ഉള്ളടക്കത്തിലേക്ക് പോവുക

കേരള സാഹിത്യ അക്കാദമി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാഹിത്യ അക്കാദമി പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സാഹിത്യ അക്കാദമി പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2024
രാജ്യംഇന്ത്യ
നൽകുന്നത്കേരള സാഹിത്യ അക്കാദമി
ആദ്യം നൽകിയത്1958
ഔദ്യോഗിക വെബ്സൈറ്റ്www.keralasahityaakademi.org

മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ നിലകൊള്ളുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്കായി അക്കാദമി വിവിധ മേഖലകളിൽ നൽകി വരുന്ന പുരസ്കാരമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം [1][2].

പുരസ്കാര ജേതാക്കൾ

[തിരുത്തുക]

വിശിഷ്ടാഗംത്വം

[തിരുത്തുക]
വർഷംകൃതിവ്യക്തി
1959കളിയച്ഛൻപി. കുഞ്ഞിരാമൻ നായർ[3]
1960മലനാട്ടിൽകെ.കെ. രാജ[3]
1961വിശ്വദർശനംജി. ശങ്കരക്കുറുപ്പ്[3]
1962സർഗസംഗീതംവയലാർ രാമവർമ്മ[3]
1963മുത്തശ്ശിഎൻ. ബാലാമണിയമ്മ[3]
1964കയ്പവല്ലരിവൈലോപ്പിള്ളി ശ്രീധരമേനോൻ[3]
1965അവിൽപ്പൊതിവി. കെ. ഗോവിന്ദൻ നായർ[3]
1966മാണിക്യവീണവെണ്ണിക്കുളം ഗോപാലക്കുറുപ്പ്[3]
1967കഥാകവിതകൾഒളപ്പമണ്ണ[3]
1968പാതിരാപ്പൂക്കൾസുഗതകുമാരി[3]
1969ഒരു പിടി നെല്ലിക്കഇടശ്ശേരി ഗോവിന്ദൻ നായർ[3]
1970ഗാന്ധിയും ഗോഡ്സേയുംഎൻ.വി. കൃഷ്ണവാര്യർ[3]
1971ബലിദർശനംഅക്കിത്തം[3]
1972അഗ്നിശലഭങ്ങൾഒ.എൻ.വി. കുറുപ്പ്[3]
1973ഉദ്യാനസൂനംഎം.പി. അപ്പൻ[3]
1974കോട്ടയിലെ പാട്ട്പുനലൂർ ബാലൻ[3]
1975അയ്യപ്പപ്പണിക്കരുടെ കൃതികൾഅയ്യപ്പപ്പണിക്കർ[3]
1976വിളക്കുകൊളുത്തൂപാലാ നാരായണൻ നായർ[3]
1977രാജപാതചെമ്മനം ചാക്കോ[3]
1978സുപ്രഭാതംകടവനാട് കുട്ടിക്കൃഷ്ണൻ[3]
1979ഭൂമിഗീതങ്ങൾവിഷ്ണുനാരായണൻ നമ്പൂതിരി[3]
1980ഡിസംബറിലെ മഞ്ഞുതുള്ളികൾനാലാങ്കൽ കൃഷ്ണപിള്ള[3]
1981ഒറ്റക്കമ്പിയുള്ള തമ്പുരുപി. ഭാസ്കരൻ[3]
1982കടമ്മനിട്ടയുടെ കവിതകൾകടമ്മനിട്ട രാമകൃഷ്ണൻ [3]
1983കലികാലംഎം.എൻ. പാലൂർ[3]
1984ആയിരം നാവുള്ള മൗനംയൂസഫലി കേച്ചേരി[3]
1985സപ്തസ്വരംജി. കുമാരപിള്ള[3]
1986സഫലമീ യാത്രഎൻ.എൻ. കക്കാട്[3]
1987കുഞ്ഞുണ്ണിക്കവിതകൾകുഞ്ഞുണ്ണിമാഷ്[3]
1988കിളിമൊഴികൾമാധവൻ അയ്യപ്പത്ത്[3]
1989ഇവനെക്കൂടികെ. സച്ചിദാനന്ദൻ[3]
1990പുലാക്കാട്ട് രവീന്ദ്രന്റെ കവിതകൾപുലാക്കാട്ട് രവീന്ദ്രൻ[3]
1991നിശാഗന്ധിപി. നാരായണക്കുറുപ്പ്[3]
1992നരകം ഒരു പ്രേമകവിത എഴുതുന്നുഡി. വിനയചന്ദ്രൻ[3]
1993നാറാണത്തു ഭ്രാന്തൻവി. മധുസൂദനൻ നായർ[3]
1994മൃഗശിക്ഷകൻവിജയലക്ഷ്മി[3]
1995അർക്കപൂർണിമപ്രഭാവർമ്മ[3]
1996ആറ്റൂർ രവിവർമ്മയുടെ കവിതകൾആറ്റൂർ രവിവർമ്മ[3]
1997അക്ഷരവിദ്യകെ.വി. രാമകൃഷ്ണൻ[3]
1998കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾകെ.ജി. ശങ്കരപ്പിള്ള[3]
1999വെയിൽ തിന്നുന്ന പക്ഷിഎ. അയ്യപ്പൻ[3]
2000ചമതനീലമ്പേരൂർ മധുസൂദനൻ നായർ[3]
2001ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾബാലചന്ദ്രൻ ചുള്ളിക്കാട്[3]
2002കാണെക്കാണെപി.പി. രാമചന്ദ്രൻ[3]
2003കവിതആർ. രാമചന്ദ്രൻ[3]
2004നെല്ലിക്കൽ മുരളീധരന്റെ കവിതകൾനെല്ലിക്കൽ മുരളീധരൻ[3]
2005ക്ഷണപത്രംപി.പി. ശ്രീധരനുണ്ണി[3]
2006ആൾമററഫീക്ക് അഹമ്മദ്[3]
2007ചെറിയാൻ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകൾചെറിയാൻ കെ. ചെറിയാൻ[4]
2008എന്നിലൂടെഏഴാച്ചേരി രാമചന്ദ്രൻ[5]
2009മുദ്രഎൻ.കെ. ദേശം[6]
2010കവിതമുല്ലനേഴി[7]
2011കീഴാളൻകുരീപ്പുഴ ശ്രീകുമാർ[8]
2012ഉപ്പന്റെ കൂവൽ വരയ്ക്കുന്നുഎസ്. ജോസഫ്[9]
2013ഓ നിഷാദകെ.ആർ. ടോണി[10]
2014ഇടിക്കാലൂരി പനമ്പട്ടടിപി.എൻ. ഗോപീകൃഷ്ണൻ[11]
2015 ഹേമന്തത്തിലെ പക്ഷി എസ്. രമേശൻ
2016അമ്മയെ കുളിപ്പിക്കുമ്പോൾസാവിത്രി രാജീവൻ[12]
