"നാഗാലാ‌ൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: as:নাগালেণ্ড
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: oc:Nagaland
വരി 75: വരി 75:
[[nn:Nagaland]]
[[nn:Nagaland]]
[[no:Nagaland]]
[[no:Nagaland]]
[[oc:Nagaland]]
[[or:ନାଗାଲାଣ୍ଡ]]
[[or:ନାଗାଲାଣ୍ଡ]]
[[pa:ਨਾਗਾਲੈਂਡ]]
[[pa:ਨਾਗਾਲੈਂਡ]]

07:31, 1 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നാഗാലാൻഡ്
അപരനാമം: {{{അപരനാമം}}}
തലസ്ഥാനം കൊഹിമ
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
നിഖിൽ കുമാർ
നെയ്ഫിയു റിയോ
വിസ്തീർണ്ണം 16,527ച.കി.മീ
ജനസംഖ്യ 19,88,636
ജനസാന്ദ്രത 120/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം

1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്. നാഗാലാൻഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. ആസാം, അരുണാചൽ പ്രദേശ്‌, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. കൊഹിമയാണ്‌ തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌.

"https://ml.wikipedia.org/w/index.php?title=നാഗാലാ‌ൻഡ്&oldid=1316799" എന്ന താളിൽനിന്ന് ശേഖരിച്ചത്