_-_കോളാമ്പി_പൂവ്_02.JPG|കോളാമ്പി
Kolambi,_കോളാമ്പി_പൂവ്.JPG
File:Kolambi,_കോളാമ്പി_പൂവ്.JPG
Allamanda cathartica MHNT.jpg
File:Allamanda cathartica MHNT.jpg
File:കോളാമ്പി പൂവ്.jpeg|കോളാമ്പിപൂ
File:Apocynaceae (കോളാമ്പി പൂവ്) at Ramanattukara Residence 553H0191 01.jpg|thumb|Apocynaceae (കോളാമ്പി പൂവ്)
File:Apocynaceae (കോളാമ്പി പൂവ്) at Ramanattukara Residence 553H0191 01.jpg|thumb|Apocynaceae (കോളാമ്പി പൂവ്)



17:44, 19 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കോളാമ്പി Golden Trumpet
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. cathartica
Binomial name
Allamanda cathartica

ബ്രസീൽ സ്വദേശിയായ ഒരു നിത്യഹരിതസസ്യമാണ്‌ അപ്പോസൈനേസീ(Apocynaceae) കുടുംബത്തിൽപ്പെടുന്ന കോളാമ്പി[1]. മുറുക്കി തുപ്പുന്നതിന് കേരളത്തിൽ സർവസാധാരണയായി ഉപയോഗിച്ചുവന്നിരുന്ന കോളാമ്പിയുടെ ആകൃതിയോട് ഈ പുവിന് സാമ്യമുള്ളതിനാലാണ് ഈ പൂവിനെ കോളാമ്പിയെന്ന് വിളിക്കുന്നത്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിൽ 5 മുതൽ 7 സെന്റീമീറ്റർ വ്യാസമുള്ള, മഞ്ഞ നിറത്തിലുള്ള പൂവുകൾ ഉണ്ടാവും. സംസ്കൃതത്തിൽ ചക്ഷപുഷ്പി എന്നും ഇംഗ്ലീഷിൽ ഗോൾഡൻ ട്രമ്പറ്റ് എന്നും പേരുണ്ട്.[2].

അവലംബം

  1. http://www.flowersofindia.net/catalog/slides/Golden%20Trumpet%20Vine.html
  2. http://ayurvedicmedicinalplants.com/plants/1276.html



"https://ml.wikipedia.org/w/index.php?title=കോളാമ്പി_(സസ്യം)&oldid=2894779" എന്ന താളിൽനിന്ന് ശേഖരിച്ചത്