2017 മിണ്ടാപ്രാണി വീരാൻകുട്ടി
2018 ബുദ്ധപൂർണ്ണിമ വി.എം. ഗിരിജ
2019 രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് പി. രാമൻ[13]
2019 കൊതിയൻ എം.ആർ. രേണുകുമാർ[13]
2020 താജ്മഹൽ ഒ.പി. സുരേഷ്[14]
2021 മെഹ്ബൂബ് എക്സ്പ്രസ് അൻവർ അലി[15]
2022 കടലാസുവിദ്യ എൻ.ജി. ഉണ്ണികൃഷ്ണൻ[16]
2023 തെരഞ്ഞെടുത്ത കവിതകൾ കൽപ്പറ്റ നാരായണൻ[17]
വർഷംകൃതിനോവലിസ്റ്റ്
1958ഉമ്മാച്ചുപി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്)[18]
1959നാലുകെട്ട്എം.ടി. വാസുദേവൻ നായർ[18]
1960ഒരു വഴിയും കുറേ നിഴലുകളുംടി.എ. രാജലക്ഷ്മി[18]
1961ഒരു തെരുവിന്റെ കഥഎസ്.കെ. പൊറ്റക്കാട്[18]
1962മായകെ. സുരേന്ദ്രൻ[18]
1963നിഴൽപ്പാടുകൾസി. രാധാകൃഷ്ണൻ[18]
1964ആത്മാവിന്റെ നോവുകൾപി.സി. ഗോപാലൻ (നന്തനാർ)[18]
1965ഏണിപ്പടികൾതകഴി ശിവശങ്കരപ്പിള്ള [18]
1966നിറമുള്ള നിഴലുകൾഎം.കെ. മേനോൻ (വിലാസിനി) [18]
1967വേരുകൾമലയാറ്റൂർ രാമകൃഷ്ണൻ [18]
1968അരനാഴികനേരംകെ.ഇ. മത്തായി (പാറപ്പുറത്ത്)[18]
1969ബലിക്കല്ല്പുതൂർ ഉണ്ണിക്കൃഷ്ണൻ [18]
1970ആരോഹണംവി.കെ.എൻ [18]
1971തോറ്റങ്ങൾകോവിലൻ [18]
1972നക്ഷത്രങ്ങളേ കാവൽപി. പത്മരാജൻ[18]
1973ഈ ലോകം, അതിലൊരു മനുഷ്യൻഎം. മുകുന്ദൻ [18]
1974ഇനി ഞാൻ ഉറങ്ങട്ടെപി.കെ. ബാലകൃഷ്ണൻ[18]
1975അഷ്ടപദിപെരുമ്പടവം ശ്രീധരൻ [18]
1976നിഴലുറങ്ങുന്ന വഴികൾപി. വത്സല[18]
1977അഗ്നിസാക്ഷിലളിതാംബിക അന്തർജ്ജനം [18]
1978സ്മാരകശിലകൾപുനത്തിൽ കുഞ്ഞബ്ദുള്ള[18]
1979നാർമടിപ്പുടവസാറാ തോമസ് [18]
1980ഇല്ലംജോർജ് ഓണക്കൂർ [18]
1981എണ്ണപ്പാടംഎൻ.പി. മുഹമ്മദ് [18]
1982പാണ്ഡവപുരംസേതു[18]
1983മഹാപ്രസ്ഥാനംമാടമ്പ് കുഞ്ഞുകുട്ടൻ[18]
1984ഒറോതകാക്കനാടൻ[18]
1985അഭയാർത്ഥികൾആനന്ദ്[18]
1986ശ്രുതിഭംഗംജി. വിവേകാനന്ദൻ[18]
1987നഹുഷപുരാണംകെ. രാധാകൃഷ്ണൻ[18]
1988ഒരേ ദേശക്കാരായ ഞങ്ങൾഖാലിദ് [18]
1989പ്രകൃതിനിയമംസി.ആർ. പരമേശ്വരൻ [18]
1990ഗുരുസാഗരംഒ.വി. വിജയൻ [18]
1991പരിണാമംഎം.പി. നാരായണപിള്ള [18]
1992ദൃക്‌സാക്ഷിഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട് [18]
1993ഓഹരികെ.എൽ. മോഹനവർമ്മ[18]
1994മാവേലി മൻറംകെ.ജെ. ബേബി [18]
1995സൂഫി പറഞ്ഞ കഥകെ.പി. രാമനുണ്ണി[18]
1996വൃദ്ധസദനംടി.വി. കൊച്ചുബാവ[18]
1997ജനിതകംഎം. സുകുമാരൻ[18]
1998ഇന്നലത്തെ മഴഎൻ. മോഹനൻ [18]
1999കൊച്ചരേത്തിനാരായൻ[18]
2000ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾസി.വി. ബാലകൃഷ്ണൻ[18]
2001ആലാഹയുടെ പെണ്മക്കൾസാറാ ജോസഫ്[18]
2002അഘോരശിവംയു.എ. ഖാദർ[18]
2003വടക്കുനിന്നൊരു കുടുംബവൃത്താന്തംഅക്ബർ കക്കട്ടിൽ[18]
2004ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾഎൻ.എസ്. മാധവൻ[18]
2005കണ്ണാടിയിലെ മഴജോസ് പനച്ചിപ്പുറം[18]
2006കലാപങ്ങൾക്കൊരു ഗൃഹപാഠംബാബു ഭരദ്വാജ്[18]
2007പാതിരാ വൻ‌കരകെ. രഘുനാഥൻ[4]
2008ചാവൊലിപി.എ. ഉത്തമൻ[5]
2009ആടുജീവിതംബെന്യാമിൻ[6]
2010ബർസഖദീജ മുംതാസ്[7]
2011മനുഷ്യന് ഒരു ആമുഖംസുഭാഷ് ചന്ദ്രൻ[8]
2012അന്ധകാരനഴിഇ. സന്തോഷ് കുമാർ[19]
2013ആരാച്ചാർകെ.ആർ. മീര[10]
2014കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവുംടി.പി. രാജീവൻ[11]
2015 തക്ഷൻകുന്ന് സ്വരൂപം യു. കെ. കുമാരൻ
2016 സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി.ഡി. രാമകൃഷ്ണൻ
2017 നിരീശ്വരൻ വി.ജെ. ജെയിംസ്
2018 ഉഷ്ണരാശി കെ.വി. മോഹൻകുമാർ
2019 മീശ എസ്. ഹരീഷ്[13]
2020 അടിയാളപ്രേതം പി.എഫ്. മാത്യൂസ്[14]
2021 കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത ആർ. രാജശ്രീ[15]
2021 പുറ്റ് വിനോയ് തോമസ്[15]
2022 സമ്പർക്കക്രാന്തി വി. ഷിനിലാൽ[16]
2023 സീൻ ഹരിത സാവിത്രി[17]

