"സ്റ്റേപിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Drajay1976 (സംവാദം | സംഭാവനകൾ) തർജ്ജമ |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: en:Stapes |
||
വരി 67: | വരി 67: | ||
[[ar:عظمة الركاب]] |
[[ar:عظمة الركاب]] |
||
⚫ | |||
[[br:Stleug (askorn)]] |
[[br:Stleug (askorn)]] |
||
[[ca:Estrep (os)]] |
[[ca:Estrep (os)]] |
||
വരി 73: | വരി 72: | ||
[[da:Stigbøjle (knogle)]] |
[[da:Stigbøjle (knogle)]] |
||
[[de:Steigbügel (Anatomie)]] |
[[de:Steigbügel (Anatomie)]] |
||
[[ |
[[en:Stapes]] |
||
[[eo:Piedingo (anatomio)]] |
[[eo:Piedingo (anatomio)]] |
||
[[es:Estribo (hueso)]] |
|||
⚫ | |||
[[fr:Étrier (os)]] |
[[fr:Étrier (os)]] |
||
[[hr:Stremen (uho)]] |
[[hr:Stremen (uho)]] |
||
വരി 85: | വരി 86: | ||
[[ru:Стремя (анатомия)]] |
[[ru:Стремя (анатомия)]] |
||
[[sk:Strmienok]] |
[[sk:Strmienok]] |
||
⚫ | |||
[[sv:Stigbygeln]] |
[[sv:Stigbygeln]] |
||
[[te:కర్ణాంతరాస్థి]] |
[[te:కర్ణాంతరాస్థి]] |
||
[[th:กระดูกโกลน]] |
[[th:กระดูกโกลน]] |
||
[[zh:镫骨]] |
[[zh:镫骨]] |
||
⚫ |
11:13, 20 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
Bone: സ്റ്റേപിസ് | |
---|---|
A. ഇടത്തേ സ്റ്റേപിസ്. B. ഇടത്തേ സ്റ്റേപിസ്, മീഡിയൽ പ്രതലം. | |
ഓസിക്കിളുകളും ലിഗമെന്റുകളും, മുന്നിൽ നിന്നുള്ള കാഴ്ച്ച. | |
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും | |
Gray's | subject #231 1045 |
Precursor | 2nd branchial arch[1] |
MeSH | Stapes |
ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ് സ്റ്റേപിസ്. ഇൻകസിനോടും ഓവൽ ജാലകത്തോടുമാണ് ഇത് യോജിച്ചിരിക്കുന്നത്. ശരീരത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ അസ്ഥിയാണ് സ്റ്റേപിസ്. പ്രഫസർ ജിയോവാനി ഫിലിപ്പോ ഇൻഗ്രാസ്സിയയാണ് 1546-ൽ നേപ്പിൾസ് സർവകലാശാലയിൽ ഇതിനെ ശാസ്ത്രത്തിന് മുന്നിൽ എത്തിച്ചത്.
കർമം
ഇൻകസ് അസ്ഥിയിൽ നിന്നും ശബ്ദവീചികൾ ഓവൽ ജാലകത്തിൽ എത്തിക്കുകയാണ് സ്റ്റേപിസ് ചെയ്യുന്നത്. ഫേഷ്യൽ നാഡി നിയന്ത്രിക്കുന്ന സ്റ്റപീഡിയസ് പേശിയാണ് സ്റ്റേപിസിനെ ഉറപ്പിച്ച് നിർത്തുന്നത്..[2]
ഭ്രൂണത്തിലെ രൂപപ്പെടൽ
6 മുതൽ 8 ആഴ്ച്ചവരെയുള്ള ഗർഭകാലത്താണ് സ്റ്റേപിസ് രൂപപ്പെടുന്നത്. ആ സമയത്ത് ഭ്രൂണത്തിന്റെ തലയുടെ ഭൂരിഭാഗത്തും രക്തമെത്തിക്കുന്ന സ്റ്റപീഡിയൽ ധമനിക്ക് ചുറ്റുമാണ് സ്റ്റേപിസ് നിലകൊള്ളുന്നത്. പിന്നീട് എക്സ്റ്റേണൽ കരോട്ടിഡ് ധമനി രൂപപ്പെട്ട് തലയിലേക്ക് രക്തമെത്തിക്കുന്ന ജോലി ഏറ്റെടുക്കുമ്പോൾ സ്റ്റേപിസിൽ ജ്നാല പോലെ ഒരു ദ്വാരം ബാക്കിയാവും.
നോട്ടുകൾ
- ↑ hednk-023 — Embryo Images at University of North Carolina
- ↑ "Dissector Answers - Ear & Nasal Cavity". University of Michigan. Retrieved January 2010.
{{cite web}}
: Check date values in:|accessdate=
(help)
ലേഖന സൂചിക
- Scanning electron microscopy images and energy-dispersive X-ray microanalysis of the stapes in otosclerosis and van der Hoeve syndrome. Vol. 110. 2000 Sep. pp. 1505–10.
{{cite book}}
:|journal=
ignored (help); Check date values in:|date=
(help); Cite uses deprecated parameter|authors=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
- "Development of mammal skull from primitive reptile skull". archive.org. Archived from the original on 2006-11-11. Retrieved January 2010.
{{cite web}}
: Check date values in:|accessdate=
(help) - "Reptilia Lab". Juniata Collage. Retrieved January 2010.
{{cite web}}
: Check date values in:|accessdate=
(help) - "3-D Virtual Models of the Human Temporal Bone and Related Structures". Eaton Peabody Laboratory of Auditory Physiology. Retrieved January 2010.
{{cite web}}
: Check date values in:|accessdate=
(help)