കോളാമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോളാമ്പി

മുറുക്കിത്തുപ്പുന്നതിനായി, ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന ഒരു പാത്രമാണ് കോളാമ്പി. പൊതുവേ ഓട് കൊണ്ടാണ് കോളാമ്പി നിർമ്മിക്കാറുള്ളത്. ഇതു ഓട് കൊണ്ടൂം അലൂമിനിയം കൊണ്ടും വെള്ളി കൊണ്ടും നിർമ്മിക്കപ്പെടാറുമുണ്ട്. പ്രായമായവർക്കും, അവശർക്കും, മലമൂത്രവിശർജ്ജനം നടത്തുന്നതിനുള്ള വലിയ കോളാമ്പികളെ വട്ടക്കോളാമ്പി എന്നും പറയുന്നു.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കോളാമ്പി&oldid=2518446" എന്ന താളിൽനിന്ന് ശേഖരിച്ചത്