2024 ആനോ ജി ആർ ഇന്ദുഗോപൻ

ചെറുകഥ

[തിരുത്തുക]
വർഷംകൃതികഥാകൃത്ത്
1966നാലാൾ നാലുവഴിപാറപ്പുറത്ത്[20]
1967അച്ചിങ്ങയും കൊച്ചുരാമനുംഇ.എം. കോവൂർ[20]
1968തണുപ്പ്മാധവിക്കുട്ടി[20]
1969മോതിരംകാരൂർ നീലകണ്ഠപിള്ള[20]
1970പ്രസിഡണ്ടിന്റെ ആദ്യത്തെ മരണംഎൻ.പി. മുഹമ്മദ് [20]
1971ജലംകെ.പി. നിർമൽ കുമാർ[20]
1972പായസംടാറ്റാപുരം സുകുമാരൻ[20]
1973മുനിപട്ടത്തുവിള കരുണാകരൻ[20]
1974സാക്ഷിടി. പത്മനാഭൻ[20]
1975മലമുകളിലെ അബ്ദുള്ളപുനത്തിൽ കുഞ്ഞബ്ദുള്ള[20]
1976മരിച്ചിട്ടില്ലാത്തവരുടെ സ്മാരകംഎം. സുകുമാരൻ[20]
1977ശകുനംകോവിലൻ[20]
1978പേടിസ്വപ്നങ്ങൾസേതു[20]
1979ഒരിടത്ത്സക്കറിയ[20]
1980അശ്വത്ഥാമാവിന്റെ ചിരികാക്കനാടൻ[20]
1981വീടും തടവുംആനന്ദ്[20]
1982നീരുറവകൾക്ക് ഒരു ഗീതംജി.എൻ. പണിക്കർ[20]
1983വാസ്തുഹാരസി.വി. ശ്രീരാമൻ[20]
1984തൃക്കോട്ടൂർ പെരുമയു.എ. ഖാദർ[20]
1985ഹൃദയവതിയായ ഒരു പെൺകുട്ടിഎം. മുകുന്ദൻ[20]
1986സ്വർഗ്ഗം തുറക്കുന്ന സമയംഎം.ടി. വാസുദേവൻ നായർ[20]
1987പുഴവെട്ടൂർ രാമൻനായർ[20]
1988ദിനോസറിന്റെ കുട്ടിഇ. ഹരികുമാർ[20]
1989നൂൽപ്പാലം കടക്കുന്നവർവൈശാഖൻ[20]
1990ഭൂമിപുത്രന്റെ വഴിഎസ്.വി. വേണുഗോപൻ നായർ[20]
1991കുളമ്പൊച്ചവി. ജയനാരായണൻ[20]
1992വീടുവിട്ടുപോകുന്നുകെ.വി. അഷ്ടമൂർത്തി[20]
1993മഞ്ഞിലെ പക്ഷിമാനസി[20]
1994സമാന്തരങ്ങൾശത്രുഘ്നൻ[20]
1995ഹിഗ്വിറ്റഎൻ.എസ്. മാധവൻ[20]
1996രാത്രിമൊഴിഎൻ. പ്രഭാകരൻ[20]
1997ആശ്വാസത്തിന്റെ മന്ത്രച്ചരട്മുണ്ടൂർ കൃഷ്ണൻകുട്ടി[20]
1998ഒരു രാത്രിക്കു ഒരു പകൽഅശോകൻ ചരുവിൽ[20]
1999റെയിൻഡിയർചന്ദ്രമതി[20]
2000രണ്ട് സ്വപ്നദർശികൾഗ്രേസി[20]
2001ഘടികാരങ്ങൾ നിലയ്ക്കുന്ന സമയംസുഭാഷ് ചന്ദ്രൻ[20]
2002കർക്കടകത്തിലെ കാക്കകൾകെ.എ. സെബാസ്റ്റ്യൻ[20]
2003ജലസന്ധിപി. സുരേന്ദ്രൻ[20]
2004ജാഗരൂകപ്രിയ എ.എസ്.[20]
2005താപംടി.എൻ. പ്രകാശ്[20]
2006ചാവുകളിഇ. സന്തോഷ്കുമാർ[20]
2007തിരഞ്ഞെടുത്ത കഥകൾശിഹാബുദ്ദീൻ പൊയ്ത്തുംകടവ്[4]
2008കൊമാലസന്തോഷ് ഏച്ചിക്കാനം[5]
2009ആവേ മരിയകെ.ആർ. മീര[6]
2010പരസ്യശരീരംഇ.പി. ശ്രീകുമാർ[7]
2011പോലീസുകാരന്റെ പെണ്മക്കൾയു.കെ. കുമാരൻ[8]
2012പേരമരംസതീഷ്ബാബു പയ്യന്നൂർ[19]
2013മരിച്ചവർ സിനിമ കാണുകയാണ്തോമസ് ജോസഫ്[10]
2014ഭവനഭേദനംവി.ആർ. സുധീഷ്[11]
2015 അഷിതയുടെ കഥകൾ അഷിത
2016 ആദം എസ്. ഹരീഷ്
2017 ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകങ്ങൾ അയ്മനം ജോൺ
2018 മാനാഞ്ചിറ കെ. രേഖ
2019 രാമച്ചി വിനോയ് തോമസ്[13]
2020 വാങ്ക് ഉണ്ണി ആർ.[14]
2021 വഴി കണ്ടുപിടിക്കുന്നവർ വി.എം. ദേവദാസ്[15]
2022 മുഴക്കം പി.എഫ്. മാത്യൂസ്[16]
2023 ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എൻ. രാജൻ[17]
വർഷംകൃതിനാടകകൃത്ത്
1958അഴിമുഖത്തേക്ക്എൻ. കൃഷ്ണപിള്ള[21]
1959മുടിയനായ പുത്രൻതോപ്പിൽ ഭാസി [21]
1960പുതിയ ആകാശം പുതിയ ഭൂമിതോപ്പിൽ ഭാസി[21]
1961ഇബിലീസുകളുടെ നാട്ടിൽഎൻ.പി. ചെല്ലപ്പൻ നായർ[21]
1962കാഞ്ചനസീതസി.എൻ. ശ്രീകണ്ഠൻ നായർ[21]
1963കാക്കപ്പൊന്ന്എസ്.എൽ. പുരം സദാനന്ദൻ[21]
1964റയിൽപ്പാളങ്ങൾജി. ശങ്കരപ്പിള്ള[21]
1965കാഫർകെ.ടി. മുഹമ്മദ്[21]
1966പ്രേതലോകംഎൻ.എൻ. പിള്ള[21]
1967സ്വാതി തിരുനാൾകൈനിക്കര പത്മനാഭപിള്ള[21]
1968പുലിവാൽപി.കെ. വീരരാഘവൻ നായർ[21]
1969യു.ഡി. ക്ലാർക്ക്പി. ഗംഗാധരൻ നായർ[21]
1970മാതൃകാമനുഷ്യൻകൈനിക്കര കുമാരപിള്ള[21]
1971അഹല്യപി.ആർ. ചന്ദ്രൻ[21]
1972പ്രളയംഓംചേരി എൻ.എൻ പിള്ള[21]
1973കുപ്പിക്കല്ലുകൾപി.വി. കുര്യാക്കോസ്[21]
1974ചാവേർപ്പടഅസീസ്[21]
1975നാടകചക്രംകാവാലം നാരായണപ്പണിക്കർ[21]
1976സമസ്യകെ.എസ്. നമ്പൂതിരി[21]
1977വിശ്വരൂപംസുരാസു[21]
1978ജ്വലനംസി.എൽ. ജോസ്[21]
1979സാക്ഷിടി.എൻ. ഗോപിനാഥൻ നായർ[21]
1980ജാതൂഗൃഹംവൈക്കം ചന്ദ്രശേഖരൻ നായർ[21]
1981പെരുന്തച്ചൻടി.എം. അബ്രഹാം[21]
1982ഗോപുരനടയിൽഎം.ടി. വാസുദേവൻ നായർ[21]
1983അഗ്നിവയലാ വാസുദേവൻ പിള്ള[21]
1984നികുംഭിലകടവൂർ ജി. ചന്ദ്രൻപിള്ള[21]
1985സൗപർണികആർ. നരേന്ദ്രപ്രസാദ്[21]
1986ദക്ഷിണായനംടി.പി. സുകുമാരൻ[21]
1987മൂന്നു വയസ്സന്മാർസി.പി. രാജശേഖരൻ[21]
1988പുലിജന്മംഎൻ. പ്രഭാകരൻ[21]
1989പാവം ഉസ്മാൻപി. ബാലചന്ദ്രൻ[21]
1990സ്വാതിതിരുനാൾപിരപ്പൻകോട് മുരളി[21]
1991അഭിമതംവാസു പ്രദീപ്[21]
1992മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നിപി.എം. ആന്റണി[21]
1993മൗനം നിമിത്തംഎ.എൻ. ഗണേഷ്[21]
1994നരഭോജികൾപറവൂർ ജോർജ്[21]
1995സമതലംമുല്ലനേഴി[21]
1996മദ്ധ്യധരണ്യാഴിജോയ് മാത്യു[21]
1997രാജസഭഇബ്രാഹിം വെങ്ങര[21]
1998ഗാന്ധിസച്ചിദാനന്ദൻ[21]
1999വാണിഭംഎൻ. ശശിധരൻ[21]
2000ചെഗുവേരകരിവെള്ളൂർ മുരളി[21]
2001പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളുംസതീഷ് കെ. സതീഷ്[21]
2002അമരാവതി സബ്ട്രഷറിശ്രീമൂലനഗരം മോഹൻ[21]
2003വന്നന്ത്യേ കാണാംതുപ്പേട്ടൻ[21]
2004വിരൽപ്പാട്ശ്രീജനാർദ്ദനൻ[21]
2005ഓരോരോ കാലത്തിലുംശ്രീജ കെ.വി.[21]
2006സദൃശവാക്യങ്ങൾസി. ഗോപൻ[21]
2007ദ്രാവിഡവൃത്തംഫ്രാൻസിസ് ടി. മാവേലിക്കര[4]
2008പതിനെട്ടു നാടകങ്ങൾജയപ്രകാശ് കുളൂർ[5]
2009സ്വാതന്ത്ര്യം തന്നെ ജീവിതംകെ.എം. രാഘവൻ നമ്പ്യാർ[6]
2010മരം പെയ്യുന്നുഎ. ശാന്തകുമാർ[7]
2011ചൊല്ലിയാട്ടംബാലസുബ്രഹ്മണ്യൻ[8]
2012മറിമാൻ കണ്ണിൽഎം.എൻ. വിനയകുമാർ[19]
2013ജിന്ന് കൃസ്ണൻറഫീഖ് മംഗലശ്ശേരി [10]
2014ഏറ്റേറ്റ് മലയാളൻവി.കെ. പ്രഭാകരൻ[11]
2015 മത്തി ജിനോ ജോസഫ്
2016 ലല്ല സാംകുട്ടി പട്ടംകരി
2017 സ്വദേശാഭിമാനി എസ്.വി. വേണുഗോപൻ നായർ
2018 ചൂട്ടും കൂറ്റും രാജ്‌മോഹൻ നീലേശ്വരം
2019 അരങ്ങിലെ മത്സ്യഗന്ധികൾ സജിത മഠത്തിൽ[13]
2019 ഏലി ഏലി ലമാ സബക്താനി ജിഷ അഭിനയ[13]
2020 ദ്വയം ശ്രീജിത്ത് പൊയിൽക്കാവ്[14]
2021 നമുക്ക് ജീവിതം പറയാം പ്രദീപ് മണ്ടൂർ[15]
2022 കുമരു എമിൽ മാധവി[16]
2023 ഇ ഫോർ ഈഡിപ്പസ് ഗിരീഷ് പി.സി. പാലം[17]

