"ചട്ടുകക്കൊക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കൊക്കുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{Taxobox
{{prettyurl|Eurasian_spoonbill}}{{Taxobox
| name = ചട്ടുകകൊക്കൻ
| name = ചട്ടുകകൊക്കൻ
| status = LC
| status = LC

18:05, 11 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചട്ടുകകൊക്കൻ
Adult in breeding plumage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. leucorodia
Binomial name
Platalea leucorodia
വീഡിയൊ

ചട്ടുക കൊക്കണ് ആംഗലത്തിൽ Eurasian spoonbill , common spoonbillഎന്നാണു പേര്. ശാസ്ത്രീയ നാമം Platalea leucorodia എന്നാണ്.

വിതരണം

വെള്ള നിറം, കറുത്ത കാലുകൾ, മഞ്ഞ അറ്റമുള്ള കറുത്ത കൊക്ക്. പ്രജന കാലത്ത് നെഞ്ചിൽ മഞ്ഞ നിറവും ശിഖയും ഉണ്ട്.

പ്രായ മാവാത്ത പ്ക്ഷി
ചട്ടുക കൊക്കൻ,ഭരത്പൂറിൽ
മുട്ട


തിറ്റ

ജലജീവികൾ, കക്കകൾ, പുഴുക്കൾ, അട്ടകൾ, തവളകൾ, ചെറുമത്സ്യങ്ങൾ, തവളകൾ എന്നിവയെ തീറ്റയാക്കുന്നു. ആൽഗങ്ങളേയും, ചെടിയുടെ ഭാഗങ്ങളും ഭക്ഷിക്കുന്നു. [1]

തീറ്റ തേടുന്ന സ്ഥലത്തു നിന്നും 15 കി.മീ അകലെക്കു വരെ ചേക്കേറുന്നു.[1]

പ്രജനനം

കമ്പുകളും ചെടിയുടെ ഭാഗങ്ങളും കൊണ്ട് നിലത്തൊ ചെറു മങ്ങളിലൊ കണ്ടലുകളിലൊ കുറ്റി ച്ചെടികളിലൊ 5 മീ. ഉയരത്തിൽ കൂട് ഉണ്ടാക്കുന്നു. കൂട്ടമായ്യാണ് കൂട്കെട്ടുന്നത്. കൂടുകൾ തമ്മിൽ 1-2 മീ. അകലമെ ഉള്ളു. ക്ടുകൽ തീറ്റി പ്രദേശത്തിൽ നിന്ന് 1-15 കി.മീ അകലെ വരെയാകാം.[1]

ചിത്രശാല

അവലംബം

  1. 1.0 1.1 1.2 1.3 "Platalea leucorodia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Chesser2010" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "IOC" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "naturalengland" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Overdijk2002p88" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Unwin2000" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറത്തെക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചട്ടുകക്കൊക്കൻ&oldid=2313163" എന്ന താളിൽനിന്ന് ശേഖരിച്ചത്