സ്‌റ്റോറ ആൽവേർട്ട
ദൃശ്യരൂപം
(Stora Alvaret എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|---|---|
| സ്ഥാനം | സ്വീഡൻ |
| മാനദണ്ഡം | iv, v |
| അവലംബം | 968 |
| നിർദ്ദേശാങ്കം | 56°28′N 16°33′E / 56.47°N 16.55°E |
| രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
സ്‌റ്റോറ ആൽവേർട്ട എന്ന പേരിലും അറിയപ്പെടുന്ന സ്വീഡനിലെ ഒരു പ്രദേശം ആണ് അഗ്രികൾച്ചറൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് സൗത്തേൺ ഒലാൻഡ് . ചുണ്ണാമ്പുകല്ല് നിറഞ്ഞ ഇവിടെ മണ്ണിന്റെ ക്ഷാരാംശ നില കാരണം അനവധി അപൂർവ സസ്യങ്ങൾ വളരുന്നുണ്ട് . ഇത് 2000 മുതൽ ഒരു യുനെസ്കോ ലോകപൈതൃക സ്ഥലമാണ്. ഇവിടത്തെ ചരിത്രവും , ആവാസ വ്യവസ്ഥയുടെ പ്രതേകതയും ആണ് ഇത് പട്ടികയിൽ ഇടം പിടിക്കാൻ കാരണം. [1]
അവലംബം
[തിരുത്തുക]- ↑ UNESCO World Heritage Centre (ed.). "Agricultural Landscape of Southern Öland". World Heritage List. Retrieved =19 April 2017.
{{cite web}}: Check date values in:|access-date=(help)CS1 maint: extra punctuation (link)
