ഉള്ളടക്കത്തിലേക്ക് പോവുക

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം
സംവിധാനംസിബി മലയിൽ
കഥശ്രീനിവാസൻ
നിർമ്മാണംഎം. മണി
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
നെടുമുടി വേണു
മേനക
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
സുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസ് തീയതി
1986
രാജ്യംഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നെടുമുടി വേണു, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽദിവാകരൻ
ശ്രീനിവാസൻവിജയൻ മാഷ്
നെടുമുടി വേണുകുഞ്ഞൻ നായർ
ജഗതി ശ്രീകുമാർനാണു മാഷ്
മാമുക്കോയകോയ
കുഞ്ഞാണ്ടിഗോവിന്ദൻകുട്ടി മാഷ്
ഇന്നസെന്റ്എം.എൽ.എ.
പറവൂർ ഭരതൻകാര്യസ്ഥൻ
വി.ഡി. രാജപ്പൻ
മേനകസുജാത
സുകുമാരി
കെ.പി.എ.സി. ലളിത
ശാന്താദേവി

സംഗീതം

[തിരുത്തുക]

ചുനക്കര രാമൻ‌കുട്ടി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.

ഗാനങ്ങൾ
  1. പൊന്നിൻ കിനാവുകൾ ഒന്നായ് പലവുരു – കെ.ജെ. യേശുദാസ്, ആശാലത
  2. ആമരമീമരത്തിൻ കഥ ചൊല്ലാമോടിവാ – കെ.ജെ. യേശുദാസ്, കോറസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസം‌യോജനംവി.പി. കൃഷ്ണൻ
കലശ്രീനി
ചമയംരാമചന്ദ്രൻ
സംഘട്ടനംത്യാഗരാജൻ
പ്രോസസിങ്ങ്ചിത്രാഞ്ജലി സ്റ്റുഡിയോ
അസോസിയേറ്റ് ഡയറക്ടർചന്ദ്രശേഖരൻ
സൌണ്ട് റെക്കോർഡിങ്ങ്തരംഗിണി
റീ റെക്കോർഡിങ്ങ്ഭരണി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: