Jump to content

ടിൻഡ്ഫ്ജല്ലജോക്കുൾ

Coordinates: 63°48′N 19°35′W / 63.8°N 19.58°W / 63.8; -19.58
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tindfjallajökull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tindfjallajökull
Tindfjallajökull
ഉയരം കൂടിയ പർവതം
Elevation1,462 മീ (4,797 അടി)
Coordinates63°48′N 19°35′W / 63.8°N 19.58°W / 63.8; -19.58
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംIceland
Parent rangeMid-Atlantic Ridge
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Last eruptionPossibly Holocene

ഐസ്ലാൻഡിൽ തെക്കുഭാഗത്തുള്ള ഒരു സ്ട്രാറ്റോവോൾക്കാനോയാണ് ടിൻഡ്ഫ്ജല്ലജോക്കുൾ.[1]54,000 വർഷം പഴക്കമുള്ള Thrsmörk Ignimbrite പൊട്ടിത്തെറിയിൽ 5 കി.മീറ്റർ ദൈർഘ്യമുള്ള കാൾഡെറ രൂപവത്കരിച്ചു.19 ചതുരശ്ര കിലോമീറ്ററിലധികം ഹിമാനി ഇവിടെ ഉണ്ടാകുന്നു. [2] അതിന്റെ ഉയർന്ന കൊടുമുടി Ýmir (1462m) ആണ്. [3][4] നോർസ് പുരാണത്തിലെ ഭീമൻ İmir എന്നതിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. ഏറ്റവും ഒടുവിലത്തെ സ്ഫോടനം ഹോളോസീനിലെ അജ്ഞാത സമയത്തായിരുന്നു [5]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Tindfjallajökull". Global Volcanism Program. Smithsonian Institution.
  2. National Land Survey of Iceland (Icelandic)
  3. "National Land Survey of Iceland (Icelandic)". Archived from the original on 2007-04-29. Retrieved 2018-07-01.
  4. "nat.is - Tindfjallajökull". Archived from the original on 2012-08-28. Retrieved 2018-06-27.
  5. "Tindfjallajökull". Global Volcanism Program. Smithsonian Institution.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടിൻഡ്ഫ്ജല്ലജോക്കുൾ&oldid=3927120" എന്ന താളിൽനിന്ന് ശേഖരിച്ചത്