നിരൂപണം, പഠനം

[തിരുത്തുക]
വർഷംകൃതിലേഖകൻ
1966കല ജീവിതംതന്നെകുട്ടികൃഷ്ണമാരാർ[22]
1967ഇസങ്ങൾക്കപ്പുറംഎസ്. ഗുപ്തൻ നായർ[22]
1968മാനസികമായ അടിമത്തംതായാട്ട് ശങ്കരൻ[22]
1969മലയാളപ്പിറവികെ. രാഘവൻപിള്ള[22]
1970കലാദർശനംകെ.എം. ഡാനിയേൽ[22]
1971ഉപഹാരംഡോ. കെ. ഭാസ്കരൻ നായർ[22]
1972നാടകദർപ്പണംഎൻ.എൻ. പിള്ള[22]
1973സീത മുതൽ സത്യവതി വരെലളിതാംബിക അന്തർജ്ജനം[22]
1974കേരളപാണിനീയ ഭാഷ്യംസി.എൽ. ആന്റണി[22]
1975പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രംകെ.എം. തരകൻ[22]
1976ചെറുകഥ : ഇന്നലെ ഇന്ന്എം. അച്യുതൻ[22]
1977നളിനി എന്ന കാവ്യശില്പംനിത്യചൈതന്യയതി[22]
1978കൈരളീധ്വനിപി.കെ. നാരായണപിള്ള[22]
1979വള്ളത്തോളിന്റെ കാവ്യശില്പംഎൻ.വി. കൃഷ്ണവാരിയർ[22]
1980വർണ്ണരാജിഎം. ലീലാവതി[22]
1981ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾഉറുമീസ് തരകൻ[22]
1982ചിതയിലെ വെളിച്ചംഎം.എൻ. വിജയൻ[22]
1983അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾഅയ്യപ്പപ്പണിക്കർ[22]
1984മലയാള സാഹിത്യവിമർശനംസുകുമാർ അഴീക്കോട്[22]
1985അവധാരണംഎം.കെ. സാനു[22]
1986കവിയും കവിതയും കുറേക്കൂടിപി. നാരായണക്കുറുപ്പ്[22]
1987പ്രതിപാത്രം ഭാഷണഭേദംഎൻ. കൃഷ്ണപിള്ള[22]
1988മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളർച്ചയുംപി. ഗോവിന്ദപ്പിള്ള[22]
1989എ.പി.പി.യുടെ പ്രബന്ധങ്ങൾഎ.പി.പി. നമ്പൂതിരി[22]
1990ഛത്രവും ചാമരവുംഎം.പി. ശങ്കുണ്ണി നായർ[22]
1991കാല്പനികതബി. ഹൃദയകുമാരി[22]
1992അന്വയംആർ. വിശ്വനാഥൻ[22]
1993കേരള കവിതയിലെ കലിയും ചിരിയുംപ്രസന്നരാജൻ[22]
1994ജീവന്റെ കൈയൊപ്പ്‌ആഷാമേനോൻ[22]
1995അക്ഷരവും ആധുനികതയുംഇ.വി. രാമകൃഷ്ണൻ[22]
1996നോവൽ സാഹിത്യ പഠനങ്ങൾഡി. ബെഞ്ചമിൻ[22]
1997പിതൃഘടികാരംപി.കെ. രാജശേഖരൻ[22]
1998ഉത്തരാധുനികത വർത്തമാനവും വംശാവലിയുംകെ.പി. അപ്പൻ[22]
1999സാഹിത്യം സംസ്കാരം സമൂഹംവി. അരവിന്ദാക്ഷൻ[22]
2000പാഠവും പൊരുളുംസി. രാജേന്ദ്രൻ[22]
2001ആത്മാവിന്റെ മുറിവുകൾഎം. തോമസ് മാത്യു[22]
2002കഥയും പരിസ്ഥിതിയുംജി. മധുസൂദനൻ[22]
2003മലയാളിയുടെ രാത്രികൾകെ.സി. നാരായണൻ[22]
2004അനുശീലനംകെ.പി. ശങ്കരൻ [22]
2005പ്രതിവാദങ്ങൾവി.സി. ശ്രീജൻ[22]
2006കവിതയുടെ ഗ്രാമങ്ങൾഇ.പി. രാജഗോപാലൻ[22]
2007ഇടശ്ശേരിക്കവിത - ശില്പവിചാരംകെ.പി. മോഹനൻ[4]
2008മറുതിര കാത്തുനിന്നപ്പോൾവി. രാജകൃഷ്ണൻ[5]
2009ആഖ്യാനത്തിന്റെ അടരുകൾകെ.എസ്. രവികുമാർ[6]
2010മലയാളനോവൽ ഇന്നും ഇന്നലെയുംഎം.ആർ. ചന്ദ്രശേഖരൻ[7]
2011വാക്കുകളും വസ്തുക്കളുംബി. രാജീവൻ[8]
2012പെണ്ണെഴുതുന്ന ജീവിതംഎൻ.കെ. രവീന്ദ്രൻ[19]
2013അജ്ഞാതവുമായുള്ള അഭിമുഖങ്ങൾസുനിൽ പി. ഇളയിടം[10]
2014ഉണർവിന്റെ ലഹരിയിലേക്ക്എം. ഗംഗാധരൻ[11]
2015 വംശചിഹ്നങ്ങൾ സി. ആർ. പരമേശ്വരൻ
2016 ആശാൻ കവിത-സ്ത്രീപുരുഷ സമവാക്യങ്ങളിലെ കലാപം എസ് സുധീഷ്
2017 കവിതയുടെ ജീവചരിത്രം കൽപറ്റ നാരായണൻ
2018 ആധുനികതയുടെ പിന്നാമ്പുറം പി.പി.രവീന്ദ്രൻ
2019 പാന്ഥരും വഴിയമ്പലങ്ങളും ഡോ.കെ.എം. അനിൽ
2020 വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന ഡോ.പി.സോമൻ
2021 വാക്കിലെ നേരങ്ങൾ എൻ. അജയകുമാർ

ജീവചരിത്രം, ആത്മകഥ

[തിരുത്തുക]
വർഷംകൃതിഗ്രന്ഥകാരൻ
1992അരങ്ങു കാണാത്ത നടൻതിക്കോടിയൻ[23]
1993അർദ്ധവിരാമംഅമർത്ത്യാനന്ദ[23]
1994പഥികയും വഴിയോരത്തെ മണിദീപങ്ങളുംകെ. കല്യാണിക്കുട്ടിയമ്മ[23]
1995വിപ്ലവ സ്മരണകൾ : ഭാഗം ഒന്ന്പുതുപ്പള്ളി രാഘവൻ[23]
1996ചരിത്രത്തിനൊപ്പം നടന്ന ഒരാൾഎ.വി. അനിൽകുമാർ[23]
1997രാജദ്രോഹിയായ രാജ്യസ്നേഹിടി. വേണുഗോപാൽ[23]
1998ശുചീന്ദ്രം രേഖകൾടി.എൻ. ഗോപകുമാർ[23]
1999കൊടുങ്കാറ്റുയർത്തിയ കാലംജോസഫ് ഇടമറുക്[23]
2000വി.ആർ. കൃഷ്ണനെഴുത്തച്ഛൻ: ആത്മകഥവി.ആർ. കൃഷ്ണനെഴുത്തച്ഛൻ[23]
2001എ.കെ. പിള്ള: ആദർശങ്ങളുടെ രക്തസാക്ഷിഎ. രാധാകൃഷ്ണൻ [23]
2002അച്ഛൻനീലൻ[23]
2003ബെർട്രാൻഡ് റസ്സൽവി. ബാബുസേനൻ[23]
2004ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾഈച്ചരവാരിയർ[23]
2005പനമ്പിള്ളി ഗോവിന്ദമേനോൻ (ചരിത്രവഴിയിലെ ദീപശിഖ)എൽ.വി. ഹരികുമാർ[23]
2006എന്റെ ജീവിതംജി. ജനാർദ്ദനക്കുറുപ്പ്[23]
2007പവനപർവംപാർവതി പവനൻ[4]
2008സ്മൃതിപർവംപി.കെ. വാരിയർ[5]
2009ഘോഷയാത്രടി.ജെ.എസ്. ജോർജ്[6]
2010അനുഭവങ്ങൾ അനുഭാവങ്ങൾഡോ. പി.കെ.ആർ. വാര്യർ[7]
2011കെ.ആർ .ഗൗരിയമ്മ-ആത്മകഥകെ.ആർ. ഗൗരിയമ്മ[8]
2012എന്റെ പ്രദക്ഷിണ വഴികൾഎസ്. ജയചന്ദ്രൻ നായർ[19]
2013സ്വരഭേദങ്ങൾഭാഗ്യലക്ഷ്മി[10]
2014പരൽമീൻ നീന്തുന്ന പാടംസി.വി. ബാലകൃഷ്ണൻ[11]
2015 ഗ്രീൻ റൂം ഇബ്രാഹിം വെങ്ങര
2016 എ.കെ.ജി ഒരൂ സമ്പൂർണ്ണ ജീവചരിത്രം ചന്തവിള മുരളി
2017 തക്കിജ-എന്റെ ജയിൽ ജീവിതം ജയചന്ദ്രൻ മോകേരീ
2018 ആത്മായനം മുനി നാരായണ പ്രസാദ്
2019 ജാലകങ്ങൾ : ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾ എം.ജി.എസ്. നാരായണൻ[13]
2020 മുക്തകണ്ഠം വികെഎൻ കെ. രഘുനാഥൻ[14]
2021 അറ്റുപോകാത്ത ഓർമകൾ ടി.ജെ. ജോസഫ്[15]
2021 എതിര് എം. കുഞ്ഞാമൻ[15]
2022 ന്യൂസ് റൂം ബി.ആർ.പി. ഭാസ്കർ[16]
2023 ഒരന്വേഷണത്തിന്റെ കഥ കെ. വേണു[17]

