Jump to content

മാലിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bone: മാലിയസ്
ഇടത്തേ മാലിയസ്. A. പിന്നിൽ നിന്ന്. B. ഉള്ളിൽ നിന്ന്.
വലത്തേ കർണ്ണപുടം - ഉള്ളിൽ പിൻഭാഗത്ത് മുകളിൽ നിന്നുള്ള കാഴ്ച്ച. (മാലിയസ് മദ്ധ്യഭാഗത്തായി കാണാം.)
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും
Gray's subject #231 1044
Precursor ഒന്നാമത് ബ്രാങ്കിയൽ ആർച്ച്[1]
MeSH Malleus

മാലിയസ് (ലാറ്റിൻ ഭാഷയിൽ ചുറ്റിക) മദ്ധ്യകർണ്ണത്തിലെ ഒരു ഓസിക്കിൾ അസ്ഥിയാണ്. ഇത് ഇൻകസിനോടും കർണ്ണപുടത്തോടും ബന്ധപ്പെട്ടിരിക്കുന്നു.

കർണ്ണപുടത്തിൽ നിന്ന് ശബ്ദവീചികളുണ്ടാക്കുന്ന പ്രകമ്പനങ്ങളെ ഇൻകസ് അസ്ഥിയിലേക്ക് എത്തിക്കുകയാണ് മാലിയസ് ചെയ്യുന്നത്.

മാലിയസ് സസ്തനികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. [2] ഭ്രൂണത്തിന്റെ ഒന്നാമത് ഫാരിഞ്ച്യൽ ആർച്ചിൽ നിന്നാണ് മാലിയസ് രൂപപ്പെടുന്നത്. മാൻഡിബിൾ (താടിയെല്ല്), മാക്സില്ല എന്നീ ചവയ്ക്കാനുപയോഗിക്കുന്ന അസ്ഥികളും ഇതേ ഭാഗത്തു നിന്ന് രൂപം കൊള്ളുന്നവയാണ്.

കൂടുതൽ ചിത്രങ്ങൾ

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]
Wiktionary
Wiktionary
malleus എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ലേഖന സൂചിക

[തിരുത്തുക]
  1. hednk-023 — Embryo Images at University of North Carolina
  2. Ramachandran, V. S. and Blakeslee, S. (1999) ‘'Phantoms in the Brain’', p. 210

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാലിയസ്&oldid=3704252" എന്ന താളിൽനിന്ന് ശേഖരിച്ചത്