"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Goa locator map, spelling etc
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, bpy, cs, de, es, et, fi, fr, hi, id, it, ja, kn, mr, nl, pl, pt, ro, sa, sv, ta, vi
വരി 47: വരി 47:
{{India state and UT capitals}}
{{India state and UT capitals}}


[[bn:পানাজি]]
[[bpy:পানাজি]]
[[cs:Panaji]]
[[de:Panaji]]
[[en:Panaji]]
[[en:Panaji]]
[[es:Panaji]]
[[et:Panaji]]
[[fi:Panaji]]
[[fr:Panaji]]
[[hi:पणजी]]
[[id:Panaji]]
[[it:Panaji]]
[[ja:パナジ]]
[[kn:ಪಣಜಿ]]
[[mr:पणजी]]
[[nl:Panaji]]
[[pl:Panaji]]
[[pt:Pangim]]
[[ro:Panaji]]
[[sa:पणजी]]
[[sv:Panaji]]
[[ta:பணஜி]]
[[vi:Panaji]]

08:47, 8 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍

ഗോവയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പനജി.കൊങ്കണി: पणजी /pɵɳɟĩ/ (pronunciation ) നോര്‍ത്ത് ഗോവ ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

പോര്‍ച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

ചരിത്രം

മണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ല്‍ ന്യൂ ഗോവ(പോര്‍ച്ചുഗീസ് ഭാഷയില്‍ Nova Goa ) എന്നു നാമകരണം ചെയ്തു, പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ല്‍ ഓപ്പറേഷന്‍ വിജയ് പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട പനജി, 1961 മുതല്‍ 1987 വരെ ഗോവ, ദാമന്‍, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ല്‍ ഗോവ സംസ്ഥാനമായപ്പോള്‍ മുതലുള്ള ഗോവന്‍ സംസ്ഥാനതലസ്ഥാനമാണ്‌ നോര്‍ത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.


ആധാരസൂചി


പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=പണജീ&oldid=233967" എന്ന താളിൽനിന്ന് ശേഖരിച്ചത്