"പോർച്ചുഗീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: am:ፖርቱጊዝኛ, diq:Portekizki |
(ചെ.) r2.7.3) (Robot: Modifying zh-yue:葡萄牙話 to zh-yue:葡萄牙文; സൗന്ദര്യമാറ്റങ്ങൾ |
||
വരി 34: | വരി 34: | ||
|lingua=[[Lusophone|Lusophony]]}} |
|lingua=[[Lusophone|Lusophony]]}} |
||
ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ് |
ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ് '''പോർച്ചുഗീസ് ഭാഷ''' [[പോർച്ചുഗൽ|പോർച്ചുഗലിൽ]] 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 177,981,570<ref>http://www.ethnologue.com/show_language.asp?code=por</ref> ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്നതും പശ്ചിമാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷയുമായ പോർച്ചുഗീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് <ref>[http://www.andaman.org/BOOK/reprints/weber/rep-weber.htm Fig. 4. Numbers of primary speakers: the top twenty languages:]</ref> . 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ [[പോർച്ചുഗീസ് സാമ്രാജ്യം]] കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ [[ബ്രസീൽ]], ഇന്ത്യയിലെ [[ഗോവ]], [[ചൈന|ചൈനയിലെ]] [[മകൗ]], തെക്കു -കിഴക്കേ ഏഷ്യയിലെ [[ടിമോർ]], ആഫ്രിക്കയിലെ [[കേപ്പ് വേർഡ്]], [[ഗിനി-ബിസൗ]], [[സാവോ ടോം ആൻഡ് പ്രിൻസിപ്പെ]], [[അംഗോള]], [[മൊസാംബിക്ക്]] എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. [[ശ്രീലങ്ക|ശ്രീലങ്കയിൽ]] 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്. |
||
[[പ്രമാണം:Map-Lusophone World-en.png|thumb|right|290|Map Portuguese World.png|400|<center>പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും]] |
[[പ്രമാണം:Map-Lusophone World-en.png|thumb|right|290|Map Portuguese World.png|400|<center>പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും]] |
||
വരി 212: | വരി 212: | ||
[[zh:葡萄牙語]] |
[[zh:葡萄牙語]] |
||
[[zh-min-nan:Portugal-gú]] |
[[zh-min-nan:Portugal-gú]] |
||
[[zh-yue:葡萄牙 |
[[zh-yue:葡萄牙文]] |
||
[[zu:IsiPutukezi]] |
[[zu:IsiPutukezi]] |
13:44, 11 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
പോർച്ചുഗീസ് ഭാഷ | |
---|---|
Português | |
Pronunciation | [puɾtuˈɡeʃ] (European), [poχtuˈɡe(j)ʃ] (BP-carioca), [poɾtuˈɡe(j)s] (BP-paulistano), [poχ(h)tuˈɡe(j)s] (BP-mineiro), [pɔhtuˈɡejs] (BP-nordestino), [poɾtuˈɡes] (BP-gaúcho)[1] |
Native to | See geographic distribution of Portuguese |
Region | Africa, the Americas, Asia, Europe and Oceania |
Native speakers | Native: ≈150-178million[2][3] Total:~193[3]-240 million[വിശ്വസനീയമല്ലാത്ത അവലംബം?][4] |
Latin alphabet (Portuguese variant) | |
Official status | |
Official language in | Numerous international organisations |
Regulated by | International Portuguese Language Institute; CPLP; Academia Brasileira de Letras (Brazil); Academia das Ciências de Lisboa, Classe de Letras (Portugal) |
Language codes | |
ISO 639-1 | pt |
ISO 639-2 | por |
ISO 639-3 | por |
Linguasphere | Lusophony |
ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ് പോർച്ചുഗീസ് ഭാഷ പോർച്ചുഗലിൽ 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 177,981,570[5] ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്നതും പശ്ചിമാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷയുമായ പോർച്ചുഗീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് [6] . 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സാമ്രാജ്യം കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ ബ്രസീൽ, ഇന്ത്യയിലെ ഗോവ, ചൈനയിലെ മകൗ, തെക്കു -കിഴക്കേ ഏഷ്യയിലെ ടിമോർ, ആഫ്രിക്കയിലെ കേപ്പ് വേർഡ്, ഗിനി-ബിസൗ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, അംഗോള, മൊസാംബിക്ക് എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. ശ്രീലങ്കയിൽ 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.
അവലംബം
- ↑ In this discussion of a politician woman from Alagoas state it is possible to notice that the "r" in this position is a voiceless glottal fricative http://www.youtube.com/watch?v=oKoGPP0ntz0
- ↑ Portuguese Language. Microsoft Corporation. 2009. Retrieved 2010-12-05.
Native speakers: 150 million.
{{cite encyclopedia}}
:|work=
ignored (help) - ↑ 3.0 3.1 Lewis, M. Paul (2009). "Portuguese". Ethnologue: Languages of the World, Sixteenth edition. SIL International. Retrieved 2010-12-05.
Population total all countries: 177,981,570.
- ↑ "Somos 240 milhões de falantes" (in Portuguese).
{{cite web}}
: CS1 maint: unrecognized language (link) - ↑ http://www.ethnologue.com/show_language.asp?code=por
- ↑ Fig. 4. Numbers of primary speakers: the top twenty languages:
- CS1 errors: periodical ignored
- Pages with plain IPA
- Articles with unsourced statements from December 2010
- Language articles with speaker number undated
- Pages using collapsible list with both background and text-align in titlestyle
- Language articles with unsupported infobox fields
- ഭാഷകൾ - അപൂർണ്ണലേഖനങ്ങൾ
- റോമാനിക് ഭാഷകൾ
- ഭാഷകൾ