ബിർക

Coordinates: 59°20′10.36″N 17°32′43.68″E / 59.3362111°N 17.5454667°E / 59.3362111; 17.5454667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Birka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Birka
Ansgars Cross in Birka
സ്ഥാനംEkerö Municipality, Sweden
Coordinates59°20′10.36″N 17°32′43.68″E / 59.3362111°N 17.5454667°E / 59.3362111; 17.5454667
History
സ്ഥാപിതം8th century
ഉപേക്ഷിക്കപ്പെട്ടത്10th century
കാലഘട്ടങ്ങൾViking Age
Official nameBirka and Hovgården
TypeCultural
Criteriaiii, iv
Designated1993 (17th session)
Reference no.555
State PartySweden
RegionEurope and North America

സ്വീഡനിലെ ഒരു പുരാവസ്തുശാസ്ത്ര സംബന്ധിയായും ചരിത്രപരമായും പ്രാധാന്യം ഉള്ള പ്രദേശം ആണ് ബിർക. ഇത് സ്ഥിതി ചെയ്യുന്നത് സ്വീഡനിലെ ബിർച് എന്ന ദ്വീപിൽ ആണ് , സ്വീഡനിലെ മലരെൻ തടാകത്തിൽ ആണ് ഇത് . ഇത് എ ഡി എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആണ് നിലവിൽ വന്നത് എന്നാൽ എ ഡി പത്താം നൂറ്റാണ്ടോടെ ഇത് ഉപേക്ഷിക്കപ്പെട്ടു . 1993 ൽ ഹോവ്ഗാർഡന്റെ കൂടെ ഈ പ്രദേശവും യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചു . ഇപ്പോഴും പുരാവസ്തു ഖനനം നടക്കുന്ന ഇവിടെ നിന്നും ആദ്യമായി അറബിയിൽ ആലേഖനം ചെയ്ത ഒരു വെള്ളി മോതിരം വൈക്കിംഗ് കാലഘട്ടത്തിൽ ഉള്ള ഒരു കുഴിമാടത്തിൽ നിന്നും ലഭിക്കുക ഉണ്ടായി , ഇത് ആ കാലഘട്ടത്തെ ആദ്യത്തേത് ആണ് .[1] ഇത് സ്വീഡനിലെ ഏറ്റവും പുരാതനമായ നഗരമായി കണക്കാക്കപ്പെടുന്നു . ആ കാലത്തേ യൂറോപ്പിലെ മുഖ്യ കച്ചവട സ്ഥലം കൂടെ ആയിരുന്നു ഈ പ്രദേശം .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

  1. http://www.cnn.com/2015/03/19/europe/sweden-viking-arabic-ring/
"https://ml.wikipedia.org/w/index.php?title=ബിർക&oldid=3777163" എന്ന താളിൽനിന്ന് ശേഖരിച്ചത്