വൈജ്ഞാനികസാഹിത്യം

[തിരുത്തുക]
വർഷംകൃതിഗ്രന്ഥകാരൻ
1989കേരളം - മണ്ണും മനുഷ്യനുംതോമസ് ഐസക്ക്[24]
1990സ്വാതന്ത്ര്യസമരംഎം.എൻ. സത്യാർത്ഥി[24]
1991കേരളീയത-ചരിത്രമാനങ്ങൾഎം.ആർ. രാഘവവാരിയർ[24]
1992കേരളത്തിലെ നാടൻ കലകൾഎ.കെ. നമ്പ്യാർ[24]
1993ദർശനത്തിന്റെ പൂക്കൾപൗലോസ് മാർ ഗ്രിഗോറിയസ്[24]
1994ജൈവമനുഷ്യൻആനന്ദ്[24]
1995ഗാന്ധിയുടെ ജീവിതദർശനംകെ. അരവിന്ദാക്ഷൻ[24]
1996പടേനികടമ്മനിട്ട വാസുദേവൻ പിള്ള[24]
1997കേരളത്തിലെ ചുവർചിത്രങ്ങൾഎം.ജി. ശശിഭൂഷൺ[24]
1998പരിണാമത്തിന്റെ പരിണാമംഎ.എൻ. നമ്പൂതിരി[24]
1999ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലുംകെ.എം. ഗോവി[24]
2000വേദശബ്ദരത്നാകരംഡി.ബാബുപോൾ[24]
2001ദേവസ്പന്ദനംഎം.വി. ദേവൻ[24]
2002ചിത്രകല ഒരു സമഗ്രപഠനംആർ. രവീന്ദ്രനാഥ്[24]
2003മലയാള സംഗീതനാടക ചരിത്രംകെ. ശ്രീകുമാർ[24]
2004ഡി.എൻ.എ. വഴി ജീവാത്മാവിലേക്ക്സി.എ. നൈനാൻ[24]
2005മരുമക്കത്തായംകെ.ടി. രവിവർമ്മ[24]
2006കൺവഴികൾ കാഴ്ചവട്ടങ്ങൾസുനിൽ പി. ഇളയിടം[24]
2007കേരള സാംസ്കാരികചരിത്ര നിഘണ്ടുഎസ്.കെ. വസന്തൻ[4]
2008സ്വത്വരാഷ്ട്രീയംപി.കെ. പോക്കർ[5]
2009സ്ഥലം കാലം കലവിജയകുമാർ മേനോൻ[6]
2010കുഞ്ഞു കണങ്ങൾക്ക് വസന്തംഡോ. ടി. പ്രദീപ്[7]
2011ഈണവും താളവുംഎൽ.എസ്. രാജഗോപാലൻ[8]
2012സാംസ്ക്കാരിക മുദ്രകൾനടുവട്ടം ഗോപാലകൃഷ്ണൻ[19]
2013സംസ്മൃതികെ. രാജശേഖരൻ നായർ[10]
2014പരിസ്ഥിതിപഠനത്തിന് ഒരാമുഖംഎ. അച്യുതൻ[11]
2015 പ്രകൃതിയും മനുഷ്യനും കെ. എൻ. ഗണേശ്
2016 ചവിട്ടുനാടക വിജ്ഞാനകോശം ഫാ. വി പി ജോസഫ് വലിയവീട്ടിൽ
2017 നദീവിജ്ഞാനീയം എൻ.ജെ.കെ. നായർ
2018 പദാർത്ഥം മുതൽ ദൈവകണംവരെ ഡോ. കെ. ബാബുജോസഫ്
2019 നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി ജി. മധുസൂദനൻ[13]
2019 ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം ആർ.വി.ജി. മേനോൻ[13]
2020 മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം ഡോ. ടി.കെ. ആനന്ദി[14]
2021 കാലാവസ്ഥാ വ്യതിയാനവും കേരളവും - സൂചനകളും കാരണങ്ങളും ഡോ: ഗോപകുമാർ ചോലയിൽ[15]
2022 ഭാഷാസൂത്രണം പൊരുളും വഴികളും സി.എം. മുരളീധരൻ[16]
2022 മലയാളി ഒരു ജനിതകവായന കെ. സേതുരാമൻ ഐ.പി.എസ്.[16]
2023 ഇന്ത്യയെ വീണ്ടെടുക്കൽ ബി. രാജീവൻ[17]

ഹാസ്യസാഹിത്യം

[തിരുത്തുക]
വർഷംകൃതിഗ്രന്ഥകാരൻ
1992സ്കൂൾ ഡയറിഅക്‌ബർ കക്കട്ടിൽ[25]
1993ജീവിതാഹ്ലാദത്തിന്റെ നിറനിലാവ്ഒ.പി. ജോസഫ്[25]
1994ഇരുകാലിമൂട്ടകൾസി.പി. നായർ[25]
1995കിഞ്ചനവർത്തമാനംചെമ്മനം ചാക്കോ[25]
1996വായിൽ വന്നത് കോതയ്ക്ക് പാട്ട്സുകുമാർ[25]
1997--
1998നാനാവിധംകെ. നാരായണൻ നായർ[25]
1999അമ്പട ഞാനേപി. സുബ്ബയ്യാപിള്ള[25]
2000കലികോലംകൃഷ്ണ പൂജപ്പുര[25]
2001പടച്ചോനിക്ക് സലാംകോഴിക്കോടൻ[25]
2002നഥിങ് ഓഫീഷ്യൽജിജി തോസൺ[25]
2003സ്നേഹപൂർവ്വം പനച്ചിജോസ് പനച്ചിപ്പുറം[25]
2004കളക്ടർ കഥയെഴുതുകയാണ്പി.സി. സനൽകുമാർ[25]
200519, കനാൽ റോഡ്ശ്രീബാല കെ. മേനോൻ[25]
2006വികടവാണിനന്ദകിഷോർ[25]
2007--
2008കറിയാച്ചന്റെ ലോകംകെ.എൽ. മോഹനവർമ്മ [5]
2009റൊണാൾഡ് റീഗനും ബാലൻ മാഷുംമാർഷെൽ[6]
2010ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽസി.ആർ. ഓമനക്കുട്ടൻ[7]
2011കളിയും കാര്യവുംലളിതാംബിക[8]
2012ഒരു നാനോ കിനാവ്പി.ടി. ഹമീദ്[19]
2013മലയാളപ്പെരുമഡോ. പി. സേതുനാഥൻ[10]
2014മഴപെയ്തു തോരുമ്പോൾടി.ജി. വിജയകുമാർ[11]
2015 വെടിവട്ടം ഡോ.എസ്‌ ഡി പി നമ്പൂതിരി
2016 ചില നാട്ടുകാര്യങ്ങൾ മുരളി തുമ്മാരുകുടി
2017 എഴുത്തനുകരണം അനുരണനങ്ങളും ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
2018 ഹൂ ഈസ് അഫ്രെയിഡ് ഓഫ് വി.കെ.എൻ. വി.കെ.കെ.രമേഷ്[26]
2019 ഈശ്വരൻ മാത്രം സാക്ഷി സത്യൻ അന്തിക്കാട്[13]
2020 ഇരിങ്ങാലക്കുടക്കു ചുറ്റും ഇന്നസെന്റ്[14]
2021 അ ഫോർ അന്നാമ്മ ആൻ പാലി[15]
2022 ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ ജയന്ത് കാമിച്ചേരിൽ[16]
2023 വരനാടൻ കഥകൾ സുനീഷ് വരനാട്[17]
  • കുറിപ്പ്: 1997-ലും 2007-ലും ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചിട്ടില്ല.[4][25][27]

