ഇൻകസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bone: ഇൻകസ്
ഇടത് ഇൻകസ്. A. ഉള്ളിൽ നിന്ന്. B. മുന്നിൽ നിന്ന്.
കർണ്ണനാളം, നീളത്തിൽ മുറിച്ചത്.
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും
Gray's subject #231 1044
Precursor 1st branchial arch[1]
MeSH Incus

ഇൻകസ് ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ്. മാലിയസിനെയും സ്റ്റേപിസിനെയും ബന്ധിപ്പിക്കുന്നത് ഇൻകസാണ്. അലസ്സാൻഡ്രോ അച്ചില്ലിനി എന്ന ബൊളോനക്കാരനാണ് ഇത് ആദ്യമായി ശാസ്ത്രത്തിനുമുന്നിൽ കൊണ്ടുവന്നത്.

മാലിയസിൽ നിന്ന് സ്റ്റേപിസിലേക്ക് ശബ്ദവീചികളെ വഹിച്ചുകൊണ്ടുപോകുന്നത് ഇൻകസാണ്. ഇത് സസ്തനികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഭ്രൂണത്തിലെ ഒന്നാമത് ഫാരിഞ്ച്യൽ ആർച്ചിൽ നിന്ന് ചവയ്ക്കാൻ ഉപയോഗിക്കുന്ന മാൻഡിബിൾ, മാക്സില്ല എന്ന അസ്ഥികൾക്കൊപ്പമാണ് ഇൻകസ് രൂപപ്പെടുന്നത്.

Additional images[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

ലേഖന സൂചിക[തിരുത്തുക]

  1. hednk-023 — Embryo Images at University of North Carolina

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

The Anatomy Wiz Archived 2007-09-26 at the Wayback Machine. Incus


"https://ml.wikipedia.org/w/index.php?title=ഇൻകസ്&oldid=3795494" എന്ന താളിൽനിന്ന് ശേഖരിച്ചത്