"ചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
added 1 name
removed pipe connection
വരി 27: വരി 27:
* [[ജലച്ചായ ചിത്രരചന]]
* [[ജലച്ചായ ചിത്രരചന]]
* [[ഫോട്ടോറിയലിസം]]
* [[ഫോട്ടോറിയലിസം]]
* [[വീണാവാദനം|വീണാവാദനം ഡോക്യുമെന്ററി ഫിലിം]]
* [[വീണാവാദനം]]


==അവലംബം==
==അവലംബം==

08:47, 7 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ലിയണാർഡോ ഡാവിഞ്ചിയുടെ മൊണാലിസ വളരെ പ്രശസ്തമായ ഒരു ചിത്രമാണ്‌

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്[1][2].

പ്രമാണം:Acrylic painting by Salam.jpg
Acrylic painting by Salam
പ്രമാണം:Basic Painting Of Veena Vaadanam.jpg
ഒരു ചുമർച്ചിത്ര പെയിന്റിംഗ്

ലോക ചിത്രകാരന്മാർ

വിശ്വവിഖ്യാതരായ ആദ്യകാല ചിത്രകാരന്മാർ:

ഇന്ത്യൻ ചിത്രകാരന്മാർ

കേരളത്തിലെ ചിത്രകാരന്മാർ

ഇതും കാണുക

അവലംബം

  1. "ഡിജിറ്റൽ രചനാശൈലി". Manorama Online. 2013 January 06. {{cite web}}: Check date values in: |date= (help)
  2. "നന്മകൾ ചാലിച്ച ഡിജിറ്റൽ ചിത്രകല". Janmabhumidaily. 2013 January 06. {{cite web}}: Check date values in: |date= (help)

പുറമെനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചിത്രകല&oldid=2619055" എന്ന താളിൽനിന്ന് ശേഖരിച്ചത്