വിവർത്തനം

[തിരുത്തുക]
വർഷംകൃതിവിവർത്തകൻ മൂലകൃതി ഗ്രന്ഥകാരൻ
1992ഭൂതാവിഷ്ടർഎൻ.കെ. ദാമോദരൻ[28] ഡെമോൺസ് (Demons) ഫിയോദർ ദസ്തയേവ്‌സ്കി
1993മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെകെ. രവിവർമ്മ[28]
1994ഫ്രഞ്ച് കവിതകൾമംഗലാട്ട് രാഘവൻ[28]
1995താവളമില്ലാത്തവർവി.ഡി. കൃഷ്ണൻ നമ്പ്യാർ[28]
1996ശിലാപത്മംപി. മാധവൻപിള്ള[28]
1997ഒരു പുളിമരത്തിന്റെ കഥആറ്റൂർ രവിവർമ്മ[28]
1998വസന്തത്തിന്റെ മുറിവ്എം. ഗംഗാധരൻ[28]
1999രാജാരവിവർമ്മകെ.ടി. രവിവർമ്മ[28]
2000മാനസ വസുധലീലാ സർക്കാർ[28]
2001ധർമ്മപദംമാധവൻ അയ്യപ്പത്ത്[28]
2002ശാസ്ത്രം ചരിത്രത്തിൽഎം.സി. നമ്പൂതിരിപ്പാട്[28]
2003അംബേദ്കർ സമ്പൂർണ്ണ കൃതികൾഎം.പി. സദാശിവൻ[28]
2004ഡിവൈൻ കോമഡികിളിമാനൂർ രമാകാന്തൻ[28]
2005ദിവ്യംസി. രാഘവൻ[28]
2006അക്കർമാശികാളിയത്ത് ദാമോദരൻ[28]
2007ഡോൺ ക്വിൿസോട്ട്ഫാ. തോമസ് നടയ്ക്കൽ[4]
2008ചരകപൈതൃകംമുത്തുലക്ഷ്മി[5]
2009പടിഞ്ഞാറൻ കവിതകൾസച്ചിദാനന്ദൻ[6]
2010ആടിന്റെ വിരുന്ന്ആശാലത[7]
2011ക:കെ.ബി. പ്രസന്നകുമാർ[8]
2012മരുഭൂമിഡോ.എസ്. ശ്രീനിവാസൻ[19]
2013യുലീസസ്എൻ. മൂസക്കുട്ടി[10]
2014ചോഖേർബാലിസുനിൽ ഞാളിയത്ത്[11]
2015 സൗന്ദര്യലഹരി ഗുരു മുനി നാരായണ പ്രസാദ്‌
2016 പ്രണയവും മൂലധനവും സി. എം, രാജൻ
2017 പർവതങ്ങളും മാറ്റൊലികൊള്ളുന്നു രമാ മേനോൻ
2018 സ്വപ്നങ്ങളുടെ വ്യാഖ്യാനം പി. പി. കെ. പൊതുവാൾ
2019 ഗോതമബുദ്ധന്റെ പരിനിർവ്വാണം കെ. അരവിന്ദാക്ഷൻ[13]
2020 റാമല്ല ഞാൻ കണ്ടു അനിത തമ്പി[14]
2020 ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ സംഗീത ശ്രീനിവാസൻ[14]
2021 കായേൻ അയ്മനം ജോൺ[15]
2022 ബോദ്‌ലേർ 1821-2021 ബോദ്‌ലേർ വി. രവികുമാർ[16]
2023 കഥാകദികെ എം.എം. ശ്രീധരൻ[17]

യാത്രാവിവരണം

[തിരുത്തുക]
വർഷംകൃതിഗ്രന്ഥകാരൻ
1995അടരുന്ന കക്കകൾആഷാമേനോൻ [29]
1996നേപ്പാൾ ഡയറിഒ. കൃഷ്ണൻ പാട്യം[29]
1997മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരുംഎസ്. ശിവദാസ്[29]
1998പാപത്തിന്റെ പൊങ്ങച്ചസഞ്ചിഇ. വാസു[29]
1999കാടുകളുടെ താളംതേടിസുജാതാദേവി[29]
2000പല ലോകം പല കാലംസച്ചിദാനന്ദൻ[29]
2001വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾപുനത്തിൽ കുഞ്ഞബ്ദുള്ള[29]
2002അമസോണും കുറേ വ്യാകുലതകളുംഎം.പി. വീരേന്ദ്രകുമാർ[29]
2003ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽരാജു നാരായണസ്വാമി[29]
2004അടരുന്ന ആകാശംജോർജ്ജ് ഓണക്കൂർ[29]
2005ഉത്തർഖണ്ഡിലൂടെഎം.കെ. രാമചന്ദ്രൻ[29]
2006ഒരു ആഫ്രിക്കൻ യാത്രസക്കറിയ[29]
2007ഹിമാലയംഷൗക്കത്ത്[4]
2008കിങ് ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾഇയ്യങ്കോട് ശ്രീധരൻ[5]
2009എന്റെ കേരളംകെ. രവീന്ദ്രൻ[6]
2010മരുഭൂമിയുടെ ആത്മകഥവി. മുസഫർ അഹമ്മദ്[7]
2011വോൾഗാ തരംഗങ്ങൾടി.എൻ. ഗോപകുമാർ[8]
2012ബാൾട്ടിക് ഡയറിസന്തോഷ് ജോർജ് കുളങ്ങര[19]
2013ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകംപി. സുരേന്ദ്രൻ[10]
2014പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപുംകെ.എ. ഫ്രാൻസിസ്[11]
2015 ആത്മചിഹ്നങ്ങൾ വിജി തമ്പി
2015 ഭൂട്ടാൻ ദിനങ്ങൾ ഒ. കെ. ജോണി
2016 നൈൽവഴികൾ ഡോ. ഹരികൃഷ്ണൻ
2017 ഏതേതോ സരണികളിൽ സി.വി. ബാലകൃഷ്ണൻ
2018 ലണ്ടനിലേക്ക് ഒരു റോഡ് യാത്ര ബൈജു എൻ. നായർ
2019 വിശുദ്ധപാപങ്ങളുടെ ഇന്ത്യ അരുൺ എഴുത്തച്ഛൻ[13]
2020 ദൈവം ഒളിവിൽ പോയ നാളുകൾ വിധു വിൻസെന്റ്[14]
2021 നഗ്നരും നരഭോജികളും വേണു[15]
2022 ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം സി. അനൂപ്[16]
2022 മുറിവേറ്റവരുടെ പാതകൾ ഹരിത സാവിത്രി[16]
2023 ആംചോ ബസ്തർ നന്ദിനി മേനോൻ[17]

