സുരേഷ് ബാബു ശ്രീസ്ഥ
ദൃശ്യരൂപം
(Sureshbabu sreestha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുരേഷ്ബാബു ശ്രീസ്ഥ | |
---|---|
തൂലികാ നാമം | സുരേഷ്ബാബു ശ്രീസ്ഥ |
തൊഴിൽ | നാടക രചയിതാവ് |
ദേശീയത | ഇന്ത്യ |
Genre | നാടകം |
വിഷയം | സാമൂഹികം |
അവാർഡുകൾ | സാഹിത്യ അക്കാദമി പുരസ്കാരം,അബുദാബി ശക്തി അവാർഡ് |
പങ്കാളി | ദീപലേഖ |
കണ്ണൂർ ജില്ലയിലെ ശ്രീസ്ഥ സ്വദേശിയായ മലയാളനാടകകൃത്താണ് സുരേഷ് ബാബു ശ്രീസ്ഥ. അമെച്വർ നാടക രംഗത്തും പ്രഫഷണൽ നാടകരംഗത്തും പ്രശസ്തൻ,ജനനം 1970,പഴയകാല നാടകപ്രവർത്തകനായ കെ.വി.കുഞ്ഞിക്കണ്ണനാണ് പിതാവ്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ .വടകരയിൽ സ്ഥിര താമസം.
പ്രധാന നാടകങ്ങൾ
[തിരുത്തുക]- ഉയിർത്തുടി- 2002 കേരള സംഗീത നാടക അക്കാദമിയുടെ അമെച്വർ നാടക പുരസ്കാരങ്ങൾ മൂന്നെണ്ണം നേടിയ നാടകം.
- മക്കൾ കൂട്ടം- 2010 ലെ കേരള സംഗീത നാടക അക്കാദമിയുടെ അമെച്വർ നാടക പുരസ്കാരങ്ങൾ നേടിയ നാടകം.
- പൊരുള്മൊഴി- 2006 കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ്[1], അബുദാബി ശക്തി അവാർഡ് എന്നിവ നേടിയ കൃതി.
- സബർമതി- ഏ.കെ.ജി.പുരസ്കാരം,കണ്ണൂക്കര ദിവാകരൻ മാസ്റ്റർ സ്മാരക രചന പുരസ്കാരം എന്നിവ നേടിയ നാടകം
- ആര്യാവർത്തം- കെ.ജി.ഒ.എ.രചന അവാർഡ്,ഇ.എം.എസ്സ് സ്മാരക സ്വർണ്ണ മെഡൽ അവാർഡ് എന്നിവ നേടിയ നാടകം
- ചാർവാകൻ- കൊടുവള്ളി നാടക പഠനകേന്ദ്രം രചന അവാർഡ് നേടിയ നാടകം
- ശുദ്ധികലശം- സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകത്തിനുള്ള രണ്ടാം സ്ഥാനം
- പ്രണയസാഗരം -സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ 2014 ലെ മികച്ച നാടകത്തിനുള്ള പുരസ്കാരം
- ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു - 2015ലെ മികച്ച നാടകത്തിനുള്ള സംസ്ഥാന പുരസ്കാരം
പുസ്തകങ്ങൾ
[തിരുത്തുക]- പൊരുൾമൊഴി
- പെണ്ണ്
മറ്റു നാടകങ്ങൾ
[തിരുത്തുക]- ദ്വയം
- പെണ്ണ്
- തീർത്ഥശില
- മൊയ്യാരത്ത് ശങ്കരൻ
- 1118ൽ മീനം 16
- ബാമിയൻ ഗീതം
- സാന്ധ്യമേഘങ്ങളുടെ യാത്രാമൊഴി
- ജന്മവൃത്താന്തം
- കുലം
- മരണവാറണ്ട്
- ആയിഷ (കെ.പി.എ.സി)
- നീലക്കുയിൽ (കെ.പി.എ.സി)
- തയ്യൽ മെഷീൻ
- ശ്രീനാരായണഗുരു (കണ്ണൂർ സംഘചേതന )
- അടിയതമ്പ്രാട്ടി (കണ്ണൂർ സംഘചേതന)[2]
- പെൺനടൻ ( സന്തോഷ് കീഴാറ്റൂർ ഏകപാത്ര നാടകം )
