ഉള്ളടക്കത്തിലേക്ക് പോവുക

വാൻഗ്വേറിയേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vanguerieae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാൻഗ്വേറിയേ
Canthium coromandelicum in Shamirpet, India
Scientific classification Edit this classification
Kingdom: Plantae
Clade: Embryophytes
Clade: ട്രക്കിയോഫൈറ്റ്
Clade: Spermatophytes
Clade: സപുഷ്പി
Clade: Eudicots
Clade: Asterids
Order: Gentianales
Family: Rubiaceae
Subfamily: ഇക്സൊറോയിഡ്
Tribe: വാൻഗ്വേറിയേ
Dumort.

പുഷ്പിക്കുന്ന സസ്യങ്ങളിൽ റുബിയേസീ കുടുംബത്തിലെ ഉപവിഭാഗമാണ് വാൻഗ്വേറിയേ - Vanguerieae. ആകെയുള്ള 600 സ്പീഷിസുകളിൽ 25 ഓളം സ്പീഷിസുകൾ മുഖ്യ ആധിപത്യം വഹിക്കുന്നവയാണ്. വാൻഗ്വേറിയേ വിഭാഗം സാധാരണയായി പ്രാധാന്യമർഹിക്കുന്നവയും വ്യത്യസ്തങ്ങളായ വാസസ്ഥലങ്ങൾ സ്വീകരിക്കുന്നവയുമാണ്. ആഫ്രിക്കയിലെ നനവാർന്ന പ്രദേശങ്ങളിലും (മഴക്കാടുകൾ) വരണ്ട പ്രദേശങ്ങളിലും (മഡഗാസ്കറിലെ വരണ്ട ഭൂപ്രദേശങ്ങളിൽ) ഇവ ഒരു പോലെ വളരുന്നു. ഇവ സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് സമൃദ്ധമായി വളരുന്നത്.

പ്രാധാന്യമുള്ളവ

[തിരുത്തുക]

സാധാരണയായി പ്രചാരത്തിലുള്ള പ്രധാനപ്പെട്ട വിഭാഗങ്ങൾ

പ്രാചീനമായി ആധിപത്യമുള്ളവ

ഫൈലോജെനി

[തിരുത്തുക]

The following Phylogenetic tree is based on molecular phylogenetic studies of DNA sequences.[1][2][3]

Vanguerieae
 

സൈഡ്രാക്സ്

 
 
 

Cyclophyllum

 
 
 

Bullockia

 
 

Peponidium

 
 

Pyrostria

 
 
 
 
 

കീറ്റിയ

 
 

Afrocanthium

 
 
 
 

Canthium

 
 
 
 

Rytigynia

 
 

Fadogia

 
 

Fadogiella

 
 
 
 

മൾട്ടിഡെന്റിയ

 
 

Pygmaeothamnus

 
 

Robynsia

 
 

Vangueriopsis

 
 

Vangueria

 
 
 
 
 

അവലംബം

[തിരുത്തുക]
  1. ↑ Lantz H, Bremer B (2004). "Phylogeny inferred from morphology and DNA data: characterizing well-supported groups in Vanguerieae (Rubiaceae)". Botanical Journal of the Linnean Society. 146 (3): 257–283. doi:10.1111/j.1095-8339.2004.00338.x.
  2. ↑ Lantz H, Bremer B (2005). "Phylogeny of the complex Vanguerieae (Rubiaceae) genera Fadogia, Rytigynia, and Vangueria with close relatives and a new circumscription of Vangueria". Plant Systematics and Evolution. 253: 159–183. doi:10.1007/s00606-005-0313-9.
  3. ↑ Razafimandimbison SG, Lantz H, Mouly A, Bremer B (2009). "Evolutionary trends, major lineages, and new generic limits in the dioecious group of the tribe Vanguerieae (Rubiaceae): insights into the evolution of functional dioecy". Annals of the Missouri Botanical Garden. 96 (1): 161–181. doi:10.3417/2006191.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വാൻഗ്വേറിയേ&oldid=4650024" എന്ന താളിൽനിന്ന് ശേഖരിച്ചത്