ബാലസാഹിത്യം

[തിരുത്തുക]
വർഷംകൃതിഗ്രന്ഥകാരൻ
1959മുടന്തനായ മുയൽസി.എ. കിട്ടുണ്ണി
1960ആനക്കാരൻകാരൂർ നീലകണ്ഠപ്പിള്ള
1961വികൃതിരാമൻപി. നരേന്ദ്രനാഥ്
1962തിരുവോണംതിരുവല്ല കേശവപിള്ള
1963ഗാന്ധികഥകൾഎ.പി. പരമേശ്വരൻപിള്ള
1964നാടുണരുന്നുജി. കമലമ്മ
1965ഗോസായി പറഞ്ഞ കഥലളിതാംബിക അന്തർജ്ജനം
1966കുട്ടികളുടെ ഇന്ദ്രപ്രസ്ഥംഉമയനല്ലൂർ ബാലകൃഷ്ണപിള്ള
1967കാടിന്റെ കഥസി.എസ്. നായർ
1968ഡോ. കാർവൽപി. ശ്രീധരൻപിള്ള
1969മാലി ഭാഗവതംമാലി
1970ടോൾസ്റ്റായ് ഫാംകെ. ഭീമൻനായർ
1971ലക്കി സ്റ്റാർ ടർലിൻ ഷർട്ട്എൽ.ഐ. ജസ്റ്റിൻരാജ്
1972ഉരുളയ്ക്കുപ്പേരിമൂർക്കോത്ത് കുഞ്ഞപ്പ
1973ഖെദ്ദജോസ് കുന്നപ്പിള്ളി
1974രസതന്ത്രകഥകൾഎസ്. ശിവദാസ്
1975കുഞ്ഞായന്റെ കുസൃതികൾവി.പി. മുഹമ്മദ്
1976പ്രകൃതിശാസ്ത്രം കുട്ടികൾക്ക്പി.ടി. ഭാസ്കരപണിക്കർ
1977അക്ഷരത്തെറ്റ്കുഞ്ഞുണ്ണി
1978വായുവിന്റെ കഥഡോ. ടി.ആർ. ശങ്കുണ്ണി
1979മിഠായിപ്പൊതിസുമംഗല
1980ദൂരെ ദൂരെ ദൂരെപി.ആർ. മാധവപ്പണിക്കർ
1981പിരമിഡിന്റെ നാട്ടിൽഡോ. എം.പി. പരമേശ്വരൻ
1982മുത്തുമഴകിളിമാനൂർ വിശ്വംഭരൻ
1983ഉണ്ണിക്കുട്ടനും കഥകളിയുംടി.കെ.ഡി. മുഴപ്പിലങ്ങാട്
1984ഏവൂരിന്റെ ബാലസാഹിത്യകൃതികൾഏവൂർ പരമേശ്വരൻ
1985ഒരു കൂട്ടം ഉറുമ്പുകൾപ്രൊഫ. ജി. ശങ്കരപ്പിള്ള
1986മിന്നുലളിതാ ലെനിൻ
1987അവർ നാലുപേർഎൻ.പി. മുഹമ്മദ്
1988അരുത് കാട്ടാളാഇ.എ. കരുണാകരൻ നായർ
1989കണ്ണൻകാക്കയുടെ കൗശലങ്ങൾമുഹമ്മ രമണൻ
1990പോക്കുവെയിലേറ്റാൽ പൊന്നാകുംസി.ജി. ശാന്തകുമാർ
1991അപ്പൂപ്പൻതാടിയുടെ സ്വർഗ്ഗയാത്രസിപ്പി പള്ളിപ്പുറം
1992തേൻതുള്ളികലാമണ്ഡലം കേശവൻ
19932+1=2കെ.കെ. വാസു
1994അത്ഭുതനീരാളികെ.വി. രാമനാഥൻ
1995കിണിയുടെ കഥഎ. വിജയൻ
1996പൂജ്യത്തിന്റെ കഥപള്ളിയറ ശ്രീധരൻ
1997ബഹുമാന്യനായ പാദുഷഎൻ.പി. ഹാഫിസ് മുഹമ്മദ്
1998കമ്പിളിക്കുപ്പായംമലയത്ത് അപ്പുണ്ണി
1999കുട്ടികളുടെ ഇ.എം.എസ്.കെ.ടി. ഗോപി
2000സ്വർണ്ണത്താക്കോൽകിളിരൂർ രാധാകൃഷ്ണൻ
2001ചിരിക്കാത്ത കുട്ടിഗംഗാധരൻ ചെങ്ങാലൂർ
2002ചക്രവർത്തിയെ ഉറുമ്പുതിന്നുന്നുകെ. തായാട്ട്
2003പെണുങ്ങുണ്ണികുരീപ്പുഴ ശ്രീകുമാർ
2004മാക്കാച്ചിക്കഥകൾസി.ആർ. ദാസ്
2005അമ്പത് യൂറിക്കക്കഥകൾകേശവൻ വെള്ളിക്കുളങ്ങര
2006ചിത്രശലഭങ്ങളുടെ വീട്എ.എസ്. പ്രിയ
2007പുസ്തകക്കളികൾഎസ്. ശിവദാസ്[4]
2008ചിരുതക്കുട്ടിയും മാഷുംകെ. പാപ്പൂട്ടി[5]
2009മുയൽച്ചെവിഎ. വിജയൻ[6]
2010നടന്നു തീരാത്ത വഴികൾസുമംഗല[7]
2011ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക്കെ രാധാകൃഷ്ണൻ[8]
2012കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനംഎൻ.പി. ഹാഫിസ് മുഹമ്മദ്
2013ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾസിപ്പി പള്ളിപ്പുറം[10]
2014ആനത്തൂക്കം വെള്ളിഎം. ശിവപ്രസാദ്[11]
2015 സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും ഏഴാച്ചേരി രാമചന്ദ്രൻ
2019 ഹിസാഗ കെ.ആർ. വിശ്വനാഥൻ[13]
2020 പെരുമഴയത്തെ കുഞ്ഞിതളുകൾ പ്രിയ എ.എസ്.[14]
2021 അവർ മൂവരും ഒരു മഴവില്ലും രഘുനാഥ് പലേരി[15]
2022 ചക്കരമാമ്പഴം ഡോ കെ. ശ്രീകുമാർ[16]
2023 പെൺകുട്ടിയും കൂട്ടരും ഗ്രേസി[17]
വർഷംകൃതിഗ്രന്ഥകാരൻ
1969രാഷ്ട്രപിതാവ്കെ.പി. കേശവമേനോൻ[30]
1970ആത്മകഥഇ.എം.എസ്. നമ്പൂതിരിപ്പാട്[30]
1971കണ്ണീരും കിനാവുംവി.ടി. ഭട്ടതിരിപ്പാട്[30]
1972കലിയുഗംപോഞ്ഞിക്കര റാഫി, സെബീന റാഫി[30]
1973മറക്കാത്ത കഥകൾഎസ്.കെ. നായർ[30]
1974വേല മനസ്സിലിരിക്കട്ടെവേളൂർ കൃഷ്ണൻകുട്ടി[30]
1975ജീവിതപ്പാതചെറുകാട്[30]
1976നാട്യകല്പദ്രുമംമാണി മാധവചാക്യാർ[30]
1977കേരളത്തിന്റെ സാംസ്കാരിക ചരിത്രംപി.കെ. ഗോപാലകൃഷ്ണൻ[30]
1978എന്റെ ബാല്യകാലസ്മരണകൾസി. അച്യുതമേനോൻ[30]
1979കേസരിയുടെ കഥകെ.പി. ശങ്കരമേനോൻ[30]
1980സഹസ്രപൂർണ്ണിമസി.കെ. രേവതിയമ്മ[30]
1981വേറാക്കൂറ്എം.പി. ബാലഗോപാൽ[30]
1982സിനിമ- മിഥ്യയും സത്യവുംതോട്ടം രാജശേഖരൻ[30]
1983അരവിന്ദദർശനംകെ. വേലായുധൻ നായർ[30]
1984വെല്ലുവിളികൾ പ്രതികരണങ്ങൾഎൻ.വി. കൃഷ്ണവാരിയർ[30]
1985തത്ത്വമസിസുകുമാർ അഴീക്കോട്[30]
1986ചേട്ടന്റെ നിഴലിൽലീലാ ദാമോദരമേനോൻ[30]
1987കേളപ്പൻഎം.പി. മന്മഥൻ[30]
1988എം.എൻ. ന്റെ ഹാസ്യകൃതികൾഎം.എൻ. ഗോവിന്ദൻ നായർ[30]
1989അറിയപ്പെടാത്ത ഇ.എം.എസ്അപ്പുക്കുട്ടൻ വള്ളിക്കുന്ന്[30]
1990എം.എൻ. റോയി - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരിഎൻ. ദാമോദരൻ[30]
1991പത്രപ്രവർത്തനം എന്ന യാത്രവി.കെ. മാധവൻകുട്ടി[30]

