ടെഹാചാപി
(Tehachapi, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ടെഹാചാപി നഗരം | |
---|---|
![]() Looking northwest along State Route 58 in Tehachapi after a light dusting of snow | |
Nickname(s): The Land of Four Seasons | |
![]() Location of Tehachapi, California | |
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/California" does not exist | |
Coordinates: 35°07′56″N 118°26′56″W / 35.13222°N 118.44889°WCoordinates: 35°07′56″N 118°26′56″W / 35.13222°N 118.44889°W | |
Country | US |
State | ![]() |
County | Kern |
Region | Tehachapi Mountains |
Founded | 1876 |
Incorporated | August 13, 1909[2] |
Government | |
• Mayor | Ed Grimes[1] |
• State senator | Jean Fuller (R)[3] |
• Assemblymember | Vince Fong (R)[3] |
• U. S. rep. | Kevin McCarthy (R)[4] |
Area | |
• Total | 9.97 ച മൈ (25.82 കി.മീ.2) |
• ഭൂമി | 9.88 ച മൈ (25.59 കി.മീ.2) |
• ജലം | 0.10 ച മൈ (0.26 കി.മീ.2) 0.97% |
ഉയരം | 3,970 അടി (1,210 മീ) |
Population | |
• Total | 14,414 |
• കണക്ക് (2016)[8] | 12,495 |
• ജനസാന്ദ്രത | 1,265.32/ച മൈ (488.55/കി.മീ.2) |
Time zone | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP code | 93561 |
Area code | 661 |
FIPS code | 06-78092 |
GNIS feature IDs | 1652798, 2412041 |
വെബ്സൈറ്റ് | www |
Reference no. | 643 |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കേൺ കൗണ്ടിയിലെ ടഹാചാപി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ടെഹാചാപി. സാൻ ജൊവാക്വൻ താഴ്‍വരയ്ക്കും മൊഹാവി മരുഭൂമിയ്ക്കുമിടയിലായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,970 അടി (1,210 മീറ്റർ) ഉയരത്തിലാണ് ഈ നഗരം നിലനിൽക്കുന്നത്. ഈ നഗരം ബേക്കേർസ്‍ഫീൽഡിന് 35 മൈൽ (56 കിലോമീറ്റർ) കിഴക്ക്-തെക്കുകിഴക്കായി മൊഹാവിയ്ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 10.0 ചതുരശ്ര മൈൽ (26 ചതുരശ്ര കിലോമീറ്റർ) ഭൂതല വിസ്തീർണ്ണമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 14,414 ആണ്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Council Members". Tehachapi, CA. ശേഖരിച്ചത് February 9, 2015.
- ↑ "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014.
- ↑ 3.0 3.1 "Statewide Database". UC Regents. ശേഖരിച്ചത് October 16, 2014.
- ↑ "California's 23rd Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് October 6, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
- ↑ "Tehachapi". Geographic Names Information System. United States Geological Survey. ശേഖരിച്ചത് February 9, 2015.
- ↑ "Tehachapi (city) QuickFacts". United States Census Bureau. ശേഖരിച്ചത് March 15, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Tehachapi Mountains എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വിക്കിവൊയേജിൽ നിന്നുള്ള ടെഹാചാപി യാത്രാ സഹായി
- ഔദ്യോഗിക വെബ്സൈറ്റ്
- ടെഹാചാപി ചേംബർ ഓഫ് കൊമേഴ്സ്
- ടെഹാചാപി വാർത്തകൾ
- ടെഹാചാപി ബ്രൈഡൽ അസോസിയേഷൻ
- Tomo-Kahni State Historic Park website—Kawaiisu Native American Village, near Tehachapi
}}