വാൻഗ്വേറിയേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൻഗ്വേറിയേ
Canthium coromandelicum W2 IMG 3596.jpg
Canthium coromandelicum in Shamirpet, India
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യം
Clade: Angiosperms
Clade: Eudicots
Clade: Asterids
Order: ജെന്റ്യനെയിൽസ്
Family: റുബീസിയ
Subfamily: ഇക്സൊറോയിഡ്
Tribe: വാൻഗ്വേറിയേ
Dumort.

പുഷ്പിക്കുന്ന സസ്യങ്ങളിൽ റുബീസിയ കുടുംബത്തിലെ ഉപവിഭാഗമാണ് വാൻഗ്വേറിയേ - Vanguerieae. ആകെയുള്ള 600 സ്പീഷിസുകളിൽ 25 ഓളം സ്പീഷിസുകൾ മുഖ്യ ആധിപത്യം വഹിക്കുന്നവയാണ് വാൻഗ്വേറിയേ വിഭാഗം സാധാരണയായി പ്രാധാന്യമർഹിക്കുന്നവയും വ്യത്യസ്തങ്ങളായ വാസസ്ഥലങ്ങൾ സ്വീകരിക്കുന്നവയുമാണ്. ആഫ്രിക്കയിലെ നനവാർന്ന പ്രദേശങ്ങളിലും (മഴക്കാടുകൾ) വരണ്ട പ്രദേശങ്ങളിലും (മഡഗാസ്കറിലെ വരണ്ട ഭൂപ്രദേശങ്ങളിൽ) ഇവ ഒരു പോലെ വളരുന്നു. ഇവ സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.

പ്രാധാന്യമുള്ളവ[തിരുത്തുക]

സാധാരണയായി പ്രചാരത്തിലുള്ള പ്രധാനപ്പെട്ട വിഭാഗങ്ങൾ

പ്രാചീനമായി ആധിപത്യമുള്ളവ

ഫൈലോജെനി[തിരുത്തുക]

The following Phylogenetic tree is based on molecular phylogenetic studies of DNA sequences.[1][2][3]

Vanguerieae

സൈഡ്രാക്സ്




Cyclophyllum




Bullockia



Peponidium



Pyrostria






കീറ്റിയ



Afrocanthium





Canthium





Rytigynia



Fadogia



Fadogiella





മൾട്ടിഡെന്റിയ



Pygmaeothamnus



Robynsia



Vangueriopsis



Vangueria






അവലംബം[തിരുത്തുക]

  1. Lantz H, Bremer B (2004). "Phylogeny inferred from morphology and DNA data: characterizing well-supported groups in Vanguerieae (Rubiaceae)". Botanical Journal of the Linnean Society 146 (3): 257–283. ഡി.ഒ.ഐ.:10.1111/j.1095-8339.2004.00338.x. 
  2. Lantz H, Bremer B (2005). "Phylogeny of the complex Vanguerieae (Rubiaceae) genera Fadogia, Rytigynia, and Vangueria with close relatives and a new circumscription of Vangueria". Plant Systematics and Evolution 253: 159–183. ഡി.ഒ.ഐ.:10.1007/s00606-005-0313-9. 
  3. Razafimandimbison SG, Lantz H, Mouly A, Bremer B (2009). "Evolutionary trends, major lineages, and new generic limits in the dioecious group of the tribe Vanguerieae (Rubiaceae): insights into the evolution of functional dioecy". Annals of the Missouri Botanical Garden 96 (1): 161–181. ഡി.ഒ.ഐ.:10.3417/2006191. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാൻഗ്വേറിയേ&oldid=2374471" എന്ന താളിൽനിന്നു ശേഖരിച്ചത്