സമഗ്രസംഭാവന

[തിരുത്തുക]
വർഷംവ്യക്തി
1992എം.ആർ.ബി.[31]
1993കെ.പി. നാരായണപ്പിഷാരടി[31]
1993എ.പി. ഉദയഭാനു[31]
1993പി.സി. ദേവസ്യ[31]
1996പാലാ നാരായണൻ നായർ[31]
1996മേരിജോൺ കൂത്താട്ടുകുളം[31]
1996എം.എൻ. സത്യാർത്ഥി[31]
1996കടത്തനാട്ട് മാധവിയമ്മ[31]
1997എം.എച്ച്. ശാസ്ത്രികൾ[31]
1997വി. ആനന്ദക്കുട്ടൻ നായർ[31]
1997നാഗവള്ളി ആർ.എസ്. കുറുപ്പ്[31]
1998കെ. രവിവർമ്മ[31]
1998ഡോ. എം.എസ്. മേനോൻ[31]
1998അക്കിത്തം അച്യുതൻ നമ്പൂതിരി[31]
1998ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്[31]
1998കെ.ടി. മുഹമ്മദ്[31]
1998വെട്ടൂർ രാമൻനായർ[31]
1998ജി. വിവേകാനന്ദൻ[31]
1999എൻ.പി. മുഹമ്മദ്[31]
1999പുതുശ്ശേരി രാമചന്ദ്രൻ[31]
1999വി.വി.കെ. വാലത്ത്[31]
1999വൈക്കം ചന്ദ്രശേഖരൻ നായർ[31]
1999തിരുനല്ലൂർ കരുണാകരൻ[31]
1999പവനൻ[31]
2000പ്രൊഫ. എം. കൃഷ്ണൻ നായർ[31]
2001കുഞ്ഞുണ്ണി മാഷ്[31]
2001പ്രൊഫ. എം. അച്യുതൻ[31]
2001അയ്മനം കൃഷ്ണക്കൈമൾ[31]
2002പ്രൊഫ. എം.കെ. സാനു[31]
2002പ്രൊഫ. ആർ. നരേന്ദ്രപ്രസാദ്[31]
2002എസ്. കെ. മാരാർ[31]
2002ഐ.കെ.കെ. മേനോൻ[31]
2003കാക്കനാടൻ[31]
2003എം. സുകുമാരൻ[31]
2003എം.എൻ. പാലൂർ[31]
2004ഉണ്ണിക്കൃഷ്ണൻ പുതൂർ[31]
2004വിഷ്ണുനാരായണൻ നമ്പൂതിരി[31]
2004പന്മന രാമചന്ദ്രൻ നായർ[31]
2005ചെമ്മനം ചാക്കോ[31]
2005ഇ. വാസു[31]
2005പ്രൊഫ. കെ.എസ്. നാരായണപിള്ള[31]
2006കടമ്മനിട്ട രാമകൃഷ്ണൻ[31]
2006കെ. പാനൂർ[31]
2009ഏറ്റുമാനൂർ സോമദാസൻ[6]
2009എരുമേലി പരമേശ്വരൻ പിള്ള[6]
2009ജി. ബാലകൃഷ്ണൻ നായർ[6]
2009പി.വി.കെ. പനയാൽ[6]
2010ഓംചേരി എൻ.എൻ പിള്ള[7]
2010എസ്. രമേശൻ നായർ[7]
2010പ്രൊഫ. കെ. ഗോപാലകൃഷ്ണൻ[7]
2010മലയത്ത് അപ്പുണ്ണി[7]
2010സാറാ തോമസ്[7]
2010ജോസഫ് മറ്റം[7]
2011ചാത്തനാത്ത് അച്യുതനുണ്ണി[32]
2011പ്രൊഫ. പി.ടി. ചാക്കോ[32]
2011കെ.ബി. ശ്രീദേവി[32]
2011ജോസഫ് വൈറ്റില[32]
2013പി.ആർ. നാഥൻ[10]
2013എസ്.കെ. വസന്തൻ[10]
2013ഡി. ശ്രീമാൻ നമ്പൂതിരി[10]
2013കെ.പി. ശശിധരൻ[10]
2013എം.ഡി. രത്നമ്മ[10]
2014ശ്രീധരൻ ചമ്പാട് [33]
2014വേലായുധൻ പണിക്കശ്ശേരി
2014ജോർജ്ജ് ഇരുമ്പയം
2014മേതിൽ രാധാകൃഷ്ണൻ
2014ദേശമംഗലം രാമകൃഷ്ണൻ
2014ചന്ദ്രക്കല എസ്. കമ്മത്ത്
2015 ഒ.വി. ഉഷ
2015 മുണ്ടൂർ സേതുമാധവൻ
2015 വി. സുകുമാരൻ
2015 ടി.ബി. വേണുഗോപാലപ്പണിക്കർ
2015 പ്രയാർ പ്രഭാകരൻ
2015 കെ. സുഗതൻ
2018 എസ്. രാജശേഖരൻ
2019 എൻ.കെ. ജോസ്[13]
2019 പാലക്കീഴ് നാരായണൻ[13]
2019 പി. അപ്പുക്കുട്ടൻ[13]
2019 റോസ് മേരി[13]
2019 യു. കലാനാഥൻ[13]
2019 സി.പി. അബൂബക്കർ[13]
2020 കെ.കെ. കൊച്ച്[14]
2020 മാമ്പുഴ കുമാരൻ[14]
2020 കെ.ആർ. മല്ലിക[14]
2020 സിദ്ധാർത്ഥൻ പരുത്തിക്കാട്[14]
2020 ചവറ കെ.എസ്. പിള്ള[14]
2020 എം.എ. റഹ്മാൻ[14]
2021 കെ. ജയകുമാർ[15]
2021 കടത്തനാട്ട് നാരായണൻ[15]
2021 ജാനമ്മ കുഞ്ഞുണ്ണി[15]
2021 കവിയൂർ രാജഗോപാലൻ[15]
2021 ഗീത കൃഷ്ണൻകുട്ടി[15]
2021 കെ.എ. ജയശീലൻ[15]
2022 ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി[16]
2022 ഡോ: പള്ളിപ്പുറം മുരളി[16]
2022 ജോൺ സാമുവൽ[16]
2022 കെ.പി. സുധീര[16]
2022 രതീ സാക്സേന[16]
2022 ഡോ: പി.കെ. സുകുമാരൻ[16]
2023 കെ.വി. കുമാരൻ[17]
2023 പ്രേമ ജയകുമാർ[17]
2023 പി.കെ. ഗോപി[17]
2023 ബക്കളം ദാമോദരൻ[17]
2023 രാജൻ തിരുവോത്ത്[17]

അവലംബം

[തിരുത്തുക]
  1. കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ്.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
  3. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികളുടെ ലിസ്റ്റ്
  4. 1 2 3 4 5 6 7 8 9 10 11 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
  5. 1 2 3 4 5 6 7 8 9 10 11 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
  6. 1 2 3 4 5 6 7 8 9 10 11 12 13 14 15 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
  7. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
  8. 1 2 3 4 5 6 7 8 9 10 11 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ Archived 2012-08-01 at the Wayback Machine.
  9. "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". ദേശാഭിമാനി. 2013 ജൂലൈ 11. Archived from the original on 2016-03-04. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
  10. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
  11. 1 2 3 4 5 6 7 8 9 10 11 "ടി.പി. രാജീവനും വി.ആർ. സുധീഷിനും പി.എൻ. ഗോപീകൃഷ്ണനും അക്കാദമി അവാർഡ്". മാധ്യമം. Archived from the original on 2016-03-16. Retrieved 2016 മാർച്ച് 16. {{cite web}}: Check date values in: |accessdate= (help)
  12. "2016 കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". DCB NEWS. Retrieved 2019 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |1= (help)
  13. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.
  14. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  15. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-27. Retrieved 27 ജൂലൈ 2022.{{cite news}}: CS1 maint: bot: original URL status unknown (link)
  16. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
  17. 1 2 3 4 5 6 7 8 9 10 11 12 13 14 15 "കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ കൽപറ്റ നാരായണനും ഹരിത സാവിത്രിയും". മലയാള മനോരമ. Archived from the original on 27 ജൂലൈ 2024. Retrieved 27 ജൂലൈ 2024.
  18. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവലുകൾ.
  19. 1 2 3 4 5 6 7 8 9 [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
  20. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ
  21. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ
  22. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നിരൂപണ-പഠന ഗ്രന്ഥങ്ങൾ
  23. 1 2 3 4 5 6 7 8 9 10 11 12 13 14 15 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ജീവചരിത്രങ്ങളും ആത്മകഥകളും .
  24. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 വൈജ്ഞാനികസാഹിത്യ മേഖലയിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
  25. 1 2 3 4 5 6 7 8 9 10 11 12 13 14 15 ഹാസ്യസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
  26. "കേരള സാഹിത്യ അക്കാദമി പുരസ്കാരം". Retrieved 9 സെപ്റ്റംബർ 2022. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many
  27. "Sahitya Akademi awards for 2007 announced". Archived from the original on 2008-12-02. Retrieved 2011-11-28.
  28. 1 2 3 4 5 6 7 8 9 10 11 12 13 14 15 വിവർത്തനസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
  29. 1 2 3 4 5 6 7 8 9 10 11 12 യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
  30. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 പലവിഭാഗത്തിലുള്ള സാഹിത്യകൃതികൾക്കായി നൽകിവന്നിരുന്ന പുരസ്കാരം ലഭിച്ച കൃതികൾ
  31. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ.
  32. 1 2 3 4 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
  33. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202014_new.pdf

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]