- മലാല - അക്ഷരങ്ങളുടെ മാലാഖ - (നീഹാരിക മോഹൻ- ഏകപാത്ര നാടകം )
- മണ്ടോടി പറയുന്നു - ഒഞ്ചിയം എന്റെ ചുവന്ന മണ്ണ് (വടകര നാടക ഭൂമി)
- കുരങ്ങു മനുഷ്യൻ (വടകര ജനനാട്യ വേദി)
- നാട്ടുപച്ച ( കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥ )
- ശീലക്കുട (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് )
- കവിയച്ഛൻ (അബുദാബി ശക്തി തിയറ്റേഴ്സ് )
പ്രൊഫഷണൽ നാടകങ്ങൾ
[തിരുത്തുക]==കെ.പി.എ.സി. അവതരിപ്പിച്ച നാടകങ്ങൾ==[3]
- നീലക്കുയിൽ
- ശുദ്ധികലശം
- സഹനപർവ്വം
- ജീവിതമാണ് സന്ദേശം
- പ്രണയസാഗരം
- സീതായനം
- ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നു
കണ്ണൂർ സംഘചേതന അവതരിപ്പിച്ച നാടകങ്ങൾ
[തിരുത്തുക]- കനൽപ്പാത
- ഉണർത്തുപാട്ട്
- രണ്ടിടങ്ങഴി
- കാലം സാക്ഷി
- ചിത്രശലഭങ്ങൽക്കൊരു വീട്
- ശ്രീനാരായണഗുരു
മറ്റു സംഘങ്ങൾക്ക് വേണ്ടി രചിച്ചവ
[തിരുത്തുക]- സ്നേഹഹഗ്രാമം (തിരുവനന്തപുരം സ്വദേശാഭിമാനി)
- നീ തെരുവിന്റെ തീക്കനൽ - (സഫ്ദർ ഹാശ്മിയുടെ ജീവിതകഥ) ന്യൂഡൽഹി ജന സംസ്കൃതി
- കവിയച്ഛൻ - അബുദാബി ശക്തി തിയറ്റേർസ്
- പഥേർ പാഞ്ചലി- ഗ്രാമിക തിരുവനന്തപുരം
- സ്നേഹഗ്രാമം- സ്വദേശാഭിമാനി തിരുവനന്തപുരം
- വാർഡ് മെമ്പർ -കോഴിക്കോട് സഗർ
പ്രത്യേക നാടകങ്ങൾ
[തിരുത്തുക]- മണ്ടോടി പറയുന്നു- ഒഞ്ചിയം എന്റെ ചുവന്ന മണ്ണ് - വടകര ജന നാട്യവേദി
- കുരങ്ങ് മനുഷ്യൻ-വടകര ജന നാട്യവേദി ( 2015 മേയ് 24 നു 50 വേദികളിൽ ഒരേ സമയമവതരിപ്പിച്ചു)
- പെൺനടൻ -സന്തോഷ് കീഴാറ്റൂർ ഏകപാത്ര നാടകമായി അവതരിപ്പിച്ചു
- നാട്ടുപച്ച 2014 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ യിൽ കേരളത്തിൽ നൂറുകണക്കിന് വേസദികളിൽ അവതരിപ്പിച്ചു.
- സത്യസന്ധൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- അബുദാബി ശക്തി അവാർഡ്
- അശോകൻ കതിരൂർ സ്മാരക നാടക പുരസ്കാരം
- ബാലൻ കെ നായർ സ്മാരക രചനാ പുരസ്കാരം
- കേരള സംഗീത നാടക അക്കാദമിയുടെ അമെച്വർ നാടക പുരസ്കാരങ്ങൾ 2002
- കേരള സംഗീത നാടക അക്കാദമിയുടെ അമെച്വർ നാടക പുരസ്കാരങ്ങൾ 2010
അവലംബം
[തിരുത്തുക]- ↑ http://www.keralasahityaakademi.org/ml_aw19.htm
- ↑ മാതൃഭൂമി ഡോട്ട് കോം Archived 2021-01-21 at the Wayback Machine. ശേഖരിച്ചത് 25.04.2017
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-25. Retrieved 2016-02-01.