"ദൂരെ ദൂരെ ഒരു കൂടു കൂട്ടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 36: വരി 36:
| [[ജഗതി ശ്രീകുമാർ]] || നാണു മാഷ്
| [[ജഗതി ശ്രീകുമാർ]] || നാണു മാഷ്
|-
|-
| [[മാമുക്കോയ]] ||
| [[മാമുക്കോയ]] || കോയ
|-
|-
| [[കുഞ്ഞാണ്ടി]] ||
| [[കുഞ്ഞാണ്ടി]] || ഗോവിന്ദൻകുട്ടി മാഷ്
|-
|-
| [[ഇന്നസെന്റ്]] ||
| [[ഇന്നസെന്റ്]] || എം.എൽ.എ.
|-
|-
| [[പറവൂർ ഭരതൻ]] ||
| [[പറവൂർ ഭരതൻ]] || കാര്യസ്ഥൻ
|-
|-
| [[വി.ഡി. രാജപ്പൻ]] ||
| [[വി.ഡി. രാജപ്പൻ]] ||
|-
|-
| [[മേനക]] || സുജാത
| [[മേനക]] || സുജാത

16:59, 22 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം
സംവിധാനംസിബി മലയിൽ
നിർമ്മാണംഎം. മണി
രചനശ്രീനിവാസൻ
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
നെടുമുടി വേണു
മേനക
സംഗീതംശ്യാം
ഗാനരചനചുനക്കര രാമൻ‌കുട്ടി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി1986
രാജ്യംഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നെടുമുടി വേണു, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ദിവാകരൻ
ശ്രീനിവാസൻ വിജയൻ മാഷ്
നെടുമുടി വേണു കുഞ്ഞൻ നായർ
ജഗതി ശ്രീകുമാർ നാണു മാഷ്
മാമുക്കോയ കോയ
കുഞ്ഞാണ്ടി ഗോവിന്ദൻകുട്ടി മാഷ്
ഇന്നസെന്റ് എം.എൽ.എ.
പറവൂർ ഭരതൻ കാര്യസ്ഥൻ
വി.ഡി. രാജപ്പൻ
മേനക സുജാത
സുകുമാരി
കെ.പി.എ.സി. ലളിത
ശാന്താദേവി

സംഗീതം

ചുനക്കര രാമൻ‌കുട്ടി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.

ഗാനങ്ങൾ
  1. പൊന്നിൻ കിനാവുകൾ ഒന്നായ് പലവുരു – കെ.ജെ. യേശുദാസ്, ആശാലത
  2. ആമരമീമരത്തിൻ കഥ ചൊല്ലാമോടിവാ – കെ.ജെ. യേശുദാസ്, കോറസ്

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം വി.പി. കൃഷ്ണൻ
കല ശ്രീനി
ചമയം രാമചന്ദ്രൻ
സംഘട്ടനം ത്യാഗരാജൻ
പ്രോസസിങ്ങ് ചിത്രാഞ്ജലി സ്റ്റുഡിയോ
അസോസിയേറ്റ് ഡയറക്ടർ ചന്ദ്രശേഖരൻ
സൌണ്ട് റെക്കോർഡിങ്ങ് തരംഗിണി
റീ റെക്കോർഡിങ്ങ് ഭരണി

പുറത്തേക്കുള്ള കണ്ണികൾ