"രഘുവരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 19: വരി 19:
}}
}}

[[മലയാള ചലച്ചിത്രം|മലയാളം]],[[തമിഴ് ചലച്ചിത്രം|തമിഴ്]] ചലച്ചിത്ര രംഗത്തെ ഒരു നടനാണ്‌ '''രഘുവരൻ'''.
[[മലയാള ചലച്ചിത്രം|മലയാളം]],[[തമിഴ് ചലച്ചിത്രം|തമിഴ്]] ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു '''രഘുവരൻ'''.
== ജീവിതരേഖ ==
== ജീവിതരേഖ ==
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[കൊല്ലങ്കോട്]] 1948 [[ഡിസംബർ 11]]-നാണ്‌ രഘുവരന്റെ ജനനം. അച്ഛൻ വേലായുധൻ കൊയമ്പത്തൂരിൽ ഹോട്ടൽ ബിസിനസ് ആയിരുന്നു. ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടി. 1996-ൽ [[രോഹിണി (ചലച്ചിത്രനടി)|രോഹിണിയെ]] വിവാഹം ചെയ്തെങ്കിലും 2004-ൽ ഈ വിവാഹബന്ധം വേർ‍പ്പെടുത്തി.<ref name="manorama">[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752208&articleType=Movies&contentId=3734889&BV_ID=@@@ മലയാള മനോരമ]</ref> സായ് ഋഷിയാണ്‌ ഈ ദമ്പതികളുടെ ഏകമകൻ. [[2008]] [[മാർച്ച് 19]]-ന്‌ പുലർച്ചെ 6.15 ന്‌ ചെന്നൈയിൽ വെച്ച് നിര്യാതനായി.

06:15, 2 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

'രഘുവരൻ'
രഘുവരൻ
ജീവിതപങ്കാളി(കൾ)രോഹിണി (വിവാഹബന്ധം വേർപ്പെടുത്തി)

മലയാളം,തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു രഘുവരൻ.

ജീവിതരേഖ

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് 1948 ഡിസംബർ 11-നാണ്‌ രഘുവരന്റെ ജനനം. അച്ഛൻ വേലായുധൻ കൊയമ്പത്തൂരിൽ ഹോട്ടൽ ബിസിനസ് ആയിരുന്നു. ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടി. 1996-ൽ രോഹിണിയെ വിവാഹം ചെയ്തെങ്കിലും 2004-ൽ ഈ വിവാഹബന്ധം വേർ‍പ്പെടുത്തി.[2] സായ് ഋഷിയാണ്‌ ഈ ദമ്പതികളുടെ ഏകമകൻ. 2008 മാർച്ച് 19-ന്‌ പുലർച്ചെ 6.15 ന്‌ ചെന്നൈയിൽ വെച്ച് നിര്യാതനായി.

ചലച്ചിത്ര ജീവിതം

കക്ക ആണ്‌ ആദ്യമായി അഭിനയിച്ച ചലച്ചിത്രവും, മലയാള ചലച്ചിത്രവും.[2] ഏഴാവതു മനിതൻ ആണ്‌ അഭിനയിച്ച ആദ്യ തമിഴ് ചിത്രം.[3][4] മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സം‌വിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലൂടെ‍ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തിലൂടെ രഘുവരൻ മലയാള ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേഷത്തിലൂടെ മികച്ച നടനുള്ള കേരള സർ‍ക്കാറിന്റെ അവാർഡും ലഭിച്ചു.[3]

അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ

തമിഴ്

  • വ്യൂഹം
  • അഞ്ജലി
  • ബാഷ
  • ശിവാജി
  • ശിവ
  • പവനു പവനു താൻ
  • മകളിർ മട്ടും
  • കാതലൻ
  • മുത്തു
  • അരുണാചലം
  • മുതൽ‌വൻ
  • ഗ്രഹൺ
  • മജ്നു
  • റൺ
  • റെഡ്
  • ജോണി
  • സച്ചിൻ
  • ചില നേരങ്ങളിൽ

മലയാളം

അവലംബം

  1. "RajiniKanth.com - Bio-Data". Retrieved 2007-04-05.
  2. 2.0 2.1 മലയാള മനോരമ
  3. 3.0 3.1 മാതൃഭൂമി
  4. IBNLive
"https://ml.wikipedia.org/w/index.php?title=രഘുവരൻ&oldid=1046696" എന്ന താളിൽനിന്ന് ശേഖരിച്ചത്